66 കുട്ടികളുടെ മരണം; വിൽപ്പന നടത്തിയ ഇന്ത്യൻ നിർമ്മിത ചുമ സിറപ്പ് ഗാംബിയ തിരിച്ചെടുക്കുന്നു

ഞങ്ങൾ സാഹചര്യം കണ്ടെത്താൻ ശ്രമിക്കുകയാണ്. ഞങ്ങൾ വാങ്ങുന്നയാളുമായി കൃത്യമായി എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുന്നു

അമ്മയും നവജാത ശിശുവും മരിക്കാൻ കാരണം ചികിത്സാ പിഴവ്; തങ്കം ആശുപത്രിയിലെ ഡോക്ടർമാരെ അറസ്റ്റ് ചെയ്യാൻ സാധ്യത

നിലവിൽ പാലക്കാട് ടൗൺ സൗത്ത് പോലിസ് ആശുപത്രിയിലെ ഡോക്ടർമാരായ അജിത്, നിള, പ്രിയദർശിനി എന്നിവരുടെ മൊഴി എടുക്കുന്നുണ്ട്.

ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനം; കേരളത്തിന് വീണ്ടും കേന്ദ്ര അംഗീകാരം

ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്നും സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ് പുരസ്‌കാരം

അതിമധുരത്തിന്റെ ആശങ്ക വേണ്ട; ചോക്ലേറ്റ് കഴിക്കുന്നതിന്‍റെ ഗുണങ്ങൾ എന്തൊക്കെ എന്നറിയാം

ഇവയിൽ ഫാറ്റി ആസിഡുകൾ നല്ല അളവിൽ കാണപ്പെടുന്നു. പെട്ടെന്നുതന്നെ ഊർജ്ജം ലഭിക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യും.

24 മണിക്കൂറിലധികം നീണ്ടുനിന്ന ശസ്തക്രിയ; അതിഥി തൊഴിലാളിയുടെ അറ്റുപോയ കരങ്ങൾക്ക് പുതുജീവനേകി എസ് പി ഫോർട്ട് ഹോസ്പിറ്റൽ

ആൻ ടെക് എന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ മിക്സിംഗ് യൂണിറ്റിന്റെ ഉള്ളിൽ കുടുങ്ങിയാണ് പ്രകാശിന്റെ കൈ വേർപെട്ടുപോയത്.

കൊല്ലം മെഡിക്കല്‍ കോളേജിന്റെ വികസനത്തിന് 2.92 കോടി രൂപയുടെ ഭരണാനുമതി: മന്ത്രി വീണ ജോർജ്

ആദ്യമായി കൊല്ലം മെഡിക്കല്‍ കോളേജില്‍ പിജി കോഴ്‌സ് ആരംഭിച്ചു. കാത്ത്‌ലാബ് ഉള്‍പ്പടെയുള്ള അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കി.

കോവിഡിന്റെ പുതിയ വക ഭേദം ബ്രിട്ടനിൽ പടരുന്നു

ലണ്ടന്‍: ഒമൈക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമായ ബിഎ.4.6 ബ്രിട്ടനിലും വ്യാപിക്കുന്നതായി സ്ഥിരീകരണം. യുഎസില്‍ അതിവേഗം വ്യാപിച്ചുകൊണ്ടിരുന്ന ബിഎ.4.6 ആണ് യുകെയിലും പടരുന്നത്. യുകെ

പേവിഷബാധയ്‌ക്കെതിരേയുള്ള വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണം; കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് കത്തയച്ചതായി മന്ത്രി വീണാ ജോർജ്

വാക്‌സിന്‍ എടുത്തിട്ടും 5 പേര്‍ പേവിഷബാധ മൂലം മരിച്ചത് പൊതുസമൂഹത്തില്‍ ആശങ്കയുളവാക്കിയ പശ്ചാത്തലത്തിലാണ് കത്തയച്ചതെന്ന് മന്ത്രി പറഞ്ഞു.

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ച സംഭവം; അങ്ങേയറ്റം ദുഃഖകരമാണെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്

ചികിത്സയുടെ കാര്യത്തിൽ എന്തെങ്കിലും വീഴ്ച ഉണ്ടായെങ്കിൽ അന്വേഷണം നടത്തും. സംസ്ഥാനത്തെ എല്ലാ വകുപ്പും സംയുക്തമായി കർമ പദ്ധതി തയ്യാറാക്കും.

Page 10 of 11 1 2 3 4 5 6 7 8 9 10 11