ഇനിമുതല്‍ സൗദിയിലെ മുഴുവന്‍ പ്രവാസികള്‍ക്കും ലെവി ബാധകമാകും

സൗദിയില്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലെവി ബാധകമാക്കുന്നതിനായുള്ള നടപടി ക്രമങ്ങള്‍ തുടങ്ങി. നിലവില്‍ നാല് ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ലെവിയില്‍ ഇളവുണ്ട്. ഒന്‍പത് പേരുള്ള സ്ഥാപനങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായും ഇളവുകള്‍ …

സൗദിയില്‍നിന്ന് വിസ റദ്ദാക്കി പോയവര്‍ക്ക് തിരിച്ചെത്തണമെങ്കില്‍ പുതിയ കടമ്പ; ഈ മാസം ഏഴു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍

സൗദിയില്‍നിന്ന് വിസ റദ്ദാക്കി പോയവര്‍ക്ക് പുതിയ വീസയില്‍ വരണമെങ്കില്‍ ഫൈനല്‍ എക്‌സിറ്റ് സ്റ്റാംപ് നിര്‍ബന്ധമാക്കി. പുതിയ വിസാ അപേക്ഷയോടൊപ്പമാണ് എക്‌സിറ്റ് പേപ്പര്‍ സമര്‍പ്പിക്കേണ്ടത്. ഈ മാസം ഏഴു …

സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടല്‍ ഫലംകണ്ടു; സൗദിയില്‍ മലയാളി യുവാവ് ഒരുവര്‍ഷത്തിനു ശേഷം ജയില്‍മോചിതനായി

വാഹനാപകട കേസില്‍ സൗദിയില്‍ ജയിലിലായിരുന്ന മലയാളി യുവാവിന് മോചനം. തിരുവനന്തപുരം നെടുമങ്ങാട് പനവൂര്‍ തടത്തരികത്ത് വീട്ടില്‍ താജുദ്ധീന്‍ (37) ആണ് ജയില്‍മോചിതനായത്. സാമൂഹ്യ പ്രവര്‍ത്തകരുടെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവിലാണ് …

കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു

കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ചു. അവിദഗ്ധരായ ഗാര്‍ഹിക ജോലിക്കാര്‍ക്ക് ചുരുങ്ങിയ വേതനം 100 ദീനാര്‍ ആക്കി. വീട്ടുവേലക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ഹെല്‍പര്‍മാര്‍, ശുചീകരണ …

യുഎഇയിൽ തൊഴിലാളികളുടെ വാർഷികാവധിക്കു പുതിയ മാനദണ്ഡങ്ങൾ നിലവിൽവന്നു; അവധി ഇനി ഗ്രേഡനുസരിച്ച് മാത്രം

വാർഷികാവധി, രോഗാവധി, പ്രസവാവധി, പുരുഷന്മാർക്കുള്ള പറ്റേണിറ്റി ലീവ്, ദുഃഖാചരണം, മരണം എന്നിവയുമായി ബന്ധപ്പെട്ട അവധി, ഹജ് ലീവ്, പ്രധാനപരിപാടികളിൽ പങ്കെടുക്കാനുള്ള ലീവ്, രോഗിയെ അനുഗമിക്കാനുള്ള ലീവ്, സ്റ്റഡി …

യുഎഇയിലെ പ്രവാസികൾക്ക് ആശ്വാസവാർത്ത

യുഎഇയിൽ തൊഴിൽ വീസ എടുക്കുന്നതിന് 3000 ദിർഹം ബാങ്ക് ഗാരന്റി (വീസ ഡെപ്പോസിറ്റ്) കെട്ടിവയ്ക്കണമെന്ന നിബന്ധനയിൽ ഇളവ്. പകരം വീസ ഫീസിനൊപ്പം 150 ദിർഹത്തിന്റെ ഇൻഷുറൻസ് എടുത്താൽ …

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് 28 കോടി രൂപയുടെ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളിക്ക് വമ്പൻ ഭാഗ്യം. ഫന്റാസ്റ്റിക് 15 മില്യൺ സീരീസ് 199 നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം (ഏതാണ്ട് 28,72,35,831 രൂപ)മാണ് മലയാളിയായ …

സൗദിയില്‍ ആറു മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 5.24 ലക്ഷം പ്രവാസികള്‍ക്ക്; 2019ലും പ്രവാസികളെ കാത്തിരിക്കുന്നത് തിരിച്ചടികള്‍

സൗദിയില്‍ പ്രവാസികള്‍ക്ക് 2018 നഷ്ടങ്ങളുടെ വര്‍ഷം. സ്വദേശിവല്‍കരണം ശക്തമാക്കിയതോടെ കഴിഞ്ഞ 21 മാസത്തെ കണക്കനുസരിച്ച് സൗദിയില്‍ 15 ലക്ഷത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. 2018 ആദ്യ ആറു …

ദുബായിലേക്കുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ എയര്‍ഹോസ്റ്റസിനോട് സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥന നടത്തി യാത്രക്കാരന്‍: വീഡിയോ

പുതുവര്‍ഷത്തില്‍ ആകാശത്തുവെച്ച് പ്രണയം തുറന്നുപറഞ്ഞ് യാത്രക്കാരന്‍ കാമുകന്‍. എയര്‍ഹോസ്റ്റായ കാമുകിയോട് പ്രണയം പറയാന്‍ കാമുകന്‍ വിമാനത്തില്‍ യാത്രക്കാരനായെത്തുകയായിരുന്നു. റോമില്‍ നിന്ന് ദുബായിലേക്ക് പറക്കുകയായിരുന്ന വിമാനത്തില്‍ വെച്ചാണ് വിറ്റോറിയയെന്ന …

സൗദിയില്‍ ഇന്നുമുതല്‍ പ്രവാസികളുടെ ലെവി കൂടും

സൗദിഅറേബ്യയില്‍ വിദേശി ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി ഇന്നുമുതല്‍ വര്‍ധിക്കും. വിദേശ തൊഴിലാളികള്‍ക്ക് മാസം 600 റിയാലും (ഏകദേശം 11,123 രൂപ), ആശ്രിത വിസയിലുള്ളവര്‍ക്ക് മാസം 300 …