പ്രവാസികള്‍ക്ക് കനത്ത മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

തൊഴില്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പല പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 18 റിക്രൂട്‌മെന്റ് ഏജന്‍സികളിലൂടെയും കുവൈത്തിലെ 92 സ്ഥാപനങ്ങളിലും തൊഴില്‍ തേടുന്നവര്‍ ശ്രദ്ധിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ …

കുവൈത്തിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നു

കുവൈത്തിലേക്ക് വരുന്ന വിദേശികളുടെ ആരോഗ്യ പരിശോധന കര്‍ശനമാക്കുന്നു. നിരവധി പേര്‍ക്ക് സാംക്രമിക രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. കുവൈത്തിലേക്ക് വരുന്നതിനു മുന്നോടിയായി നാട്ടില്‍ നടത്തുന്ന ആരോഗ്യ ക്ഷമത …

സൗദിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു കുടുംബത്തിലെ എട്ട് പേര്‍ മരിച്ചു; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്

സൗദിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബഹ അല്‍ മക് വയില്‍ കാറുകള്‍ കൂട്ടിയിടിച്ച് രണ്ടു കുടുംബത്തിലെ 8 പേര്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതര പരുക്കേറ്റു. തിങ്കളാഴ്ച ഉച്ചക്ക് …

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി യുവാവിന് 7 കോടി രൂപ സമ്മാനം

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ മലയാളി യുവാവിന് ഏകദേശം 7 കോടി രൂപ(10 ലക്ഷം യുഎസ് ഡോളര്‍) സമ്മാനം. കോട്ടയം കുറവിലങ്ങാട് പഞ്ചമിയില്‍ രവീന്ദ്രന്‍ നായര്‍–രത്‌നമ്മ ദമ്പതികളുടെ …

ഉംറ നിര്‍വഹിച്ച് മടങ്ങവെ പ്രവാസി ദമ്പതികള്‍ അപകടത്തില്‍ മരിച്ചു; നാല് വയസായ മകന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

ഉംറ നിര്‍വഹിച്ച് മടങ്ങവെ ദമ്പതികള്‍ അപകടത്തില്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഫിറോസ് അഹമദ് (39) ഭാര്യ ഡോ. ആയിഷ(40) എന്നിവരാണ് മരിച്ചത്. നാല് വയസായ മകന്‍ അബ്ദുല്‍ …

യു.എ.ഇയില്‍ ഏഴു ദിവസം അവധി

യു.എ.ഇയില്‍ ഈദിന് പൊതു മേഖല സ്ഥപനങ്ങൾക്ക് ഏഴു ദിവസം അവധി. ജൂൺ രണ്ടിന് അവധി തുടങ്ങും. അവധിക്ക് ശേഷം ഗവണ്മെന്റ് ഓഫീസുകൾ ജൂൺ ഒൻപതിന് മാത്രമേ തുറന്നു …

ദുബായില്‍ ഇഫ്താര്‍ കഴിഞ്ഞു മടങ്ങുന്നതിനിടെ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു

ദുബായില്‍ മലയാളി വിദ്യാര്‍ഥി കാറിടിച്ചു മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ തകടിയില്‍ നെഹാല്‍ ഷാഹിന്‍(18) ആണു മരിച്ചത്. കഴിഞ്ഞ 23നു ദുബായ് പൊലീസും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്ന …

ഖത്തറില്‍ വാട്ട്‌സ്ആപ്പ് ഓഡിയോ വീഡിയോ കോളുകള്‍ പുനസ്ഥാപിച്ചു

ഖത്തറില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള ഓഡിയോ വീഡിയോ കോളുകള്‍ പുനസ്ഥാപിച്ചു. ഈ സംവിധാനം നേരത്തെ ഖത്തറില്‍ ലഭ്യമായിരുന്നെങ്കിലും പിന്നീട് തടസ്സപ്പെടുകയായിരുന്നു. ഓഡിയോ വീഡിയോ കോളിനുള്ള തടസ്സം നീങ്ങിയത് പ്രവാസികള്‍ക്ക് …

യുഎഇയിലെ പ്രവാസികള്‍ക്ക് ഇരുട്ടടി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഈ വര്‍ഷം അവസാനം വരെ മൂന്നിരട്ടിയിലേറെ വര്‍ധിക്കും. ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിവച്ചതും എയര്‍ ഇന്ത്യയുടെ 250ലേറെ …

ഗള്‍ഫ് മേഖല കടന്നുപോകുന്നത് അപകടകരമായ സാഹചര്യത്തിലൂടെയെന്ന് കുവൈത്ത് അമീര്‍

ഗള്‍ഫ് മേഖല കടന്നുപോകുന്നത് അതീവ ഗുരുതരവും അപകടകരവുമായ സാഹചര്യത്തിലൂടെയാണെന്ന് കുവൈത്ത് അമീര്‍. നയതന്ത്ര രംഗത്ത് കുവൈത്തിന്റെ പങ്ക് ലോക രാജ്യങ്ങള്‍ അംഗീകരിച്ചതാണെന്നും ആരുടെയും പക്ഷം ചേരാതെ സമാധാനത്തിനായി …