കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷ അന്തിമ …

യു.എ.ഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി

യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച പുതിയ വിസാചട്ടങ്ങളിലെ പ്രധാന ആകര്‍ഷകമായിരുന്ന ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി. തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കാണ് ഈ വിസ …

ടേക്ക് ഓഫിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി; 150 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

റിയാദില്‍ നിന്ന് മുംബൈയിലേക്കു പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഇന്നു രാവിലെയാണ് സംഭവം. റിയാദ് വിമാനത്താവളത്തില്‍ നിന്നും മുബൈയിലേക്ക് പുറപ്പെടുകയായിരുന്നു ജെറ്റ് എയര്‍വെയ്‌സ് ബോയിങ് …

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ മലയാളി ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി. സൗദി സമയം രാവിലെ 8.29 നാണ് 410 പേരടങ്ങിയ മലയാളി ഹാജിമാരുടെ ആദ്യസംഘം ജിദ്ദ …

ദുബായില്‍ മലയാളിക്ക് 6.85 കോടി രൂപ ‘ലോട്ടറിയടിച്ചു’

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുലക്ഷം ഡോളറിന് (ഏകദേശം 6.85 കോടി രൂപ) കുവൈത്തിലുള്ള മലയാളിയായ സന്ദീപ് മേനോന്‍ അര്‍ഹനായി. 1999ല്‍ ദുബായ് …

‘പിഴയോ നിയമനടപടികളോ നേരിടാതെ രാജ്യം വിടാം’; യു.എ.ഇ.യില്‍ പൊതുമാപ്പ് ഇന്നുമുതല്‍

ആവശ്യമായ താമസരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നുമുതല്‍ തുടങ്ങും. ശിക്ഷയൊന്നും കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് …

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവതിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി

ദുബായിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവതിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി. കോഴിക്കോട് താഴെ കാഞ്ഞരോളി സ്വദേശി ഷംസീറിന്റെ ഭാര്യ …

യുഎഇയില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും

തിരുവനന്തപുരം: യു.എ.ഇ.യില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്‌സ് ഇതിന് നടപടി സ്വീകരിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ …

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വേഗമുള്ള രാജ്യമായി ഖത്തര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് വേഗമുള്ള രാജ്യമായി ഖത്തര്‍. 5 ജി സ്പീഡിലുള്ള നെറ്റ് വര്‍ക്ക് നല്‍കി ചരിത്രം കുറിച്ചതിന് പിന്നാലെയാണ് ഖത്തര്‍ വീണ്ടും നേട്ടം സ്വന്തമാക്കുന്നത്. …

സൗദിയില്‍ പ്രവാസികളെ ആശങ്കയിലാക്കി സ്വദേശിവല്‍ക്കരണം വ്യാപിപ്പിക്കുന്നു

സൗദിയില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ ആശങ്കയിലാക്കി സ്വദേശി വല്‍ക്കരണം വ്യാപിപ്പിക്കുന്നു. മൂന്നു പ്രധാന പ്രവിശ്യകളിലെ മാളുകളില്‍ കൂടി പദ്ധതി ഉടന്‍ നടപ്പാക്കും. ഇതോടെ പ്രവാസികള്‍ക്ക് വന്‍ തോതില്‍ …