ബന്ധുക്കളായ മലയാളി ഡോക്ടര്‍മാര്‍ ബഹ്‌റൈനില്‍ മരിച്ച നിലയില്‍

ബഹ്‌റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാരെ ഫ്‌ലാറ്റിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഡോ. ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ …

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വമ്പന്‍ ഇളവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. എമിറേറ്റ്‌സ് സര്‍വീസ് നടത്തുന്ന 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് …

സൗദി അറേബ്യ വിദേശികള്‍ക്കുള്ള ലെവി നിര്‍ത്തലാക്കുന്നോ?

സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കാന്‍ ആലോചനയില്ലെന്ന് തൊഴില്‍ മന്ത്രാലയം. നേരത്തെ നിശ്ചയിച്ചതുപോലെ അടുത്ത വര്‍ഷം മുതല്‍ ലെവി മാസം 600 റിയാല്‍ ( …

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21ന് ബലി പെരുന്നാള്‍; യുഎഇയില്‍ ഒരാഴ്ച അവധി

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21ന് ബലി പെരുന്നാള്‍. ഇന്നലെ വൈകുന്നേരത്തോടെയാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി കണ്ടത്. ഇതോടെ ഇന്നലെ ദുല്‍ഖഅദ് പൂര്‍ത്തിയാക്കി …

കുവൈറ്റില്‍ നിന്ന് നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി

കുവൈറ്റിലെ മലയാളി പ്രവാസികള്‍ക്ക് വിമാനക്കമ്പനികളുടെ വക ഇരുട്ടടി. ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചതോടെ വിമാനടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 19 മുതല്‍ 23വരെയാണ് കുവൈറ്റില്‍ പെരുന്നാള്‍ പൊതു …

പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷ വാര്‍ത്ത

പ്രവാസി ഇന്ത്യക്കാര്‍ക്ക് രാജ്യത്തെ തിരഞ്ഞെടുപ്പുകളില്‍ പകരക്കാരെ ഉപയോഗിച്ച് വോട്ടുചെയ്യാന്‍(പ്രോക്‌സി വോട്ട്) അനുവദിക്കുന്ന ജനപ്രാതിനിധ്യ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. നേരത്തെ ഇതുസംബന്ധിച്ച ബില്ലിന് കേന്ദ്രസര്‍ക്കാര്‍ അന്തിമരൂപം നല്‍കിയിരുന്നു. …

യുഎഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്

യുഎഇയിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായി രവി പിള്ള. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിക്കുന്ന മലയാളികള്‍ക്ക് നാട്ടിലെ വിമാനത്താവളങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നല്‍കുമെന്ന് ആര്‍.പി. ഗ്രൂപ്പ് ഓഫ് …

സൗദിയില്‍ ഒരു മാസം ശരാശരി ഒരു ലക്ഷം പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു

സൗദി അറേബ്യയില്‍ മാസം ശരാശരി ഒരു ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 3.13 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ …

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്താന്‍ സൗദി എയര്‍ലൈന്‍സിന് അനുമതി ലഭിച്ചു. വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി തേടി സൗദി എയര്‍ലൈന്‍സ് സമര്‍പ്പിച്ച അപേക്ഷ അന്തിമ …

യു.എ.ഇ ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി

യു.എ.ഇ അടുത്തിടെ പ്രഖ്യാപിച്ച പുതിയ വിസാചട്ടങ്ങളിലെ പ്രധാന ആകര്‍ഷകമായിരുന്ന ആറുമാസത്തെ തൊഴിലന്വേഷക വിസ നല്‍കി തുടങ്ങി. തൊഴില്‍ വിസ റദ്ദാക്കി പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്കാണ് ഈ വിസ …