യുഎഇയിലെ പ്രവാസികള്‍ക്ക് വിമാന കമ്പനികളുടെ ഇരുട്ടടി

ഗള്‍ഫിലെ സ്‌കൂളുകളില്‍ വേനലവധി ആരംഭിക്കാനിരിക്കെ വിമാന ടിക്കറ്റ് നിരക്ക് വര്‍ധന പ്രവാസി കുടുംബങ്ങളെ ദുരിതത്തിലാക്കുന്നു. ദുബായില്‍ ഈ മാസം 30നും അബുദാബിയിലും വടക്കന്‍ എമിറേറ്റുകളിലും ജൂലൈ 4നും …

പലഹാരപ്പൊതിയെന്നു പറഞ്ഞ് ബന്ധു കൊടുത്തത് കഞ്ചാവ്; ഖത്തറിലേക്കുള്ള പ്രവാസി യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

തെയ്യാല കല്ലത്താണി സ്വദേശി കക്കോടി ആബിദാണ് ചതിയിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിലേക്കു യാത്രപുറപ്പെടുന്നതിന് ഏതാനും മണിക്കൂർ മുൻപാണ് ഭാര്യയുടെ ബന്ധു ചിപ്സിന്റെ പൊതി ആബിദിനെ ഏൽപ്പിച്ചത്. …

സൗദിയിലേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈൽ നേരിടാൻ യുഎസ് പാട്രിയറ്റിനും കഴിഞ്ഞില്ല

സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ ജലശുചീകരണ നിലയത്തിനുനേരേ ഉണ്ടായ ഹൂതി മിസൈൽ ആക്രമണം നേരിടുന്നതിൽ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനം പാട്രിയറ്റ് പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകളും …

സൗദിയില്‍ വീണ്ടും മിസൈല്‍ ആക്രമണം

സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ ജലശുചീകരണ നിലയത്തിനുനേരേ മിസൈൽ ആക്രമണം. ഹൂതി തീവ്രവാദികളാണ് ജിസാനിലെ ശുഖൈഖ് സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ളാന്റിനുനേരെ വ്യാഴാഴ്ച രാത്രി ആക്രമണം നടത്തിയതെന്ന് അറബ് …

ദുബായില്‍ അമ്മയെ പീഡിപ്പിച്ചുകൊന്ന പ്രവാസി ദമ്പതികള്‍ പിടിയില്‍

ദുബായില്‍ അമ്മയെ പീഡിപ്പിച്ചുകൊന്ന കേസില്‍ ഇരുപത്തിയൊന്‍പതുകാരനായ മകനെയും ഭാര്യയെയും അല്‍ ഖുസൈസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ദമ്പതികളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരെ കോടതിയില്‍ ഹാജരാക്കി. മരിക്കും മുമ്പ് …

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ചൂടുള്ള രാജ്യമായി കുവൈറ്റ്

ഭൂമിയില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളുടെ പട്ടിക ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യുഎംഒ) പുറത്തുവിട്ടു. കുവൈറ്റിലാണു കൂടുതല്‍ ചൂട് അനുഭവപ്പെട്ടതെന്നാണു വര്‍ഷങ്ങള്‍ നീണ്ട പഠനത്തിലെ കണ്ടെത്തല്‍. …

സൗദിയില്‍ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി

സൗദിയിൽ മൂന്ന് വയസ്സുകാരി ബാലികയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി. സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം …

സൗദിയില്‍ ഫോണ്‍ പൊട്ടിത്തെറിച്ചു; മലയാളി രക്ഷപെട്ടത് അത്ഭുതകരമായി

സൗദിയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്ന് മലയാളി അത്ഭുതകരമായി രക്ഷപെട്ടു. ജുബൈലില്‍ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി എ.എസ് ഷജീറിന്റെ സാംസങ് …

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ആക്രമണം; സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ തകര്‍ത്തു

സൗദിയിലെ അബ്ഹയിലേക്ക് വീണ്ടും ഹൂതികളുടെ ആക്രമണം. തിങ്കളാഴ്ച രാത്രി 10.37 ന് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അബ്ഹ ലക്ഷ്യമാക്കി എത്തി. സൗദി വ്യോമപ്രതിരോധ സംവിധാനം ഇതു …

പാർലിമെന്റ് തിരഞ്ഞെടുപ്പ് ഫലം വിശകലം ചെയ്യാൻ ഹോസ്പിറ്റൽ ഏരിയ കെഎംസിസി ചർച്ച സദസ്സ് സംഘടിപ്പിച്ചു

ജുബൈൽ: ഇന്ത്യയാകെ പ്രതീക്ഷയോടെ നേരിട്ട 2019 പാർലിമെന്റ് തിരഞ്ഞെടുപ്പ് പ്രവാസ ലോകത്തുള്ള ഇന്ത്യക്കാരും വളരെ അധികം ഉറ്റു നോക്കിയ തിരഞ്ഞെടുപ്പായിരുന്നു, തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സന്ദേശം എന്ന …