സംസം വെള്ളം കൊണ്ടു പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു

ജിദ്ദയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങളില്‍ സംസം കാനുകള്‍ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടി അധികൃതര്‍ പിന്‍വലിച്ചു. ജിദ്ദയില്‍ നിന്ന് ഹൈദരാബാദ്, മുംബൈ സെക്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന …

കുവൈറ്റില്‍ ഭൂചലനം

കുവൈറ്റിലും ഇറാനിലും നേരിയ തോതില്‍ ഭൂചനലം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കുവൈറ്റ് സിറ്റി മുതല്‍ സല്‍മിയെ മേഖല വരെയാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ …

യുഎഇയില്‍ എത്തുന്നവര്‍ക്ക് സൗജന്യ സിം കാര്‍ഡ്; ടോക് ടൈമും ഡാറ്റയും ഫ്രീ

യുഎഇയിലെത്തുന്ന എല്ലാ വിനോദസഞ്ചാരികള്‍ക്കും ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ നിന്ന് സൗജന്യ സിം കാര്‍ഡ് ലഭിക്കും. അബുദാബിയില്‍ ഫെഡറല്‍ അഥോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് (ഐസിഐ) മേധാവികളാണ് …

സൗദിയിലേക്ക് വീണ്ടും ഹൂതികളുടെ ആളില്ലാ വിമാനാക്രമണം; വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി

സൗദിയിലെ ജിസാന്‍ വിമാനത്താവളം ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച ആളില്ലാ വിമാനം സഖ്യസേന തകര്‍ത്തു. ഇന്നലെ രാത്രി നടത്തിയ ആക്രമണത്തിന് പിന്നാലെ ജിസാന്‍, അബഹ വിമാനത്താവളങ്ങളില്‍ സര്‍വീസുകള്‍ വൈകി. …

’22 കോടി അടിച്ച’ ഞെട്ടല്‍ മാറാതെ പ്രവാസി മലയാളി സ്വപ്നാ നായര്‍; ‘തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്’

കോടികളുടെ വിസ്മയം സമ്മാനിച്ച ഞെട്ടലിലാണു സ്വപ്നാ നായര്‍. കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 22.47 കോടി രൂപ സമ്മാനം ലഭിച്ചത് കൊല്ലം സ്വദേശിയും അബുദാബി സ്വകാര്യ …

സൗദി വിമാനത്താവളത്തിലേക്ക് വീണ്ടും ഡ്രോണ്‍ ആക്രമണം

ജീസാനിലെ കിങ് അബ്ദുള്ള വിമാനത്താവളം ലക്ഷ്യമാക്കി യമനിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി സഖ്യസേന തകര്‍ത്തു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. യമനിലെ ഹൂതി കേന്ദ്രമായ സന്‍ആയില്‍ …

മലയാളി യുവതിക്ക് യുഎഇയില്‍ 22 കോടിയുടെ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹത്തിന്റെ (22 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം മലയാളി യുവതിക്ക്. കൊല്ലം സ്വദേശി സ്വപ്ന നായരെയാണ് കഴിഞ്ഞ …

ജന്മദിനാഘോഷത്തിനിടെ മലയാളി യുവതി യുഎസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു

മലയാളി യുവതി യുഎസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. ജെസ്ലിന്‍ ജോസ് (27) ആണ് ടര്‍ണര്‍ഫോള്‍സ് വെള്ളച്ചാട്ടത്തില്‍ സൃഹൃത്തുക്കള്‍ക്കൊപ്പം നീന്തുന്നതിനിടെ മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം. നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് …

സൗദി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം; പ്രവാസികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരിക്ക്

സൗദിയിലെ അബ്ഹ വിമാനത്താവളത്തിലേക്ക് വീണ്ടും യമനിലെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.35നായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഇന്ത്യക്കാരനുള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാന്‍ സ്വദേശിയായ ഹൗസ് …

കേരളത്തിൽനിന്നു സൗദിയിലേക്കു വിമാനയാത്ര അരമണിക്കൂർ ദൈർഘ്യമേറി; യാത്രാ നിരക്കും കൂടും

കേരളത്തിൽനിന്നു സൗദിയിലേക്കുള്ള വിമാനയാത്രാ സമയം അരമണിക്കൂർ കൂടി. ഒമാൻ ഉൾക്കടലിനു സമീപം ഹോർമുസ് കടലിടുക്കിനു മുകളിൽ ഇറാന്റെ വ്യോമമേഖലയിലൂടെയുള്ള പറക്കൽ നിർത്തിവച്ചതോടെ 200 മൈൽ അധികം സഞ്ചരിക്കേണ്ടിവരുന്നതാണ് …