സംസം വെള്ളം ഇനിമുതല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം

സംസം വെള്ളം വിതരണ സംവിധാനത്തിന് ഓണ്‍ലൈന്‍ സേവനം നിലവില്‍ വന്നു. ഇനിമുതല്‍ വ്യക്തികള്‍ തങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റ് വഴി നല്‍കിയാല്‍ അവര്‍ക്ക് സംസം ലഭിക്കുന്ന സമയം ഓണ്‍ലൈന്‍ …

സൗദിയിലെ പ്രവാസികള്‍ക്ക് ഇരുട്ടടി: സമഗ്ര സ്വദേശിവത്കരണം നടപ്പാക്കി തുടങ്ങി: 70 ശതമാനം പ്രവാസികള്‍ക്കും ജോലി നഷ്ടമാകും

സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ സുപ്രധാനഘട്ടം ചൊവ്വാഴ്ച തുടങ്ങിയതോടെ മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികള്‍ ആശങ്കയില്‍. ഓട്ടോ മൊബൈല്‍, വസ്ത്രം, ഓഫീസ് ഫര്‍ണിച്ചര്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ …

മക്കയേയും മദീനയേയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ എത്തുന്നു

മക്കയേയും മദീനയേയും ജിദ്ദയേയും ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ ഉദ്ഘാടനത്തിന് തയ്യാറായി. 450 കിലോമീറ്റര്‍ നീളമുള്ള അല്‍ ഹറമൈന്‍ റെയില്‍ സര്‍വ്വീസ് ഉടന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് സൗദി ഗതാഗത …

സൗദിയില്‍ മലയാളികളടക്കം ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് ജോലി നഷ്ടമാകും

സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായി. ഇതോടെ മലയാളികളടക്കം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് സൗദിയില്‍ ജോലി നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബര്‍, ജനുവരി മാസങ്ങളോടെ …

വാഹനാപകടങ്ങള്‍ക്ക് സൗദിയില്‍ ശിക്ഷ കഠിനമാക്കി

സൗദിയില്‍ വാഹനാപകടങ്ങള്‍ക്ക് കാരണക്കാരാകുന്നവര്‍ക്ക് ശിക്ഷ കൂടുതല്‍ ശക്തമാക്കി. മരണത്തിനും അംഗഭംഗത്തിനും കാരണമാകുന്നവര്‍ക്ക് നാലു വര്‍ഷം വരെ തടവും രണ്ടു ലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. പരുക്കേറ്റവര്‍ …

ഏറ്റവും മികച്ച പ്രവാസി സൗഹൃദ രാജ്യം ബഹ്‌റൈന്‍

പ്രവാസികള്‍ക്ക് മികച്ച തൊഴിലിടവും ജീവിത സൗകര്യങ്ങളും ഉറപ്പാക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന് ഒന്നാം സ്ഥാനം. ‘ഇന്റര്‍നാഷന്‍സ് ഗ്ലോബല്‍ സര്‍വേ’യിലാണ് ബഹ്‌റൈന്‍ രണ്ടാം തവണയും മുന്നിലെത്തിയത്. 68 …

സൗദിയില്‍ സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചതിന് പ്രവാസിയെ അറസ്റ്റ് ചെയ്തു

സഹപ്രവര്‍ത്തകയ്‌ക്കൊപ്പം ഭക്ഷണം കഴിച്ചതിന് പ്രവാസിയായ ഈജിപ്ഷ്യന്‍ യുവാവിനെ സൗദി അറസ്റ്റ് ചെയ്തു. സൗദി തൊഴില്‍മന്ത്രാലയമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പരസ്പരം ബന്ധമില്ലാത്ത സ്ത്രീപുരുഷന്മാര്‍ പൊതു സ്ഥലങ്ങളില്‍ ഒന്നിച്ചിരിക്കരുതെന്ന …

സൗദിയില്‍ 12 തൊഴില്‍ മേഖലകളിലെ സ്വദേശിവത്കരണത്തിന് തുടക്കമായി: ജോലി നഷ്ടമാവുന്നവരില്‍ അധികവും മലയാളി പ്രവാസികള്‍

സൗദി അറേബ്യയിലെ വ്യാപാര മേഖലയില്‍ സമഗ്ര സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം. ഓട്ടോമൊബൈല്‍, ബൈക്ക് ഷോറൂം, വസ്ത്രം, ഫര്‍ണീച്ചര്‍, വീട്ടുസാധന വില്‍പനകേന്ദ്രങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സ്വദേശിവത്കരണം. ലോഡിങ്, ക്ലീനിങ് …

യുഎഇയിലെ ഏറ്റവും പഴക്കമുള്ള മുസ്ലീം പള്ളി കണ്ടെത്തി

അബുദാബി: യുഎഇയില്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള മുസ്ലീം പള്ളി കണ്ടെത്തി. യുഎഇയിലെ അല്‍ എയ്ന്‍ പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഷെയ്ഖ് ഖാലിഫ് പള്ളിയുടെ പരിസരത്തായാണ് പഴയ പള്ളിയുടെ അവശിഷ്ടങ്ങള്‍ …

സൗദിയിലെ മലയാളി പ്രവാസികൾ ആശങ്കയിൽ

സൗദിയില്‍ പന്ത്രണ്ട് മേഖലകളിൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണത്തിന്റെ ആദ്യ ഘട്ടത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച തന്നെ പരിശോധനക്കും സ്ക്വാഡിനും ഇറങ്ങാനാണ് തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. 12 മേഖലകളിൽ ഒന്നിച്ച് …