അബുദാബി പുസ്തകമേള ആരംഭിച്ചു

അബുദാബി: 22-ആമത്തെ രാജ്യാന്തര പുസ്തകമേളയ്ക്ക് അബുദാബിയിൽ തുടക്കമായി.അബൂദബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.ഇന്നു മുതൽ …

ഐ സ്കാനർ പണിമുടക്കി.ഷാർജ വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി

യാത്രക്കാരുടെ കണ്ണ് സ്കാൻ ചെയ്യുന്ന സംവിധാനം പണിമുടക്കിയതിനെ തുടർന്ന് ഷാർജ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നൂറ് കണക്കിനു യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി.ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണ് പരിശോധന സംവിധാനത്തില്‍ തകരാറുണ്ടായത്.  …

യു.എ.ഇയിൽ വിദേശികൾക്ക് എമിറേറ്റ്സ് ഐ ഡി

ദുബായ്: യു.എ.ഇ യില്‍ ലേബര്‍ കാര്‍ഡ് സംവിധാനം ഒഴിവാക്കി പകരം വിദേശികള്‍ക്ക് എമിറേറ്റ് ഐഡി നല്‍കാൻ തീരുമാനിച്ചു. മൂന്ന്‌ മാസത്തിനുള്ളില്‍ മുഴുവന്‍ വിദേശികള്‍ക്കും എമിറേറ്റ് ഐഡി കാര്‍ഡ് …

ദുബായ്:ഗതാഗത നിയമം ശക്തമാക്കുന്നു

ദിബായ്: മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെ നിയമ നടപടികൾ ശക്തമാക്കുന്നു. വർദ്ദിച്ചു വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനാണ് നിയമം ശക്തമാക്കാൻ തീരുമാനിച്ചതെന്നു  ദുബായ് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.  24 ബ്ലാക്ക് പോയിന്‍റ് …

ഇറാഖിൽ ബോംബ് സ്ഫോടനം

ബാഗ്ദാദ്: ഇറാക്കില്‍ വിവിധ സ്‌ഥലങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ 29 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെയും  ഏറ്റെടുത്തിട്ടില്ല. അടുത്തയാഴ്ച്ച …

പൊടിക്കാറ്റ് രൂക്ഷം പോലീസ് ജാഗ്രതാ നിർദ്ദേശം നൽകി.

മസ്കത്ത്: കഴിഞ്ഞദിവസങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അനുഭവപ്പെട്ട പൊടിക്കാറ്റ് ഒമാനിലും രൂക്ഷമായി. ദൂരകാഴ്ചയെ ബാധിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കി. കടല്‍ പ്രക്ഷുബ്ധമാകും എന്നതിനാല്‍ …

തടവിലാക്കിയിരുന്ന രണ്ട് മാധ്യമ പ്രവർത്തകരെ മോചിപ്പിച്ചു.

ട്രിപ്പോളി: ലിബിയന്‍ സൈന്യം കഴിഞ്ഞ മാസം പിടികൂടിയ  രണ്ട്‌ ബ്രിട്ടീഷ്‌ മാധ്യമപ്രവര്‍ത്തകരെ മോചിപ്പിച്ചു. ഇറാനിയന്‍ ഇംഗ്ലീഷ്‌ വാര്‍ത്താ ചാനലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന നിക്കൊളാസ്‌ ഡേവിസ്‌, ഗാരെത്ത്‌ മോണ്ട്‌ഗോമെറി …

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളിക്ക് ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം

ദുബായ്:വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിനു  ആറര ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ അബൂദാബി അപ്പീൽ കോടതി വിധിച്ചു,തിരുവനന്തപുരം കിളിമാനൂര്‍ പാപ്പാല സ്വദേശി നജീമിനെ 2011 മാര്‍ച്ച് 11ന് ദുബൈ …

സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയെ പ്രഖ്യാപിച്ചു

റിയാദ്: സൗദി അറേബ്യയിലെ പുതിയ കിരീടാവകാശിയായി ആഭ്യന്തരമന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ നയിഫ് ബിന്‍ അബ്ദുല്‍ അസിസ് അല്‍ സൗദിനെ തെരഞ്ഞെടുത്തു. ഇസ്‌ലാമിക തീവ്രവാദികള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിച്ചതിലൂടെ …

ദുബായിലെ പാര്‍ക്കുകളിലെ വിളക്കുകള്‍ക്ക് ഇനി സൗരോര്‍ജ്ജം

ദുബായ്: ദുബായിലെ പാര്‍ക്കുകളില്‍ വെളിച്ചം പകരാന്‍ ഇനി സൗരോര്‍ജ വിളക്കുകള്‍. പ്രകൃതിദത്ത രീതികള്‍ ഉപയോഗിച്ച് വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കാനാണ് പാര്‍ക്കുകളെ സൗരോര്‍ജ വെളിച്ചത്തിലേക്ക് വഴിമാറ്റുന്നത്. ദുബായ് മുന്‍സിപ്പാലിറ്റി …