സൗദിയില്‍ വാഹനാപകടത്തില്‍പ്പെട്ട് ദിനംപ്രതി പതിനേഴുപേര്‍ മരിക്കുന്നു: സൗദിട്രാഫിക് മേധാവി

സൗദിഅറേബിയയില്‍ വാഹനാപകടത്തില്‍പ്പെട്ട്  ദിനംപ്രതി പതിനേഴുപേര്‍ മരിക്കുന്നുണ്ടെന്ന്  സൗദിട്രാഫിക് മേധാവി. ജിദ്ദയില്‍ നടന്ന ഒരു ട്രാഫിക്‌സുരക്ഷാ പരിപാടില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. 16 വയസിനും 36 വയസ്സിനും …

റിയാദിൽ വർക്ക്ഷോപ്പ് ഇടിഞ്ഞു വീണ് മലയാളി മരിച്ചു

റിയാദ്:ബുധനാഴ്ച്ച രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ വർക്ക് ഷോപ്പിന്റെ ചുവരിടിഞ്ഞു വീണ് മലയാളി മരിച്ചു.രണ്ടു പേർക്ക് പരുക്കേറ്റു.ഏലൈയാപറമ്പ് സ്വദേശി മേക്കുളമ്പാട്ട് സുമേഷ് കുമാറാണ്(26) മരിച്ചത്.കഴിഞ്ഞ ദിവസങ്ങളിൽ റിയാദിന്റെ പല …

സൗദിയിലെ വിനോദസഞ്ചാരികള്‍ക്ക് വിസാനടപടികള്‍ എളുപ്പമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍

സൗദിയില്‍ നിന്നുള്ള  വിനോദസഞ്ചാരികള്‍ക്ക്  വിസാ നടപടികള്‍ എളുപ്പമാക്കുമെന്ന് കോണ്‍സല്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായി.  കേരളാ ടൂറിസം വകുപ്പ് ജിദ്ദയില്‍ സംഘടിപ്പിച്ച റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് …

മലയാളിയായ സാമൂഹ്യ പ്രവർത്തകൻ തൂങ്ങി മരിച്ച നിലയിൽ

യു എ ഇ: മലയാളിയായ സാമൂഹ്യ പ്രവർത്തകനെ യു.എ.ഇയിൽ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.37 വർഷമായി എക്സറേ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്ന സുഗതൻ(61)നെയാണ് ഫുജൈറയിലെ ഒരു പണിതീരാത്ത …

അക്വാ പർക്കിലെ നീന്തൽ കുളത്തിൽ കുട്ടി മുങ്ങി മരിച്ചു.

ദോഹ: കഴിഞ്ഞ ദിവസം അക്വാപാർക്കിലെ നീന്തൽ കുളത്തിൽ കുട്ടി മുങ്ങി മരിച്ചു.ആഴം കുറവാണെന്ന് കരുതി കുട്ടി കുളത്തിൽ ഇറങ്ങുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് കണ്ട് ഉടൻ തന്നെ റെസ്ക്യൂം …

ദക്ഷിണ സുഡാന്റെ എണ്ണപ്പാടത്ത് ബോംബാക്രമണം

ജുബ:ദക്ഷിണ സുഡാന്റെ പട്ടാള ക്യാമ്പിനടുത്തുള്ള എണ്ണപ്പാടത്തിനു സമീപം ഉത്തര സുഡാന്റെ വിമാനം ബോംബ് വർഷിച്ചതായി ദക്ഷിണ സുഡാന്‍ സൈനിക വക്താവ് കേണല്‍ ഫിലിപ്പ് ഔഗര്‍ പറഞ്ഞു.10 ബോംബുകളാണ് …

വീട്ടുജോലിക്കാരുടെ ഒളിച്ചോട്ടതിന് സഹായിക്കുന്നവര്‍ക്ക് ഇനി മുതല്‍ കടുത്ത ശിക്ഷ

വീട്ടുജോലിക്കാരെ ഒളിച്ചോടാന്‍  സഹായിക്കുന്നവര്‍ക്ക് ഇനി മുതല്‍  ലക്ഷം ദിര്‍ഹം  പിഴയും ആറുമാസ ജയില്‍ ശിക്ഷയും  അതുകഴിഞ്ഞാല്‍  നാടുകടത്തലും എന്ന ശിക്ഷ ഉടന്‍ നടപ്പിലാക്കും. അബുദാബിയില്‍  എട്ടുലക്ഷത്തോളം വീട്ടുജോലികാരുടെ …

പി.അബൂബക്കർ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ്

പി.അബൂബക്കർ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി എ.പി.രത്നാകരനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.എച്ച്. അക്ബര്‍ (ട്രഷറര്‍), ടി.പി.രാജീവന്‍, വിന്‍സന്റ് യോഹന്നാന്‍, രമേഷ് …

ആറംഗ കവർച്ചാ സംഘം അറസ്റ്റിൽ

ഷാർജ:ബാങ്കിൽ നിന്നും പണമെടുത്ത്  തിരിച്ചിറങ്ങുന്നവരെ കൊള്ളയടിക്കുന്ന അഫ്ഗാൻ സ്വദേശികളായ ആറംഗ സംഘത്തെ ഷാർജ് പോലീസ് അറസ്റ്റു ചെയ്തു.ബാങ്കിൽ ആളുകൾ കയറുന്നതു മുതൽ ഇറങ്ങുന്നതു വരെ ശ്രദ്ദിച്ച് നിൽക്കുകയും …