ഒമാൻ കടലിൽ നിന്നും ഏഴ് ഇന്ത്യക്കാരെ കാണാതായി

ദുബായ്:ഒമാൻ കടലിൽ മത്സ്യ ബന്ധനത്തിലേർപ്പെട്ടിരുന്ന ഏഴ് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കാണാതായി.ഇവരെ കടല്‍ക്കൊള്ളക്കാര്‍ തട്ടികൊണ്ടുപോയതായി സംശയിക്കുന്നുണ്ടെന്ന് ബോട്ടിന്റെ ഉടമ സയീദ് റാഷിദ് ടൈംസ് ഓഫ് ഒമാനിനോട് പറഞ്ഞു. മത്സ്യബന്ധനത്തിന് …

മലയാളി യുവാവ് ഷാർജയിൽ കുത്തേറ്റു മരിച്ചു

ഷാർജ:റോളയിൽ ഇലക്ട്രോണിക്സ് കടത്തുന്ന കാസർഗോഡ് സ്വദേശി മുഹമ്മദ് ഷെരീഫ്(34) ഒരു കൂട്ടം അക്രമികളുടെ കുത്തേറ്റു മരിച്ചു.നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ചിത്താരി മുക്കൂട് ചേറ്റുകുണ്ടിലെ നൂറുദ്ദീൻ(30),സഹോദരൻ ഖലീൽ(32),കൊല്ലപ്പെട്ട ഷെരീഫിന്റെ …

വാഹനാപകടം :മലയാളി ബാലികയ്ക്ക് 26 ലക്ഷം നഷ്ട്ടപരിഹാരം

അബുദാബി:വാഹനാപകടത്തിൽ ഇടത് കാലിലെ തള്ള വിരൽ നഷ്ട്ടപ്പെട്ട മലയാളി ബാലികയ്ക്ക് 1,70,000 ദിർഹം(26 ലക്ഷം രൂപ)നഷ്ട്ടപരിഹാരം നല്കാൻ അബുദാബി അപ്പീൽ കോടതി വിധിച്ചു. അബൂദബി സണ്‍റൈസ് സ്കൂള്‍ …

നാഷണൽ പെയിന്റ്സ് ഉടമ നിര്യാതനായി

ഷാർജ:നാഷനൽ പെയിന്റ്സ് ഉടമ സലിം സായഗ്(63)നിര്യാതനായി.ഇന്നലെ രാവിലെ ജോർദാനിലായിരുന്നു അന്ത്യം.ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പെയിന്റ് നിർമ്മാണ സ്ഥാപനത്തിൽ മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ട്.സലിം സായഗും സഹോദരങ്ങളും …

സൽമാൻ രാജകുമാരൻ സൌദി കിരീടാവകാശി

സൌദി അറേബ്യയുടെ കിരീടാവകാശിയു ഉപപ്രധാനമന്ത്രിയുമായി അബ്ദുല്ല രാജാവ് അര്‍ധ സഹോദരന്‍ സല്‍മാന്‍ രാജകുമാരനെ നിയമിച്ചു. കിരീടാവകാശിയുമായിരുന്ന നയീഫ് രാജകുമാരന്‍റെ മരണത്തെ തുടര്‍ന്നാണിത്. ആഭ്യന്തരമന്ത്രിയായി അമീര്‍ അഹ്മദ് ബിന്‍ …

നെയിഫ് രാജകുമാരന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

റിയാദ്:സൌദി അറേബ്യയുടെ കിരീടാവകാശിയായ നയീഫ് രാജകുമാരന്(78) ആയിരങ്ങളുടെ അന്ത്യാഞ്ജലി.വിശുദ്ധ നഗരമായ മെക്കയിലായിരുന്നു ഖബറടക്കം.സൌദി രാജാവ് കിംഗ് അബ്ദുള്ളയുള്‍പ്പെടെ നിരവധി പേര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.അഫ്ഗാന്‍ പ്രസിഡന്റ് ഹാമിദ് കര്‍സായി, …

ഷാർജയിൽ മലയാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ദുബൈ:ഷാർജയിൽ മലയാളി യുവാവിനെ റോളയിലെ മുസല്ല ഏരിയയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കല്ലമ്പലം സ്വദേശി ശ്യാം കുമാറാ(47)ണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ടാണ് ഫ്‌ളാറ്റിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ …

കനത്ത ചൂടിൽ നിന്നും ആശ്വാസമായി നാളെ മുതൽ മാധ്യാഹ്ന വിശ്രമം

ദോഹ:കനത്ത ചൂടിൽ നിന്നും ആശ്വാസമായി രാജ്യത്ത് നാളെ മുതൽ മധ്യാഹ്ന വിശ്രമ നിയമം പ്രഖ്യാപിച്ചു.കനത്ത വേനലില്‍ പുറം ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് …

ഓണറ്റി മെംബർഷിപ്പ് എം.എ യൂസുഫലിക്ക്

അബുദാബി:പ്രമുഖ വ്യവസായി എം.എ യൂസുഫലിക്ക് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രഥമ ഓണററി മെംബര്‍ഷിപ്പ് സമ്മാനിച്ചു.കണ്ണൂര്‍ വിമാന ത്താവള ത്തിനു വേണ്ടി നിക്ഷേപിക്കാനും ജില്ല …

കാഴ്ച്ചകൾക്ക് നിറവസന്തമായി ‘അറേബ്യൻ ഫാന്റസി’

ദുബായ്:കാഴ്ച്ചയുടെ നിറ വസന്തം ഒരുക്കി കൊണ്ട് അറേബ്യൻ ഫാന്റസി ശ്രദ്ദേയമായി.ഹാസ്യവും നൃത്തവും ഒരുമിച്ച കലാമേളയിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണി നിരന്നു.അൽ നാസർ ലീഷർ ലാൻഡിൽ നർമ്മത്തിൽ …