യുഎഇയിലെ ഇന്ത്യന്‍ ഭക്ഷണശാല അടച്ച് പൂട്ടിച്ചു

യുഎഇയിലെ മുസാഫയിലെ മിദിന്‍ റെസ്റ്റോറന്റ് അടപ്പിച്ചു. ഭക്ഷണശാലയില്‍ കീടങ്ങളെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്കു ശേഷവും ആരോഗ്യ നിയമങ്ങള്‍ അവഗണിച്ചതിനെ തുടര്‍ന്നാണു നടപടിയെന്ന് അബുദാബി ഫുഡ് …

സൗദിയില്‍ രണ്ട് പ്രവാസി ഇന്ത്യക്കാരുടെ തലവെട്ടിയ സംഭവം; ഇന്ത്യന്‍ എംബസിയേയും ബന്ധുക്കളെയും അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയതിനെ ചൊല്ലി വിവാദം

സൗദി അറേബ്യയില്‍ രണ്ട് ഇന്ത്യക്കാരുടെ തലവെട്ടി. കഴിഞ്ഞ ഫെബ്രുവരി 28നു നടന്ന സംഭവം ഈ മാസമാണ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിക്കുന്നത്. പഞ്ചാബ് സ്വദേശികളായ രണ്ടു പേരുടെ വധശിക്ഷയാണ് …

സൗദിയില്‍ രണ്ട് പ്രവാസി ഇന്ത്യക്കാരുടെ തലവെട്ടി; ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചില്ല ?

കൊലപാതകക്കേസില്‍ പ്രതികളായ രണ്ട് പഞ്ചാബികളെ സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി. ഹോഷിയാര്‍പുര്‍ സ്വദേശി സത്‌വിന്ദര്‍ കുമാര്‍, ലുധിയാന സ്വദേശി ഹര്‍ജീത് സിംഗ് എന്നിവരെയാണ് തലവെട്ടി ശിക്ഷ നടപ്പാക്കിയത്. …

വോട്ട് ചെയ്യാന്‍ നാട്ടിലേക്ക് പോകാനെടുത്ത ടിക്കറ്റ് സോഷ്യല്‍ മീഡിയയിലിട്ടു; പ്രവാസിക്ക് കിട്ടിയത് ‘എട്ടിന്റെ പണി’

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ചൂട് ഇവിടെ മാത്രമല്ല, അങ്ങ് ഗള്‍ഫിലുമുണ്ട്. വോട്ട് ചെയ്യാന്‍ ചില പ്രവാസികള്‍ മുന്‍കൂട്ടി ടിക്കറ്റെടുത്ത് കാത്തിരിപ്പിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് ആവേശം മൂത്ത്, നാട്ടിലേക്ക് എടുത്ത …

യുഎഇയില്‍ വീടിന് തീ പിടിച്ച് 6 പ്രവാസികള്‍ക്ക് ദാരുണാന്ത്യം

യുഎഇയിലെ അല്‍ഐനില്‍ താമസ സ്ഥലത്തുണ്ടായ അഗ്‌നിബാധയില്‍ ഒരു കുടുംബത്തിലെ 5 പേരടക്കം 6പേര്‍ക്ക് ദാരുണാന്ത്യം. പാക്കിസ്ഥാന്‍ ഖൈബര്‍ പക്തൂണ്‍വാല പ്രവിശ്യ സ്വദേശികളായ മുഹമ്മദ് ഫാറൂഖ്(58), മക്കളായ ഉമര്‍ …

യു.എ.ഇയിൽ അതീവ ജാഗ്രതാ നിർദേശം

യു.എ.ഇയിലെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുന്നതിനാൽ അതീവ ജാഗ്രതാ നിർദേശം. ദുബായിൽ മാത്രം ഒരുദിവസത്തെ മഴക്കിടെ ഇരുന്നൂറിലധികം വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റാസൽ ഖൈമയിൽ കുടുങ്ങിയ നാന്നൂറോളം …

സൗദിയില്‍ മുണ്ട് ധരിക്കുന്നത് നിരോധിച്ചോ ?

സൗദി അറേബ്യയില്‍ മുണ്ട് ധരിച്ച് പുറത്തിറങ്ങുന്നത് നിരോധിച്ചു എന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കഴിഞ്ഞ ചൊവ്വാഴ്ച സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ച പൊതുപെരുമാറ്റ …

സൗദിയിൽ മാലിന്യ ടാങ്കിനുള്ളിൽ വീണു മലയാളിക്കു ദാരുണാന്ത്യം

റിയാദിൽ മാൻഹോളിന്റെ മൂടി പൊട്ടി മാലിന്യ ടാങ്കിനുള്ളിൽ വീണ്‌ മലയാളി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചേങ്ങോട്ടൂർ സ്വദേശി റഷീദ് കുട്ടശ്ശേരി (49)യാണ് മരിച്ചത്. താൻ ജോലി ചെയ്യുന്ന …

സൗദിയില്‍ ബിനാമി ബിസിനസ് നടത്തിയ മൂന്ന് മലയാളികള്‍ക്ക് തടവും പിഴയും

സൗദിയിൽ ബിനാമി ബിസിനസ്  നടത്തിയ മൂന്നു മലയാളികൾക്ക് തടവും പിഴയും. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഇവരെ നാടുകടത്താനും സൗദിയിൽ പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കേർപ്പെടുത്താനും ക്രിമിനല്‍ കോടതി വിധിച്ചു. …

ദീപാവലിക്ക് പടക്കം പൊട്ടിച്ച കേസ്; പ്രവാസിയെ ജയിലിലടച്ചു

ദീപാവലിക്ക് പടക്കം പൊട്ടിച്ച ഇന്ത്യന്‍ വംശജനെ സിംഗപ്പൂരില്‍ ജയിലിലടച്ചു. ജീവന്‍ അര്‍ജൂനനെയാണ് ജില്ലാ ജഡ്ജി മാര്‍വിന്‍ ബേ ശിക്ഷിച്ചത്. മൂന്ന് ആഴ്ച തടവും ഏകദേശം 9.45 ലക്ഷം …