പരസ്യങ്ങളില്‍ വഞ്ചിതരാകരുത്: കുവൈത്തിലെ ഇന്ത്യന്‍ എംബസി

കുവൈത്തിലേക്ക് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് എന്ന പേരിലുള്ള പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്ന് ഇന്ത്യന്‍ എംബസി. കുവൈത്തിലും നാട്ടിലും ഇത്തരത്തില്‍ പരസ്യം വ്യാപകമായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റിന് കുവൈത്തിലെ …

യു.എ.ഇയിലെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ സാധ്യത; ടെലികോം വകുപ്പിന്റെ മുന്നറിയിപ്പ്

വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് യു.എ.ഇ ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ മുന്നറിയിപ്പ്. അജ്ഞാതര്‍ അയക്കുന്ന വെരിഫിക്കേഷന്‍ കോഡുകള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നും …

ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുവൈറ്റിലേക്ക് വിസ നിരോധനം

രാജ്യത്തേക്ക് വിസ അനുവദിക്കുന്നതില്‍ നിയന്ത്രണവുമായി കുവൈറ്റ്. സിറിയ, യമന്‍, പാക്കിസ്ഥാന്‍, ഇറാന്‍, ഇറാഖ്, ബംഗ്‌ളാദേശ് തുടങ്ങി ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിസ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളില്‍ …

സൗദിയില്‍ ഭീകരാക്രമണശ്രമം; നാല് ഭീകരര്‍ കൊല്ലപ്പെട്ടു

സൗദിയിലെ റിയാദിൽ ഭീകരാക്രമണ ശ്രമം നടന്നതായി റിപ്പോർട്ട്. റിയാദ് പ്രവിശ്യയുടെ വടക്ക് ഭാഗത്ത് സുൽഫി എന്ന സ്ഥലത്തെ ഇൻവെസ്റ്റിഗേഷൻ സെന്ററിലാണ് ആക്രമണ ശ്രമം ഉണ്ടായത്. സംഭവത്തിൽ നാല് …

പ്രവാസി യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം; തുണയായത് പോലീസുകാരി

വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ സഹായത്തില്‍ ഇന്ത്യന്‍ യുവതിക്ക് ദുബായ് വിമാനത്താവളത്തില്‍ സുഖപ്രസവം. ദുബായ് വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിമാനത്താവളത്തില്‍ വെച്ച് പ്രസവ വേദന …

ലൂസിഫറിന്റെ വ്യാജ പതിപ്പ് കണ്ട് ടിക്ടോക് ചെയ്തു; പ്രവാസി യുവാവിന് ‘എട്ടിന്റെ പണി’; നാട്ടിലെത്തിയാലുടന്‍ അറസ്റ്റ്

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ വ്യാജ പതിപ്പ് കാണുകയും ടിക് ടോക്കിലൂടെ വീഡിയോ ഇട്ട് അഭിപ്രായം പറയുകയും ചെയ്ത പ്രവാസി യുവാവിന് ‘എട്ടിന്റെ പണി’. അസ്‌കര്‍ പൊന്നാനി എന്ന …

യുഎഇയില്‍ റോഡില്‍ വെച്ച് മദ്യപിച്ചു; മൂന്ന് പ്രവാസികള്‍ക്ക് കനത്ത പിഴശിക്ഷ വിധിച്ച് കോടതി

റോഡില്‍ വെച്ച് മദ്യപിച്ചതിന് പിടിയിലായ മൂന്ന് പ്രവാസികള്‍ക്ക് 10,000 ദിര്‍ഹം വീതം പിഴശിക്ഷ വിധിച്ച് അബുദാബി ക്രിമിനല്‍ കോടതി. എന്നാല്‍ പ്രത്യക അനുമതിയില്ലാതെ യുഎഇയില്‍ മദ്യപിക്കുന്നത് കുറ്റകരമാണെന്ന് …

സൗദിയിലെ പ്രവാസികള്‍ ജാഗ്രതൈ!: 23 നിയമ ലംഘനങ്ങളെ നിര്‍ണ്ണയിച്ച് പുതിയ പട്ടിക പുറത്തിറക്കി; പിടിയിലായാല്‍ തടവും പിഴയും

സൗദിയില്‍ പൊതു സ്ഥലങ്ങളിലും പള്ളികളിലും നടക്കുന്ന നിയമ ലംഘനങ്ങളെ നിര്‍ണ്ണയിച്ച് പുതിയ പട്ടിക പുറത്തിറക്കി. പൊതു സ്ഥലങ്ങളില്‍ നടക്കുന്ന പതിനേഴ് നിയമ ലംഘനങ്ങളും പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന …

കുവൈത്തില്‍ മലയാളികളടക്കമുള്ള പ്രവാസികള്‍ക്കു കനത്ത തിരിച്ചടി

കുവൈത്തില്‍ വിദേശികള്‍ നാട്ടിലേക്കു അയക്കുന്ന പണത്തിനു നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തിനു പാര്‍ലമെന്റിന്റെ ധനസാമ്പത്തികകാര്യ സമിതിയുടെ അംഗീകാരം. സമിതിയുടെ തീരുമാനം പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും. അഞ്ചു ശതമാനം നികുതി …

കുവൈത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവാസികള്‍ക്ക് പരിശോധന ഫീസ് വര്‍ധിപ്പിച്ചു

കുവൈത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ എമര്‍ജന്‍സി വാര്‍ഡില്‍ വിദേശികള്‍ക്കുള്ള പരിശോധന ഫീസ് വര്‍ധിപ്പിച്ചു. അഞ്ച് ദീനാറില്‍ നിന്ന് 10 ദീനാറായാണ് വര്‍ദ്ധിപ്പിച്ചത്. എമര്‍ജന്‍സി വാര്‍ഡുകളിലെ തിരക്ക് കുറക്കാനാണ് അത്ര …