പതിനേഴ് ദിവസത്തെ ആശങ്കയ്ക്ക് വിരാമം; സുനിത ഒടുവില്‍ കൊല്ലത്ത് തിരിച്ചെത്തി

വീട്ട് ജോലിക്കായി വിദേശത്തുപോയി തൊഴില്‍ തട്ടിപ്പിന് ഇരയായ സുനിത നാട്ടില്‍ തിരിച്ചെത്തി. തിങ്കളാഴ്ച രാത്രി ഒന്‍പതുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുനിത ഏറെ വൈകിയാണ് കൊല്ലത്തെത്തിയത്. വിമാനത്താവളത്തില്‍ മക്കളായ …

മുസ്ലീങ്ങള്‍ക്ക് സ്ഥലം വാടകയ്ക്ക് നല്‍കില്ലെന്ന് പറഞ്ഞ സ്ത്രീയ്ക്ക് നാലരക്കോടി പിഴ

മുസ്ലീങ്ങള്‍ക്ക് തന്റെ സ്ഥലം വാടകയ്ക്ക് കൊടുക്കാനാവില്ലെന്ന് നിലപാടെടുത്ത അമേരിക്കയിലെ കൊളറാഡോ സ്വദേശി കാത്തിന ഗാച്ചിസിന് നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 6,75,000 ഡോളര്‍ (4,68,10,575 രൂപ). ബംഗ്‌ളാദേശ് സ്വദേശികളോടാണ് …

ചതിച്ചത് മലയാളികൾ: ഒമാനിൽ കുടുങ്ങിയ യുവതിയ്ക്ക് രക്ഷയായത് ഒഐസിസിയുടെ ഇടപെടൽ

യുവതിയെ കാണാതായതിനെ സംബന്ധിച്ച് കൊല്ലം എം.പി എൻ കെ പ്രേമചന്ദ്രൻ ഇന്ത്യൻ എംബസിക്ക് കത്ത് അയച്ചിരുന്നു

പ്രവാസികള്‍ക്ക് ബന്ധുക്കളെ വിസയില്ലാതെ കൊണ്ടുവരാം; പുതിയ പദ്ധതിയുമായി ഖത്തര്‍

പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍. സമ്മര്‍ ഇന്‍ ഖത്തര്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍ 4 മുതല്‍ ഓഗസ്റ്റ് 16 വരെ ഖത്തറിലുള്ള എല്ലാ …

യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിൽ റംസാൻ വ്രതാരംഭം തിങ്കളാഴ്ച

ഞായറാഴ്ച മാസപ്പിറവി കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദിയിലെ ചന്ദ്രനിരീക്ഷകർ വ്യക്തമാക്കി…

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 28 കോടി രൂപ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ വീണ്ടും ഭാഗ്യം മലയാളിക്ക്. കെ. എസ്. ഷോജിതിനാണ് 28 കോടി രൂപ (15,000,000 ദിര്‍ഹം) സമ്മാനം ലഭിച്ചത്. ഇന്നലെ വൈകിട്ട് നടന്ന …

യുഎഇയില്‍ കെട്ടിടത്തില്‍ നിന്നു വീണു മൂന്നു വയസുകാരി മരിച്ചു

അജ്മാനിലെ കെട്ടിടത്തില്‍ നിന്നു വീണു മൂന്നു വയസുകാരി മരിച്ചു. അല്‍ നുഐമിയയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. അറബ് കുടുംബത്തിലെ കുട്ടിയാണു മരിച്ചത്. കുടുംബം താമസിക്കുന്ന ആറാം …

പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ: തൊഴിലന്വേഷകര്‍ രാജ്യം വിടണം; നിയമ ലംഘകര്‍ കനത്ത പിഴ നല്‍കേണ്ടി വരും

കാലാവധി പിന്നിട്ട തൊഴിലന്വേഷക വിസയില്‍ യു.എ.ഇയില്‍ തുടര്‍ന്നാല്‍ പ്രവാസികള്‍ കനത്ത പിഴ അടക്കേണ്ടി വരുമെന്ന് ഫെഡറല്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. ആറുമാസത്തെ തൊഴിലന്വേഷക വിസ ലഭിച്ചവര്‍ അതിന്റെ കാലാവധി …

ഇന്‍ഡിഗോ എയര്‍വേയ്‌സും ഖത്തറില്‍ നിന്നുള്ള സര്‍വീസ് നിര്‍ത്തുന്നു

ജറ്റ് എയര്‍വേയ്‌സ് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തിയതിന് പിന്നാലെ ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് ഇന്‍ഡിഗോയും താല്‍ക്കാലികമായി നിര്‍ത്തുന്നു. മെയ് രണ്ട് മുതല്‍ മൂന്ന് മാസത്തേക്ക് സര്‍വീസ് ഉണ്ടാവില്ലെന്നാണ് …

സൗദിയില്‍ പ്രവാസി തൊഴിലാളികള്‍ക്കുപകരം പ്രത്യേക തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ രാജാവിന്റെ കര്‍ശന നിര്‍ദേശം

സൗദി അറേബ്യയില്‍ ചില പ്രത്യേക തസ്തികകളില്‍ വിദേശികളായ തൊഴിലാളികള്‍ക്കുപകരം യോഗ്യരായ സ്വദേശികളെ നിയമിക്കാന്‍ രാജാവിന്റെ കര്‍ശന നിര്‍ദേശം. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സമിതികള്‍ എന്നിവയ്ക്കാണ് നിര്‍ദേശം. …