20 വർഷത്തിനു ശേഷം കുവൈത്ത് വിമാനം ഇറാഖിലേക്ക്

കുവൈറ്റ് : കുവൈറ്റ്‌ – ഇറാഖ് വിമാന സര്‍വീസ്  20 വര്‍ഷത്തിലേറെ നീണ്ട കാലത്തിനുശേഷം പുനരാരംഭിക്കുന്നു.  ഇറാഖും കുവൈത്തും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നല്ലൊരു  അവസരമാണെന്ന്  ഇക്കാര്യം …

ഗള്‍ഫ് ഫിലിംഫെസ്റ്റിവെല്‍ ഈ മാസം 10ന് ആരംഭിക്കും

അഞ്ചാമത് ഗള്‍ഫ് ഫിലിം ഫെസ്റ്റിവെല്‍ ദുബൈയിലും അബുദാബിയിലും ഈ മാസം 10 ന് തുടക്കമാകും . ഗള്‍ഫ് ചിത്രങ്ങള്‍ക്കൊപ്പം ആഫ്രിക്ക, യൂറോപ്പ്  എന്നീ രാജ്യങ്ങളിലെ  ചിത്രങ്ങളും മേളയ്ക്ക് …

ഖത്തർ അമീർ ഇന്ത്യ സന്ദർശിക്കുന്നു

ദോഹ: ഈ മാസം എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ നടത്തുന്ന ഇന്ത്യ സന്ദര്‍ശന വേളയിൽ ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിയെ അനുഗമിക്കുന്നത് നൂറിലധികം …

ഷാർജയിൽ ഇന്നു പൈതൃക ദിനാരംഭം

ഷാർജ:പത്താമത് ഷാര്‍ജ  പൈതൃക ദിനാരംഭത്തിനു ഇന്നു തുടക്കമായി. സഹസ്രാബ്ദങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള  കെട്ടിടങ്ങളും സ്മാരകങ്ങളും പരിചയപ്പെടാന്‍ പൊതുസമൂഹത്തിന് അവസരമൊരുങ്ങുകയാണ് ഇനിയുള്ള നാളുകളില്‍.യു.എ.ഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ  ഭരണാധികാരിയുമായ  ഡോ. …

സൈനിക രംഗത്തെ മികച്ച സേവനം വനിതകളെ ആദരിച്ചു.

അബുദാബി: സൈനിക  പ്രവർത്തന രംഗങ്ങളിൽ മികച്ച  സേവനം കാഴ്ച്ച വെച്ചതിന് യു എ  ഇ യിലെയും ഇതര  ജി സി സി രാജ്യങ്ങളിലെയും  വനിതകളെ യു എ …

അബുദാബി പുസ്തകമേള ആരംഭിച്ചു

അബുദാബി: 22-ആമത്തെ രാജ്യാന്തര പുസ്തകമേളയ്ക്ക് അബുദാബിയിൽ തുടക്കമായി.അബൂദബി ടൂറിസം ആന്‍ഡ് കള്‍ച്ചര്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ തഹ്നൂന്‍ ആല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.ഇന്നു മുതൽ …

ഐ സ്കാനർ പണിമുടക്കി.ഷാർജ വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി

യാത്രക്കാരുടെ കണ്ണ് സ്കാൻ ചെയ്യുന്ന സംവിധാനം പണിമുടക്കിയതിനെ തുടർന്ന് ഷാർജ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നൂറ് കണക്കിനു യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി.ഞായറാഴ്ച പുലര്‍ച്ചെയാണ് കണ്ണ് പരിശോധന സംവിധാനത്തില്‍ തകരാറുണ്ടായത്.  …

യു.എ.ഇയിൽ വിദേശികൾക്ക് എമിറേറ്റ്സ് ഐ ഡി

ദുബായ്: യു.എ.ഇ യില്‍ ലേബര്‍ കാര്‍ഡ് സംവിധാനം ഒഴിവാക്കി പകരം വിദേശികള്‍ക്ക് എമിറേറ്റ് ഐഡി നല്‍കാൻ തീരുമാനിച്ചു. മൂന്ന്‌ മാസത്തിനുള്ളില്‍ മുഴുവന്‍ വിദേശികള്‍ക്കും എമിറേറ്റ് ഐഡി കാര്‍ഡ് …

ദുബായ്:ഗതാഗത നിയമം ശക്തമാക്കുന്നു

ദിബായ്: മദ്യപിച്ചു വാഹനമോടിക്കുന്നവർക്കെതിരെ നിയമ നടപടികൾ ശക്തമാക്കുന്നു. വർദ്ദിച്ചു വരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനാണ് നിയമം ശക്തമാക്കാൻ തീരുമാനിച്ചതെന്നു  ദുബായ് ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചു.  24 ബ്ലാക്ക് പോയിന്‍റ് …

ഇറാഖിൽ ബോംബ് സ്ഫോടനം

ബാഗ്ദാദ്: ഇറാക്കില്‍ വിവിധ സ്‌ഥലങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ 29 പേര്‍ കൊല്ലപ്പെടുകയും ഇരുനൂറോളം പേര്‍ക്കു പരുക്കേൽക്കുകയും ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഇതുവരെയും  ഏറ്റെടുത്തിട്ടില്ല. അടുത്തയാഴ്ച്ച …