ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 28 കോടി രൂപ സമ്മാനം നേടിയ പ്രവാസി മലയാളിയെ ഒടുവില്‍ കണ്ടെത്തി: വീഡിയോ

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (ഏകദേശം 28.25 കോടി രൂപ) നേടിയ മലയാളിയെ ഒടുവില്‍ കണ്ടെത്തി. കടവന്ത്രയില്‍ താമസിക്കുന്ന പാലക്കാട് സ്വദേശി കെ.എസ്. ഷോജിതും …

അമേരിക്കയുടെ ബി–52 ബോംബറുകള്‍ ഖത്തറിലെത്തി; മുന്നറിയിപ്പ്

വൈറ്റ്ഹൗസില്‍ നിന്നുള്ള അടിയന്തര നിര്‍ദ്ദേശത്തെ തുടര്‍ന്ന് അമേരിക്കന്‍ സേനയുടെ അത്യാധുനിക പോര്‍വിമാനം ബി–52 ബോംബറുകള്‍ ഖത്തറില്‍ ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസിലേക്ക് …

യു എ ഇയിൽ സജി ചെറിയാൻ നിർമ്മിച്ച പള്ളിയിൽ ദിവസവും നോമ്പു തുറക്കുന്നത് 700 ഓളം പേർ

കായംകുളം തത്തിയൂർ സ്വദേശിയായ സജി ചെറിയാന്‍ നിര്‍മിച്ച പളളിയില്‍ ഇത്തവണയും 700 ഓളം പേരാണ് നോമ്പുതുറക്കുന്നത്. അല്‍ഹൈല്‍ ഇന്‍ഡസ്ട്രിയയില്‍ ഏരിയയിലാണ് ക്രിസ്തുമത വിശ്വാസിയായ സജി ചെറിയാൻ പള്ളി …

ഗൾഫിൽ ശമ്പളം വൈകുന്നുവോ? ഉടൻ ഇന്ത്യൻ എംബസിയെ വിവരമറിയിക്കൂ

വിസ തട്ടിപ്പുകള്‍ വ്യാപമാവുന്ന സാഹചര്യത്തില്‍, വിസിറ്റിങ് വിസയില്‍ ഒരിക്കലും ജോലിക്കായി വരരുതെന്ന് നേരത്തെ തന്നെ എംബസി ഇന്ത്യന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിരുന്നു

കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെട്ട് മലയാളി മരിച്ച സംഭവം: തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു

കുവൈത്തില്‍ കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെട്ട് മലയാളി മരിച്ച സംഭവത്തില്‍ പോലീസ് തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ബാദുഷ സയിദ് സാദിഖിനെയാണ് ജലീബ് ഷുയൂഖ് പോലീസ് കസ്റ്റഡിയില്‍ …

സൗദിയിൽ പ്രവാസികൾക്ക് ഇനിമുതൽ രണ്ടുതരം ഇഖാമ

സൗദിയിൽ വിദേശികളായ താമസക്കാർക്ക് ഇനി ഉയർന്ന ശ്രേണിയിലുള്ള രണ്ട് തരം താമസ രേഖകൾ അഥവാ ഇഖാമ അനുവദിക്കും. ഇതിന് മന്ത്രിസഭാ ഉപദേശക സമിതിയായ ശൂറാ കൗൺസിൽ അംഗീകാരം …

നാട്ടിലെത്തിയ ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ട് പോയി

ദുബായ് പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ കാണാതായെന്നു പരാതി. ദുബൈ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനും അരക്കിണര്‍ സ്വദേശിയുമായ മുസഫര്‍ അഹമ്മദിനെയാണ് കാണാതായത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണ്ണക്കടത്ത് സംഘമെന്നാണ് സംശയം. …

പ്രവാസി മലയാളി കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മരിച്ചു

കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍പെട്ട് മലയാളി മരിച്ചു. കുവൈത്ത് എയര്‍വേസ് ടെക്‌നീഷ്യനായ തിരുവനന്തപുരം കുറ്റിച്ചല്‍ കോടം സ്വദേശി ആനന്ദ് രാമചന്ദ്രനാണ് മരിച്ചത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടാക്‌സി വേയില്‍ …

കുവൈറ്റില്‍ പ്രവാസികളുടെ വിസ മാറ്റത്തിന് ഫീസ് വര്‍ധിപ്പിക്കും

കുവൈറ്റില്‍ വിദേശികളുടെ വിസ മാറ്റത്തിന് ഫീസ് വര്‍ധിപ്പിക്കാന്‍ നീക്കം. മനുഷ്യവിഭവശേഷി അഥോറിറ്റിയാണ് തീരുമാനം എടുക്കുന്നത്. വീസ കച്ചവടം ഇല്ലാതാക്കുക, തൊഴില്‍ വിപണിയില്‍ ക്രമീകരണം വരുത്തുക തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് …