കണ്ണൂര്‍ സ്വദേശി ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി ഷാജി കൊടക്കാട്ടേരി (46)യെ ഷാര്‍ജയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യവസായമേഖലയിലെ താമസസ്ഥലത്താണ് ഇദ്ദേഹത്തെ മരിച്ചനിലയില്‍ കണ്ടത്. ഷാര്‍ജയില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജെ.സി.ബി. …

യു.എ.ഇയില്‍ സ്‌പോണ്‍സര്‍ മരിച്ചാല്‍ തൊഴിലാളിയുടെ കരാര്‍ റദ്ദാക്കും

യു.എ.ഇയില്‍ സ്‌പോണ്‍സര്‍ മരിച്ചാല്‍ ഗാര്‍ഹിക തൊഴിലാളിയുടെ കരാര്‍ റദ്ദാക്കുമെന്നു മാനവവിഭവശേഷി മന്ത്രാലയം. തൊഴില്‍ കരാറുകളുടെ പ്രഥമ വ്യക്തി സ്‌പോണ്‍സറാണെന്നും അതിനാല്‍, സ്‌പോണ്‍സര്‍ മരിച്ചാല്‍ സ്വാഭാവികമായും കരാര്‍ റദ്ദാകുമെന്നും …

യുഎഇയില്‍ മലയാളി യുവതിക്ക് രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ദുബായില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവതിക്ക് രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2015 ല്‍ ദുബായ് മറീനാ മാളിന്റെ സമീപത്തുവെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് …

രാജ്യാന്തര കണ്യാര്‍കളി മേള ഷാര്‍ജയില്‍

യുഎഇയിലെ ദേശകൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള  രാജ്യാന്തര കണ്യാര്‍കളി മേള അടുത്തമാസം ഒന്നിന് മര്‍ഹബ റിസോര്‍ട്ടില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെ നടക്കുന്ന മേളയില്‍ പാലക്കാട്ടെ …

യുഎഇ പുതിയ ചരിത്രമെഴുതി: കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം

അബുദാബിയിലെ കോടതിയില്‍ ഇനി ഹിന്ദിയിലും പരാതിപ്പെടാം. അബുദാബിയ ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ പരാതിപ്പെടാനുള്ള സൗകര്യം ഒരുക്കിയത്. ഇതിന്റെ ഭാഗമായി അറബിക്, ഇംഗ്ലിഷ് ഭാഷകള്‍ക്കു …

ഏറ്റവും വലിയ ദാനശീലരുടെ റിപ്പോര്‍ട്ട് പുറത്ത്; പട്ടികയിലെ ഏക മലയാളി എം.എ. യൂസഫലി

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി മലയാളി വ്യവസായികളില്‍ ഒന്നാം സ്ഥാനത്ത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ അഞ്ചാം സ്ഥാനവും യൂസഫലിക്കുണ്ട്. റിലയന്‍സ് എംഡി …

‘വീട്ടുജോലി നല്‍കാമെന്ന് പറഞ്ഞ് ആദ്യം യു.എ.ഇയിലെത്തിക്കും; പിന്നീട് ഒമാനിലെ ഏജന്റിന് വില്‍ക്കും; തുടര്‍ന്ന് ലൈംഗിക പീഡനം’; ചതിയില്‍പ്പെട്ട മലയാളി യുവതിയുടെ വെളിപ്പെടുത്തല്‍

യു.എ.ഇ വഴി ഒമാനിലേക്ക് മനുഷ്യക്കടത്ത് നടക്കുന്നതായി യുവതിയുടെ വെളിപ്പെടുത്തല്‍. അജ്മാനിലെ റിക്രൂട്ടിംഗ് ഏജന്‍സിയുടെ മറവിലാണ് മനുഷ്യക്കടത്ത് നടക്കുന്നതെന്ന് സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ യുവതി വെളിപ്പെടുത്തി. നിരവധി …

വിമാനം പറന്നുയര്‍ന്ന ഉടന്‍ യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്തം വന്നു; കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് അടിയന്തരമായി തിരിച്ചിറക്കി

മസ്‌ക്കറ്റ്: ഞായറാഴ്ച പുലര്‍ച്ചെ കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. വിമാന കാബിനിലെ വായു മര്‍ദത്തില്‍ വ്യത്യാസം വന്നതാണ് തിരിച്ചിറക്കാന്‍ കാരണം. …

സ്ത്രീ​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ ആ​പ്ലി​ക്കേ​ഷ​ൻ; ഗൂഗിളിനെതിരെയും ആപ്പിളിനെതിരെയും പ്രതിഷേധം

ലിം​ഗ​വി​വേ​ച​ന​വും സ്ത്രീ​വി​രു​ദ്ധ​ത​യും വ​ള​ർ​ത്തു​ന്ന​താ​ണ് ഈ ​ആ​പ്ലി​ക്കേ​ഷ​നെ​ന്നാ​ണ് ഉ​യ​രു​ന്ന വി​മ​ർ​ശ​നം