വേനലിനെ പിടിച്ചു കുലുക്കാന്‍ നമുക്കും ഉണ്ടാക്കാം കുലുക്കി സര്‍ബത്ത്

കുലുക്കി സര്‍ബത്തും വേനലും തമ്മില്‍ പറഞ്ഞാല്‍ തീരാത്ത ബന്ധമാണ്. കടുത്ത വേനല്‍ച്ചൂടില്‍ നിന്ന് രക്ഷതേടിയെത്തുന്നവരുടെ പ്രിയങ്കരമായി കുലുക്കി സര്‍ബത്ത് മാറിക്കഴിഞ്ഞു.

നാവിൽ കൊതിയൂറുന്ന 10 ബീഫ് വിഭവങ്ങൾ

1:കുട്ടനാടന്‍ സ്റ്റൈൽ ബീഫ്  കുട്ടനാടിന്റെ മാത്രം സ്പെഷ്യൽ വിഭവമാണു കുട്ടനാടന്‍ സ്റ്റൈൽ ബീഫ് .കള്ള് ഷാപ്പുകളിൽ എത്തുന്നവരുടെ പ്രീയ വിഭവം കൂടിയാണു

കുരുന്നുകള്‍ക്ക് മുമ്പിലേക്ക് എത്തുക വേറിട്ട രുചിക്കൂട്ട്, തിരുവാതിര പുഴുക്കിന്റെ രുചി വിളമ്പി മാതൃദിനാഘോഷം

തിരുവാതിര പുഴുക്കിന്റെ രുചി ആസ്വദിച്ചവര്‍ എത്രപേരുണ്ടാകും. കാലം മാറിയപ്പോള്‍ പല ദേശങ്ങളിലും തിരുവാതിര പുഴുക്കും പഴമയിലേക്ക് മറഞ്ഞു എന്നതാകും യാഥാര്‍ത്യം.

നിങ്ങളുടെ ഇഷ്ടഭക്ഷണം എവിടെ ലഭിക്കുമെന്നറിയേണ്ടേ?; ഭക്ഷണപ്രിയര്‍ക്ക് സന്തോഷവും ആശ്വാസവും നല്‍കി ‘കൂട്ടാന്‍’ എത്തിക്കഴിഞ്ഞു

കേരളത്തില്‍ യാത്രപോകുന്നവര്‍ക്ക് അവരുടെ ഇഷ്ടഭക്ഷണം ലഭിക്കുക എന്നുള്ളത് ഒരു ഭാഗ്യം തന്നെയാണ്.പക്ഷേ സ്ഥലത്തെപ്പറ്റിയോ മറ്റൊന്നും അറിഞ്ഞുകൂടാത്തവര്‍ ഏതെങ്കിലും മഹാട്ടലില്‍ കയറി

ചുട്ടെടുക്കുന്ന മാംസാഹാരം കാൻസറിന് കാരണമാകും

തീയിൽ വെച്ച് നേരിട്ട് ചുട്ടെടുക്കുന്ന മാംസാഹാരം കാൻസർ ഉണ്ടാക്കാൻ കാരണമാകുമെന്ന് കണ്ടെത്തൽ. കാനഡയിലെ വാൻ കൂവർ ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ

ബിയറിന്റെ രുചിയുള്ള കാപ്പി വരുന്നു

ബിയർ കുടിയ്ക്കാതെ ബിയറിന്റെ രുചി ആസ്വദിക്കണെമെന്നുള്ളവർക്ക്ൊരു സന്തോഷ വാർത്ത പ്രശസ്ത കാപ്പി നിർമ്മാതാക്കളായ സ്റ്റാർബക്ക് ബിയറിന്റെ രുചിയുള്ള കാപ്പി വിപണിയിൽീറക്കി.

Page 6 of 6 1 2 3 4 5 6