ബിയറിന്റെ രുചിയുള്ള കാപ്പി വരുന്നു

ബിയർ കുടിയ്ക്കാതെ ബിയറിന്റെ രുചി ആസ്വദിക്കണെമെന്നുള്ളവർക്ക്ൊരു സന്തോഷ വാർത്ത പ്രശസ്ത കാപ്പി നിർമ്മാതാക്കളായ സ്റ്റാർബക്ക് ബിയറിന്റെ രുചിയുള്ള കാപ്പി വിപണിയിൽീറക്കി. ഐറിഷ് ബിയറിന്റെ രുചിയുള്ള കാപ്പിയാണ് നിർമ്മിച്ചത്. …