കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നതിനും ഒരു കാരണമുണ്ട്.

കണ്ടുപിടുത്തങ്ങള്‍ വരുന്നതോടെ മനുഷ്യന്‍ തന്റെ ജീവിത രീതികളില്‍ വ്യത്യസ്തരായി കൊണ്ടിരിക്കുകയാണ്. ഇന്നത്തെ കാലത്ത് ശുചിത്വമുള്ള സൗകര്യങ്ങളില്‍ ജീവിക്കുന്നതാണ് എല്ലാവര്‍ക്കും ഇഷ്ടം അതിനാല്‍ തവികള്‍ കൊണ്ടും സ്പൂണുകള്‍ കൊണ്ടുും …

കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടപെട്ട ആഹാരം എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നറിയാമോ?മുതിർന്നവരുടെ പ്രവർത്തികൾ കുഞ്ഞുങ്ങളുടെ ആഹാര ഇഷ്ടങ്ങളെ സ്വാധീനിക്കുമെന്ന് പഠനം

കുഞ്ഞുങ്ങള്‍ തങ്ങള്‍ക്ക് ഇഷ്ടപെട്ട ആഹാരങ്ങള്‍ എങ്ങനെ തിരഞ്ഞെടുക്കുന്നു എന്നതിനെ കുറിച്ച് ന്യൂയോര്‍ക്കില്‍ പഠനം നടത്തി.ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രോഫെസര്‍ ആയ കാതെറിന്‍ കിന്‍സ്ലെറിന്റെ നേതൃത്വത്തിലായിരുന്നു പഠനം.പഠനറത്തിൽ …

ഭക്ഷണശേഷം തണുത്ത വെള്ളം കുടിച്ചാൽ ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിയ്ക്കും.

ഭക്ഷണശേഷം തണുത്ത വെള്ളം കുടിയ്ക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിയ്ക്കും. ഭക്ഷണത്തിന്റെ സാന്ദ്രതാ നിലവാരത്തെ ഇത് ബാധിയ്ക്കുന്നു. പ്രത്യേകിച്ചു കൊഴുപ്പുള്ള ഇറച്ചി പോലുള്ളവ കഴിച്ചു തണുത്ത വെള്ളം കുടിയ്ക്കുമ്പോള് …

കർക്കിടകത്തിൽ നാട്ടുവിഭവങ്ങൾ.

ഭൂമിയെ ചുട്ടുപൊള്ളിക്കുകയും നദികളെ ശൂന്യമാക്കുകയും ചെയ്യുന്ന ഗ്രിഷ്മ ഋതുവിന്‌ ശേഷം വരുന്ന മഴ മനുഷ്യമനസ്സിന് കുളിർമതരുന്നതെങ്കിലും ധാരാളം രോഗങ്ങളും ആരോഗ്യപ്രശ്നങ്ങൾ കുടി നൽകും.കർക്കിടകത്തിലെ ആരോഗ്യ സംരക്ഷണം വർഷം …

കടുകിന്റെ വലിപ്പത്തിലല്ല കാര്യം,അത് പ്രധാനം ചെയുന്ന ആരോഗ്യ ഗുണങ്ങളിലാണ്.

കടുകിനെ അതിന്റെ വലിപ്പത്തിലെന്നപോലെ ചെറുതായി കാണുന്നവരാണ് നമ്മളിൽ പലരും.എന്നാൽ കടുക് നൽകുന്ന ആരോഗ്യ ഗുണത്തെപ്പറ്റി ആർക്കുംഅത്ര അറിവില്ല എന്നതാണ് വസ്തുത. ഭക്ഷണത്തിൽ റോജി കൂട്ടാൻ മാത്രമുള്ള ഒരു …

വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്ന ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം.

വൈവിധ്യമാർന്ന ആകൃതിയിലും നിറത്തിലും വഴുതനങ്ങ ലഭ്യമാണ്.എന്നാൽ വഴുതനങ്ങയുടെ ആരോഗ്യ ഗുണത്തെപ്പറ്റി അധികമാരും കേട്ട് കാണില്ല.പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ വഴുതനങ്ങ നമുക്ക് പ്രധാനം ചെയുന്നുണ്ട്. വഴുതനങ്ങ സ്ഥിരമായി കഴിക്കുന്നത് …

കിവി പഴത്തിന്റെ ഗുണങ്ങൾ

പഴങ്ങളിൽ കേമി എന്നാണ് കിവി പഴം അറിയപ്പെടുന്നത്.42 കലോറി ഊർജം ഒരു കിവി പഴത്തിൽനിന്ന് ലഭിക്കുന്നു.69 ഗ്രാമുള്ള പഴത്തിൽ വിറ്റാമിൻ സി,കെ,ഇ,കോപ്പർ,ഫൈബർ,പൊട്ടാസ്യം,മഗ്‌നീഷ്യം,എന്നിവ അടങ്ങിയിരിക്കുന്നു.കൂടാതെ ഫോളിക്ക് ആസിഡ്,കാൽസ്യം,കോപ്പർ ,അയേൺ, …

ഏലയ്ക്കയുടെ ആരോഗ്യഗുണങ്ങൾ കുറച്ചൊന്നുമല്ല

ഏലയ്ക്ക ഭക്ഷണത്തിൽ ഉപയോഗിക്കാനാണ് നമ്മൾ കൂടുതൽ ഉപയോഗിക്കുന്നത്.ആരോഗ്യ കാര്യത്തിലും സൗന്ദര്യത്തിന്റെ കാര്യത്തിലും ഏലയ്ക്ക അൽപ്പം മുന്നിൽ തന്നെയാണ്.എന്നാൽ പലപ്പോഴും ഏലയ്ക്കയുടെ യഥാർത്ഥ ആരോഗ്യഗുണങ്ങൾ നമ്മളറിയാതെ പോകുന്നു.ഏലയ്ക്ക മറ്റുള്ളവയിൽ …

ചൈനയിൽ നിന്നുള്ള വ്യാജ മുട്ടകൾ ഇന്ത്യയിലേക്ക്

ഡ്യൂപ്പ്ളിക്കേറ്റ് സാധനങ്ങൾക്ക് പേരുകേട്ട നാടാണ് ചൈന.ഒരു ചൈനീസ് നിർമിത സാധനം പോലും ഇല്ലാത്ത വീടുകൾ ഇന്ന് നമ്മുടെ ഇടയിൽ കാണില്ല.ഫോൺ,എമെർജൻസി,കംപ്യൂട്ടർ എന്നു വേണ്ട എല്ലാ സാധനങ്ങൾക്കും ചൈനക്കാരന്റെ …

ബിയറിൽ ഗോഡ് പാടില്ല;ഗോഡ്ഫാദര്‍ ബിയര്‍ നിരോധിയ്ക്കണമെന്ന് ഹർജി

ഗോഡ്ഫാദര്‍ ബിയര്‍ നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി. ദൈവത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുന്ന ‘ഗോഡ്’ എന്ന വാക്ക് ബിയറുമായി ചേര്‍ത്തുപറയുന്നത് എല്ലാ മതവിഭാഗങ്ങളുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുമെന്ന് ഹർജിയിൽ പറഞ്ഞിരിയ്ക്കുന്നു. ജന്‍ …