6 മിനിട്ടിനുള്ളിൽ പച്ച വെള്ളത്തിൽ കുഴച്ചു തയ്യാറാക്കാവുന്ന ഇടിയപ്പപ്പൊടിയുമായി ഡബിള്‍ ഹോഴ്‌സ് !

കോഴിക്കോട്: കഴിഞ്ഞ ആറ് ദശകങ്ങളായി ഭക്ഷ്യോത്പാദന മേഖലയിൽ മുന്നിൽ നിൽക്കുന്ന ഡബിള്‍ ഹോഴ്‌സ്, ബ്രേക്ക്ഫാസ്റ്റ് ശ്രേണിയിലേക്ക് സൗകര്യപ്രദമായ മറ്റൊരു വിശിഷ്ട ഉത്പന്നം വിപണിയിലേക്കെത്തിക്കുന്നു. പച്ചവെള്ളത്തിൽ കുഴച്ച് 6 …

ഗ്രീൻ ടീ ശീലമാക്കിയാൽ ഹൃദയാഘാത സാധ്യത കുറയുമെന്ന് വിദഗ്ദർ…

സാധാരണ ചായയ്ക്ക് ഉപയോഗിക്കുന്ന തേയില നിർമിക്കുന്ന അതേ തേയിലച്ചെടിയിൽ നിന്നാണ് ഗ്രീൻ ടീക്കുള്ള തേയിലയും രൂപപ്പെടുത്തുന്നത്. സംസ്‌ക്കരണ രീതിയിലാണ് വ്യത്യാസം. 1.എപി ഗാലോ കെയ്റ്റ് ചിൻ 3 …

ഭക്ഷണത്തിൽ കരിഞ്ഞതും പുകഞ്ഞതും വേണ്ട; ഒഴിവാക്കേണ്ട പാചക രീതികൾ എന്തൊക്കെ?

ഗ്രില്ലിം​ഗി​ലൂ​ടെ ത​യാ​ർ ചെ​യ്ത ഭ​ക്ഷ​ണ​വും ഒ​ഴി​വാ​ക്ക​ണം. എ​ണ്ണ ഒ​ഴി​വാ​ക്കാ​നെ​ന്ന പേ​രി​ൽ പ​ല​രും ചി​ക്ക​ൻ ക​ന​ലി​ൽ വേ​വി​ച്ചു ക​ഴി​ക്കും. ക​ന​ലി​ൽ വേ​വി​ക്കു​ന്പോ​ൾ ചി​ക്ക​നി​ലു​ള​ള എ​ണ്ണ പു​റ​ത്തു​വ​ന്ന് അ​വി​ട​വി​ടെ ക​രി​ഞ്ഞ …

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തനം;ഭക്ഷ്യസുരക്ഷാ പരിശോധനയില്‍ പൂട്ടിയ ഹോട്ടലുകള്‍ ഇവയാണ്

തിരുവനന്തപുരം: നഗരഹൃദയത്തിലെ ഭക്ഷണശാലകളെക്കുറിച്ച് പരാതികൾ വ്യാപിച്ചതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പ്രത്യേക സ്ക്വാഡുകൾ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. 15 ഭക്ഷണശാലകൾ പൂട്ടിച്ചു. 10 സ്ഥാപനങ്ങൾക്ക് നവീകരണത്തിന് നോട്ടീസ് …

ഷഡ് രസപ്രധാനം;സദ്യയില്‍ മറഞ്ഞിരിക്കുന്ന ശാസ്ത്രം

സദ്യയില്‍ മറഞ്ഞിരിക്കുന്ന ശാസ്ത്രം. വിശേഷ ദിവസങ്ങളില്‍ വിഭവസമൃദ്ധമായ സദ്യ മലയാളിക്ക് ഒഴിച്ചു കൂടാന്‍ കഴിയാത്തതാണ്. ശാരീരികാരോഗ്യത്തിന് സദ്യ   നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.  സദ്യയെന്നതു  ദഹനേന്ദ്രിയത്തെ നന്നായി മനസിലാക്കിയശേഷം …

മികച്ച ഈ ആറു തരം ചായകളിൽ നിന്നാകട്ടെ നിങ്ങളുടെ ഓരോ പ്രഭാതവും കടന്നുപോകേണ്ടത്

പ്രഭാതത്തിലെ ഒരു കപ്പ് ചായയായിരിക്കും ആ ഒരു മൊത്തം ദിവസത്തേക്കുള്ള നമ്മുടെ ഉണർവിന് പ്രധാനം ചെയ്യുന്നത്.ഒരുതരത്തിൽ പറഞ്ഞാൽ ഇതു വളരെ ആരോഗ്യപ്രദവും നമ്മുടെ ചിന്താശേഷിയെ വികസിപ്പിക്കാനും സഹായിക്കുന്നു.നമുക്ക് …

ഓണ സദ്യ ആരോഗ്യത്തോടെയാവാം…

രുചി വൈവിദ്ധ്യങ്ങള്‍ കൊണ്ടും വിഭവങ്ങളുടെ എണ്ണം കൊണ്ടും ഓണ സദ്യയെ വെല്ലാന്‍ മറ്റൊരു ഭക്ഷണം ഇല്ല എന്നു തന്നെ പറയാം. എന്നാല്‍ ഓണ സദ്യ എന്നു കേള്‍ക്കുമ്പോള്‍ …

ഓണത്തിന് സദ്യ ഒരുക്കിക്കൊള്ളൂ, പക്ഷേ അധികമായാൽ!

ഓണത്തിന് സദ്യ ഒരുക്കുന്നത് അധികം വേണ്ടെന്ന നിർദ്ദേശവുമായി ആരോഗ്യരംഗത്തെ വിദഗ്ധർ.മിക്കവരും സദ്യ ബാക്കി വരുന്നത് ഫ്രിഡ്ജില്‍വെച്ച് പിറ്റേന്ന് ചൂടാക്കിക്കഴിക്കുകയാണു പതിവ് എന്നാൽ അത് വേണ്ടെന്നാണു ആരോഗ്യരംഗത്തെ വിദഗ്ധർ …

ഓണത്തിനു ഒരു അടിപൊളി പരിപ്പു കറി ഉണ്ടാക്കിയാലോ?

ഓണത്തിനു ഒഴിച്ചുകൂടാൻ വയ്യാത്ത വിഭവമാണു പരിപ്പു കറി.പരിപ്പ് കറി ഇല്ലാതെ എന്ത് ഓണം അല്ലേ.നമ്മുക്ക് വളരെ പെട്ടെന്ന് ഒരു പരിപ്പുകറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.. ആവശ്യം വേണ്ട …

മോമോസ് നിശബ്ദ കൊലയാളി:മോമോസ് നിരോധിക്കണമെന്ന് ബിജെപി

ശ്രീനഗര്‍: രാജ്യത്ത് ബീഫ് നിരോധനവും അതിനെത്തുടർന്നുള്ള കൊലപാതകങ്ങളും തുടരുന്നതിനിടെ മോമോസ് നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി.ജമ്മുകശ്മീരിലെ ബിജെപി എം.എൽ.എമാരാണു ജനപ്രിയ ഭക്ഷണ വിഭവമായ മോമോസിനെതിരെ റാലിയുമായി രംഗത്ത് വന്നത്. …