കൃഷിചെയ്യാന്‍ മറ്റ് മാര്‍ഗമില്ല; കാളകള്‍ക്ക് പകരം നിലമുഴുതത് കര്‍ഷകന്റെ പെണ്‍മക്കള്‍

മധ്യപ്രദേശ്: കര്‍ഷകരുടെ വന്‍ പ്രക്ഷോഭം നടന്ന മധ്യപ്രദേശില്‍ നിന്നും കാര്‍ഷിക രംഗത്തെ ദുരിത ജീവിതത്തെ വരച്ചു കാണിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളുമാണ് പുറത്തുവരുന്ന്. കൃഷിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച …

‘പ്രായമായവരെ കടുവകള്‍ക്ക് എറിഞ്ഞുകൊടുക്കും; മുതലക്കണ്ണീരൊഴുക്കുന്നത് സര്‍ക്കാരിന്റെ പണം കിട്ടാന്‍’: ഇങ്ങനെയും ഒരു നാട്

പണത്തിനായി ജന്മം നല്‍കിയവരെ പോലും മൃഗങ്ങള്‍ക്ക് ബലി നല്‍കുന്ന നാടായി മാറിയിരിക്കുകയാണ് ഉത്തര്‍പ്രദേശ്. വൃദ്ധരായ മാതാപിതാക്കളെ സര്‍ക്കാരില്‍ നിന്നും പണം ലഭിക്കുന്നതിനായി കടുവയ്ക്ക് എറിഞ്ഞു കൊടുക്കുകയാണ് ഇവിടെയുള്ള …

തക്കാളിക്ക് കിലോ 80 രൂപ, ചെറിയ ഉള്ളി 120, ബീന്‍സ് 105, കാരറ്റ് 100, പച്ചമുളക് 76, പയര്‍ 70: പച്ചക്കറിക്കും തീ വില

പാലക്കാട്: പച്ചക്കറികള്‍ ജി.എസ്.ടിയുടെ പരിധിയില്‍ വരില്ലെങ്കിലും ജി.എസ്.ടി. നടപ്പാക്കിയതിനു പിന്നാലെയുള്ള പച്ചക്കറികളുടെ വില വര്‍ധന ആശങ്കകള്‍ക്കിടയാക്കുന്നു. തമിഴ്‌നാട്ടിലെ കൃഷിയിടങ്ങളില്‍ വെള്ളം ലഭിക്കാതെ വിളകള്‍ നശിച്ചതാണ് പച്ചക്കറി വരവ് …

‘കീമോ’ കാന്‍സറിന് പരിഹാരമല്ല; കീമോ ചെയ്യുന്നവരില്‍ കാന്‍സര്‍ വീണ്ടും വരാന്‍ സാധ്യതയെന്ന്‌ പഠനം

കീമോ തെറാപ്പി ചെയ്യുന്നവര്‍ക്ക് കാന്‍സര്‍ പടരാനും വീണ്ടും ആവര്‍ത്തിക്കാനും സാധ്യത ഉള്ളതായി പഠന റിപ്പോര്‍ട്ട്. ന്യൂയോര്‍ക്കിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ കോളേജ് ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞരാണ് ഏവരെയും ഞെട്ടിക്കുന്ന …

”ഈ ഡോക്ടര്‍ ദൈവമാണ്”

നൂറ്റി രണ്ടാം വയസ്സിലും ആതുര സേവനരംഗത്ത് കര്‍മ്മനിരതനായിരിക്കുന്ന ഡോ. ബല്‍വന്ത് ഗട്ട്പാണ്ഡെയെ സംബന്ധിച്ചിടത്തോളം പ്രായമാവുന്നു എന്നത് ഒരു ഘടകമേയല്ല. 102-ാം വയസ്സിലും ആഴ്ചയില്‍ ഒരു ദിവസം പോലും …

101 ഉത്പന്നങ്ങള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്: അധിക വില ഈടാക്കിയാല്‍ പരാതിപ്പെടാം

തിരുവനന്തപുരം: ചരക്ക് സേവന നികുതി വന്നതോടെ കേരളത്തില്‍ 85 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയുകയാണു വേണ്ടതെന്നു ധനമന്ത്രി തോമസ് ഐസക്. ജിഎസ്ടിക്കു മുമ്പും ശേഷവും സാധനങ്ങളുടെ വിലയിലുണ്ടായ …

വിശുദ്ധപശുവിന്റെ നാമത്തിൽ: ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ പാർലമെന്റ് ആക്രമണം

പാർലമെന്റ് ആക്രമണം എന്നു കേൾക്കുമ്പോൾ ഒരു ശരാശരി ഇന്ത്യൻ പൌരന്റെ മനസ്സിലേയ്ക്ക് ആദ്യം ഓടിയെത്തുക 2001 ഡിസംബർ പതിമൂന്നാം തീയതി അഞ്ച് ലഷ്കർ ഇ തോയിബ ഭീകരർ …

എട്ടാം വയസ്സില്‍ ഭാര്യ, ഇരുപതാം വയസ്സില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി: സിനിമയെ വെല്ലും രൂപാ യാദവിന്റെ ജീവിതം

എട്ടാം വയസ്സില്‍ വിവാഹം. ജീവിതം നാലു ചുമരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി പോകുമെന്ന് ഏതൊരു സത്രീയും സ്വയം വിലപിച്ചു പോകുന്ന അവസ്ഥ. ജീവിതങ്ങളുടെ കെട്ടുപാടുകള്‍ക്കിടയില്‍ വേറെ സമയങ്ങള്‍ എങ്ങനെ …

മോദിയുടെ കാവിവാഴ്ചയിൽ പശുവിന്റെ പേരിൽ നടന്ന കൊലകളുടെയും അക്രമങ്ങളുടെയും സമഗ്രമായ പട്ടിക

വടക്കേ ഇന്ത്യയിൽ പശുവിന്റെ പേരിലുള്ള കലാപങ്ങൾ വല്ലപ്പോഴും നടക്കാറുണ്ടെങ്കിലും അതൊരു സജീവമായ പ്രചാരണപ്രവർത്തനമായി മാറിയത് 2014 മെയ് 26-നു നരേന്ദ്ര ദാമോദർദാസ് മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ …

പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ പേടിക്കേണ്ട; ഇനിയും സമയമുണ്ട്

ജൂലൈ ഒന്നിന് മുമ്പ് പാന്‍ കാര്‍ഡുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം. ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള …