അമൃതാനന്ദമയിക്കെതിരെ പ്രതികരിക്കാന്‍ മടിച്ചു പ്രമുഖര്‍ : കണ്ണടച്ച് തുറക്കുന്നതിനു മുന്‍പ് ഇവരെയൊക്കെ അവതാരങ്ങളാക്കിയത് മാധ്യമങ്ങളെന്ന് വി ടി ബല്‍റാം

അമൃതാനന്ദമയിയുടെ ആശ്രമത്തിലെ പഴയ അന്തേവാസി എഴുതിയ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിക്കാന്‍ പലര്‍ക്കും മടി . മാതൃഭൂമി അടക്കമുള്ള മുഖ്യധാരാ മാധ്യമങ്ങള്‍ വാര്‍ത്ത മുക്കിയെങ്കിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും …

‘അമ്മ’യ്ക്കായി മനസ്സറിഞ്ഞ് മുഖ്യധാരാ മാധ്യമങ്ങളുടെ സഹായം; ആശ്രമപ്പടിക്കല്‍ രാഷ്ട്രീയം പോലും വിറച്ചു നില്‍ക്കുന്നു

മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് എന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളോട് തീര്‍ത്താല്‍ തീരാത്ത പുച്ഛമാണ്. ഒരു വലിയേട്ടന്‍ മനോഭാവം. തങ്ങള്‍ നിയന്ത്രിച്ച് തന്നിഷ്ടപ്രകാരം ഭരിച്ചുകൊണ്ടിരുന്ന ഖേലകളില്‍ ചെറുതായിട്ടെങ്കിലും ഇത്തരത്തിലുള്ള ചെറു മാധ്യമങ്ങളുടെകടന്നു …

അമൃതപുരി ആശ്രമം ലൈംഗിക അതിക്രമണങ്ങളുടെ കേന്ദ്രം : അമൃതാനന്ദമയിക്ക് നേരെ ഗുരുതര ആരോപണങ്ങള്‍

വള്ളിക്കാവിലെ ആള്‍ദൈവത്തിന്റെ ആശ്രമത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് അവിടുത്തെ പഴയ ശിഷ്യയായ ആസ്ട്രേലിയന്‍ വനിതയുടെ പുസ്തകത്തിലുള്ളത്.ആശ്രമം ലൈംഗിക അതിക്രമണങ്ങളുടെയും അരാജകത്വത്തിന്റെയും കേന്ദ്രമായിരുന്നു എന്നും അവര്‍ ആരോപിക്കുന്നു.താന്‍ തന്നെ ആശ്രമത്തില്‍ …

ഇന്ത്യ വിഷനും മാതൃഭുമിയും എനിക്ക് ഒരുപോലെ സംതൃപ്തി നൽകി .മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ് പുളിക്കൻ ഇ വാർത്തയോട് സംസാരിക്കുന്നു

രണ്ട് പതിറ്റാണ്ടിലേറെയായി ജോർജ് പുളിക്കൻ മലയാള മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നു. മാതൃഭൂമി ദിനപ്പത്രത്തിലൂടെയാണ് ഈ രംഗത്തേക്കുള്ള കടന്നു വരവ് എങ്കിലും മലയാളികൾക്ക് ജോർജ് പുളിക്കാൻ സുപരിചിതനായത്ത് ദൃശ്യമാധ്യമം …

അമൃതാനന്ദമയി മഠം വിശുദ്ധ നരകം : ആശ്രമത്തിലെ ഞെട്ടിക്കുന്ന വിവരങ്ങളുമായി പഴയ ശിഷ്യയുടെ പുസ്തകം

മാതാ അമൃതാനന്ദമയിയെയും അവരുടെ ആശ്രമത്തിലെ ജീവിതത്തെയും കുറിച്ചു പുസ്തകവുമായി അവരുടെ പഴയ ശിഷ്യ രംഗത്ത്‌.അമൃതാനന്ദമയിയുടെ പ്രധാന ശിഷ്യയും വലം കയ്യും ആയിരുന്ന ആസ്ട്രേലിയന്‍ വനിതയാണ്‌ തന്റെ പുതിയ …

നടന്‍ സുധീറിന്റെ ആരോപണങ്ങള്‍ക്ക് സംവിധായകന്‍ വിനയന്റെ മറുപടി

ക്രിമിനല്‍ സ്വഭാവം ഉള്ളവര്‍ക്കു പോലും അല്‍പം മനസ്സാക്ഷി കാണും… അല്ലെങ്കില്‍ അവര്‍ മനുഷ്യരാകില്ല…. എന്റെ കഴിഞ്ഞ ചിത്രത്തില്‍ ഡ്രാക്കുളയായി അഭിനയിച്ചയാള്‍ നടത്തിയ ചില പ്രതികരണങ്ങളോട് മറുപടി പറയേണ്ടതില്ല …

ഗാര്‍ഹിക പീഡനങ്ങളെ പിന്തുണച്ചു അഫ്ഗാനിസ്ഥാന്റെ കാടന്‍ നിയമം

അഫ്ഗാനിസ്ഥാനിലെ പുരുഷന്മാര്‍ക്ക് ഇനി നിയമത്തെ പേടിക്കാതെ തങ്ങളുടെ  ഭാര്യയെയും പെണ്മക്കളെയും പെങ്ങന്മാരേയും തല്ലാം. അഫ്ഗാനിസ്ഥാനിലെ പുതിയ കാടന്‍ നിയമമാണ് സ്ത്രീകളുടെ അവകാശങ്ങളെ ഹനിച്ചു കൊണ്ട് ഇത്തരം ഒരു …

ലോകം കാന്‍സറിന്റെ പിടിയിലെന്നു ലോകാരോഗ്യസംഘടന : മദ്യത്തിന്റെയും പഞ്ചസാരയുടെയും ഉപയോഗം കുറയ്ക്കണമെന്നു മുന്നറിയിപ്പ്

ലോകത്ത് കാന്‍സര്‍ ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിച്ചുവരുന്നതായി ലോകാരോഗ്യസംഘടനയുടെ റിപ്പോര്‍ട്ട്. ഒരു വര്‍ഷം ഏകദേശം ഒരു കോടി നാല്‍പതു ലക്ഷം ആളുകള്‍ എങ്കിലും കാന്‍സര്‍ ബാധിതരാകുന്നു എന്നാണു …

വെള്ളത്തൊപ്പിയിട്ട ഉത്തരാധുനിക ഫാസിസ്റ്റുകള്‍

ഫാസിസം എന്ന് കേള്‍ക്കുമ്പോള്‍ ലോകജനതയുടെ മനസ്സിലേയ്ക്ക് ആദ്യമെത്തുക മുസ്സോളിനി, ഹിറ്റ്ലര്‍ തുടങ്ങിയവരുടെ മുഖങ്ങള്‍ ആണെങ്കില്‍ ഇന്ത്യന്‍ ജനതയുടെ മനസ്സിലേയ്ക്ക് ആദ്യം എത്തുന്നത്‌ അദ്വാനിയുടെയും നരേന്ദ്രമോഡിയുടെയും ഒക്കെ മുഖങ്ങള്‍ …

തിരുവിതാംകൂര്‍ ഈഴവസംഗമം : ഈഴവരെ സവര്‍ണ്ണഹിന്ദുത്വത്തിന്റെ കുഴലൂത്തുകാരാക്കുന്ന സുന്നഹദോസ്

കേരളത്തിലെ ഭൂരിപക്ഷസമുദായമായ ഈഴവരെക്കൊണ്ട് ഇന്ന് തിരുവനന്തപുരം നഗരം നിറയും. മാധ്യമങ്ങളുടെ കാല്‍പനിക ഭാഷയില്‍ പറഞ്ഞാല്‍ അനന്തപുരി മഞ്ഞക്കടലായി മാറുന്നു.നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും തലസ്ഥാനനഗരിയെ നിശ്ചലമാക്കാറുണ്ട്.എന്നാല്‍ ഈ ആള്‍ക്കൂട്ടത്തെ …