ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല:മഅ്ദനി

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പൊന്നാനിയിൽ മത്സരിക്കും എന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്ന് അബ്ദുൾ നാസർ മഅ്ദനി .സോഷ്യൽ മീഡിയയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കും എന്ന പ്രചാരണത്തെക്കുറിച്ച് …

മാതാ അമൃതാനന്ദമയിയുടെ അവിഹിതബന്ധങ്ങള്‍ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍ : ധൈര്യമുണ്ടെങ്കില്‍ തനിക്കെതിരെ കേസെടുക്കാനും ഗെയിലിന്റെ വെല്ലുവിളി

മാതാ അമൃതാനന്ദമയിയ്ക്ക് തന്റെ ശിഷ്യന്മാരുമായി അവിഹിതബന്ധം ഉണ്ടായിരുന്നു എന്നും അത്തരത്തിലുള്ള കാഴ്ചകള്‍ താന്‍ തന്റെ കണ്ണുകള്‍ കൊണ്ട് നേരിട്ട് കണ്ടിരുന്നു എന്നുമുള്ള സ്ഥിരീകരണവുമായി ഗെയ്ല്‍ ട്രെഡ് വെല്‍ …

275 കിലോ ഭാരമുള്ള കാച്ചില്‍, പത്തടി ഉയരമുള്ള ചീര, പാര്‍പ്പിള്‍ പാഷന്‍ഫ്രൂട്ട്…. തലസ്ഥാന നഗരിയിലെ കാര്‍ഷിക അത്ഭുതങ്ങള്‍

അന്യം നിന്നു പോകുക എന്ന പദം യാഥാര്‍ത്ഥ്യമായ ഒരു മേഖലയാണ് ഇന്ന് കാര്‍ഷികരംഗം. തമിഴ്‌നാട്ടില്‍ നിന്നും വിഷം പുരട്ടി വിളയിച്ച ഫലങ്ങള്‍ നമ്മുടെ ശരീരത്തിന് അമൃതൂട്ടി തുടങ്ങിയിട്ട് …

മഠത്തിനെതിരെ പരാതി കൊടുത്ത സിപിഎം പ്രാദേശിക നേതാവിനെ സ്വാധീനിക്കാന്‍ ശ്രമം : ഒളിക്യാമറയില്‍ കുടുങ്ങിയത് സാക്ഷാല്‍ അമൃതാനന്ദമയി

കൊല്ലം വളളിക്കാവിലെ അമൃതാനന്ദമയി മഠത്തിനെതിരെ പരാതി കൊടുത്ത പ്രാദേശിക സി പി എം നേതാവിനെ സ്വാധീനിക്കാന്‍ മഠത്തിന്റെ ശ്രമം.ആശ്രമത്തിന്റെ കീ‍ഴിലുള്ള സ്ഥാപനങ്ങള്‍ നികുതിയടക്കുന്നില്ലെന്ന് കാട്ടി ഓംബുഡ്സ്മാന് പരാതി …

കോടതിവിധികളില്‍ മതമൌലികവാദം കലരുമ്പോള്‍

ഇന്ത്യയിലെ മതേതരത്വം എന്നാല്‍ മതത്തെ ഒഴിവാക്കൽ അല്ല എല്ലാ മതങ്ങളെയും ഉൾകൊള്ളലാണ് എന്നാണു പറയുന്നത് .ഉള്‍കൊള്ളലിൽ നിന്നും ഇപ്പോൾ അത് അടിച്ചെല്‍പ്പിക്കലായി മാറിയിരിക്കുകയാണ് .ഓരോ ദിവസവും നിയമം …

തലസ്ഥാനത്ത് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം : ആവശ്യക്കാരെ കണ്ടെത്തുന്നത് ക്ലാസിഫൈഡ് സൈറ്റുകള്‍ വഴി

തലസ്ഥാനനഗരിയില്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഇന്‍റര്‍നെറ്റിലെ ക്ലാസിഫൈഡ് സൈറ്റുകളിലൂടെ ആവശ്യക്കാരെ കണ്ടെത്തുന്ന ഇവര്‍ക്ക് ദിവസത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സര്‍വീസ്. ഇ വാര്‍ത്ത‍ നടത്തിയ അന്വേഷണത്തില്‍ …

ഡല്‍ഹിയിലെ കഠ്പുത്ലി കോളനി നിവാസികള്‍ കുടിയൊഴിക്കല്‍ ഭീഷണിയില്‍

ദില്ലിയിലെ കഠ്പുത്ലി കോളനി നിവാസികള്‍ കുടിയൊഴിക്കല്‍ ഭീഷണിയില്‍.കോളനിയുടെ സ്ഥലം ഡല്‍ഹി വികസന അതോരിറ്റി സ്വകാര്യ കെട്ടിട നിര്‍മ്മാണക്കമ്പനിയ്ക്ക് വിറ്റതോടെയാണ്‌ മൂവായിരത്തോളം കുടുംബങ്ങള്‍ വഴിയാധാരമാകാന്‍ പോകുന്നത്.എന്നാല്‍ തങ്ങളുടെ സ്ഥലം ഒഴിപ്പിക്കാന്‍ വരുന്നവര്‍ക്ക് …

എന്‍. എസ്. എസ്. സമുദായമല്ല രജിസ്റ്റര്‍ ചെയ്ത സംഘടന മാത്രമാണ് എന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ മനസ്സിലാക്കണം. ;ജയിക്കുന്ന പാർട്ടിയുടെ ജയത്തിന്‍റെ പിത്രുത്വമേറ്റെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞുകളാണ് സമുദായങ്ങള്‍

ഗാന്ധിയന്‍ തത്വശാസ്ത്രങ്ങളില്‍ ഒരു വെള്ളവും ചേര്‍ക്കാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഞാന്‍ അവകാശപ്പെടില്ലെങ്കിലും ഈ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാനം ഗാന്ധിയന്‍ മൂല്യങ്ങള്‍ തന്നെയാണെന്നുള്ളത് ആര്‍ക്കും നിഷേധിക്കാനാവില്ല. രാഷ്ട്രീയമായി എത്രയൊക്കെ …

കുനന്‍ പുഷ്പോര കൂട്ടബലാല്‍സംഗം : അന്വേഷണ റിപ്പോര്‍ട്ട് തിരുത്താന്‍ സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

ജമ്മു കശ്മീരിലെ കുനന്‍ പുഷ്പോരയില്‍ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്നു എന്നാരോപിക്കപ്പെടുന്ന കൂട്ടബലാല്‍സംഗത്തിന്റെ റിപ്പോര്‍ട്ട്‌ തിരുത്തി എഴുതാന്‍ തനിക്കു മേല്‍ വലിയ സമ്മര്‍ദ്ദവും ഭീഷണിയും ഉണ്ടായിരുന്നതായി അന്വേഷണ …

വിബ്ജിയോര്‍ ചലച്ചിത്രമേള പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം : അഭിഭാഷക അടക്കമുള്ളവരെ തല്ലിച്ചതച്ചു

തൃശൂരില്‍ നടന്ന വിബ്ജിയോര്‍ ചലച്ചിത്രമേളയുടെ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി തല്ലിച്ചതച്ചതായി പരാതി.റീജിയണല്‍ തിയറ്റര്‍ വളപ്പിലെ സുരാസു വേദിയില്‍ നടന്ന സംഗീത പരിപാടി കാണാന്‍ ഒത്തുകൂടിയ പ്രവര്‍ത്തകരെയാണ് പോലീസ് …