ആറു പ്രമുഖ കോണ്ഗ്രസ്സ് നേതാക്കള്‍ തന്നെ ചതിയിലൂടെ പീഡിപ്പിച്ചു; ഇടതു നേതാക്കളും ലിസ്റ്റില്‍ : കെ സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിക്കണമെന്നു പറഞ്ഞു സമീപിച്ചത് സി പി എം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍

തിരുവനന്തപുരം : തെരഞ്ഞെടുപ്പു ചൂടിനിടയില്‍ സരിതയുടെ ചൂടന്‍ വെളിപ്പെടുത്തലുകള്‍.പുതിയതായി തുടങ്ങിയ ‘ദി ന്യൂസ് ബുള്ളറ്റ്’  എന്ന മധ്യാഹ്നപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സരിത പുതിയ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയത്. …

ഓര്‍ഗാസ്മട്രോണ്‍ : ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ രതിമൂര്‍ച്ഛ പ്രദാനം ചെയ്യുന്ന ഇംപ്ലാന്റ് ഉപകരണത്തിന്റെ കഥ

ലൈംഗിക സംതൃപ്തി കിട്ടാന്‍ പുതുമാര്‍ഗങ്ങള്‍ തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നും ഇന്നലെയും തുടങ്ങിയതല്ല.വാത്സ്യായനന്റെ കാമസൂത്ര മുതലിങ്ങോട്ടുള്ള പുസ്തകങ്ങളും പലരുടെയും പഠനങ്ങളും എല്ലാം തന്നെ ലൈംഗികതയെ ശാസ്ത്രീയമായി മനസ്സിലാക്കാനും …

എന്താണീ നരേന്ദ്രമോഡി?

നരേന്ദ്രമോഡി കമ്പ്യൂട്ടറിൽ കാണുന്നതരം ഒരു മാൽവേർ അല്ലെങ്കിൽ ആഡ്വേർ ആണ്. അതായത് പെട്ടെന്ന് വൈറസ് അറ്റാക്ക് പോലെ പ്രത്യക്ഷമായി സിസ്റ്റം അടിച്ചു പോവില്ലെങ്കിലും പതിയേ നമ്മുടെ നീക്കങ്ങളും …

പ്രൊഫ ടി ജെ ജോസഫ് : മതരാഷ്ട്രീയത്തിന്റെ പാടത്ത് നിന്ന് വിളവെടുക്കുന്നവരുടെ ഇര

ഒരു കൂട്ടം മതഭ്രാന്തന്മാരാല്‍ ആക്രമിക്കപ്പെട്ട തൊടുപുഴ ന്യൂമാന്‍ കോളേജിലെ അദ്ധ്യാപകന്‍ പ്രൊഫ.ടി ജെ ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത വിവരം കേരളസമൂഹം ഞെട്ടലോടെയും അതിലുപരി വേദനയോടെയുമാണ് …

കേരളത്തിൽ മൂന്നാം മുന്നണിക്ക്‌ എന്ത് കിട്ടും ?

ഡൽഹിയിൽ ചെറുപാർട്ടികളും പ്രാദേശിക പാർട്ടികളും ഒരു ഉളുപ്പുമില്ലാതെ മുന്നണി മാറുന്നത് ഏറെ അത്ഭുദത്തോടെയാണ് നാം കേരളീയർ വീക്ഷിച്ചിരുന്നത് .അതുകൊണ്ട് തന്നെ ലാലുവിന്റെയും പസ്സാന്റെയും മമതയുടെയും അമർസിങ്ങിന്റെയും കാലുമാറ്റ …

അമൃതാനന്ദമയി ട്രസ്റ്റിന്റെ വിദേശനിക്ഷേപം രണ്ടായിരം കോടിയോളം :ശരാശരി വാര്‍ഷികവിദേശനാണ്യ വരവു എഴുപത്തിയഞ്ച് കോടി

സുധീഷ്‌ സുധാകര്‍ മാതാ അമൃതാനന്ദമയി മഠത്തിന്റെ പേരില്‍ വരുന്ന വിദേശവരുമാനം കോടികളാണ്.ഈ പണം ഏതാണ്ട് മുപ്പത്തിയേഴ് രാജ്യങ്ങളില്‍ നിന്നായി സംഭാവനയായി പിരിച്ചെടുക്കുന്നതാണ്.2006 മുതല്‍ ആശ്രമത്തിനു ലഭിക്കുന്ന വിദേശ …

നഗരസഭാ മാസ്റ്റര്‍ പ്ലാനിനു പിന്നില്‍ ഭൂമാഫിയയെന്നു ജനകീയ സമരസമിതി : സമരം വര്‍ഗീയവല്‍ക്കരിക്കാന്‍ ബിജെപിയുടെ ശ്രമം

കുളത്തൂര്‍ : നഗരസഭാ മാസ്റ്റര്‍ പ്ലാനിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ഭൂമാഫിയകളുടെ ഗൂഢതന്ത്രങ്ങളെന്നു ആറ്റിപ്രയിലെ ജനകീയ സമരസമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.സ്വന്തം ഭൂമി ഒരു തരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത തരത്തില്‍ …

മഠത്തിനു നെൽപ്പാടം നികത്താന്‍ അനുമതി നല്‍കി കൃഷിവകുപ്പ് അഡീഷണല്‍ സെക്രട്ടറിയുടെ ഉത്തരവ് : അമ്മയുടെ വിശുദ്ധനരകം അന്വേഷണ പരമ്പര തുടരുന്നു

സുധീഷ് സുധാകർ വള്ളിക്കാവിലമ്മയുടെ സ്ഥാപനങ്ങള്‍ നികുതി അടയ്ക്കുന്നില്ലെങ്കിലും പഞ്ചായത്തിന്റെ അനുമതി മേടിക്കുന്നില്ലെങ്കിലും സര്‍ക്കാരിന് അവരുടെ കാര്യത്തില്‍ വലിയ ശുഷ്കാന്തി ആണെന്ന് ചില രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും.ആശ്രമത്തിനു പാടം …

അമ്മയുടെ വിശുദ്ധനരകം അന്വേഷണപരമ്പര: മഠം ക്ലാപ്പന പഞ്ചായത്തിലെ 49 കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത് പഞ്ചായത്തിന്റെ അനുമതിയില്ലാതെ

സുധീഷ് സുധാകർ അമൃതാനന്ദമയിയുടെ ആശ്രമം, തങ്ങള്‍ക്കു ചുറ്റും തീര്‍ത്ത ഭക്തിയുടെ മതിലിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്.സി പി എമ്മിന്റെ ആലുംപീടിക ബ്രാഞ്ച് സെക്രട്ടറിയും വിവരാവകാശപ്രവര്‍ത്തകനുമായ …

അമ്മയുടെ വിശുദ്ധനരകം ഒരു സ്വയം പ്രഖ്യാപിതരാജ്യം : മഠത്തിലെ സാമ്പത്തിക ക്രമക്കേടുകളുടെ ഉള്ളറകള്‍ തേടി ഇ-വാര്‍ത്തയുടെ അന്വേഷണ പരമ്പര തുടങ്ങുന്നു

സുധീഷ്‌ സുധാകര്‍ അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ എല്ലാ മാധ്യമങ്ങളും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ലൈംഗിക ആരോപണങ്ങളിലായിരുന്നു.എന്നാല്‍ ആശ്രമത്തിന്റെ ട്രസ്റ്റ് കയ്യടക്കി വെച്ചിരിക്കുന്ന സ്വത്തുക്കളെക്കുറിച്ചോ അവര്‍ക്ക് വേണ്ടി …