യേശുക്രിസ്തുവിന്റെ ഭാര്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന സുവിശേഷങ്ങള്‍ ഉള്ള പാപ്പിറസ് കഷണം കെട്ടിചമച്ചതല്ലെന്ന് ഗവേഷകര്‍

കേംബ്രിഡ്ജ് : യേശുക്രിസ്തു തന്റെ ഭാര്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന വചനങ്ങള്‍ ഉള്ള പാപ്പിറസ് കഷണം യഥാര്‍ത്ഥമാകാം എന്ന് ഹാവാര്‍ഡ്‌ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.പ്രസ്തുത പാപ്പിറസ് കഷണം ലോകത്തിനു മുന്നില്‍ …

കണികാ പരീക്ഷണം നടക്കുന്ന സേര്‍ണ്‍ ലാബില്‍ കണഭൗതികത്തിലെ സമസ്യയായ എക്സോട്ടിക് ഹാഡ്രോണുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു

സുധീഷ്‌ സുധാകര്‍ ജനീവ : കണഭൗതികശാസ്ത്രത്തിലെ (Particle Physics) സമസ്യയായിരുന്ന ‘എക്സോട്ടിക്  ഹാഡ്രോണു’കളുടെ സാന്നിദ്ധ്യം തെളിയിക്കാന്‍ കഴിഞ്ഞുവെന്നു ലോകത്തിലെ ഏറ്റവും വലിയ ഭൌതികശാസ്ത്ര പരീക്ഷണശാലയായ സേര്‍ണിലെ(European Organization for Nuclear …

പ്രവാസികൾ ജാഗ്രതൈ;വിദേശത്ത് പോകുമ്പോൾ പാഴ്സലുകൾ പരിശോധിച്ച് വാങ്ങുക

കുവൈത്തിലെ സുഹൃത്തിനു നൽകാനെന്നും പറഞ്ഞ് ഏൽപ്പിച്ച പായ്ക്കറ്റിൽ മയക്കുമരുന്ന്.കുവൈറ്റിലെ സുഹൃത്തിനെ ഏൽപ്പിക്കാനായി ജീൻസ് എന്ന് പറഞ്ഞ് നൽകിയ പായ്ക്കറ്റിലാണു ലക്ഷങ്ങള്‍ വിലവരുന്ന മയക്കുമരുന്ന് കണ്ടത്തെിയ്. നടുവണ്ണൂര്‍ മന്ദങ്കാവ് …

മഞ്ജു പോയത് ഷോക്കായി:കാവ്യയാണ് പ്രശ്‌നമെങ്കിൽ മഞ്ജുവിന് സംസാരിച്ച് തീർക്കാമായിരുന്നു: ദിലീപ്

മഞ്ജു പോയത് ഷോക്കായിരുന്നുവെന്നും,കാവ്യ കാരണമാണ് ജീവിതം തകർന്നതെങ്കിൽ മഞ്ജുവിനത് സംസാരിച്ച് തീർക്കാമായിരുന്നുവെന്ന് നടൻ ദിലീപ്. തനിക്കെന്തും പറയാവുന്ന സുഹൃത്തായിരുന്നു മഞ്ജു എന്നും ദിലീപ്.വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണു ദിലീപിന്റെ …

മോഡി പ്രധാനമന്ത്രിയായാല്‍ രാജ്യത്തിന്റെ ഭാവി അപകടത്തില്‍ : സല്‍മാന്‍ റുഷ്ദി അടക്കമുള്ള ബ്രിട്ടനിലെ ഇന്ത്യന്‍ സാംസ്കാരിക പ്രവര്‍ത്തകരുടെ തുറന്ന കത്ത്

ലണ്ടന്‍ : നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നതിനെതിരെ ബ്രിട്ടനിലുള്ള ഇന്ത്യാക്കാരായ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്‌.പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദി അടക്കമുള്ളവരാണ് മോഡിയെ വിമര്‍ശിച്ചു തുറന്ന കത്തെഴുതിയത്. ‘നരേന്ദ്രമോഡി പ്രധാനമന്ത്രിയായാല്‍ …

മാറക്കാന’ ബ്രസീൽ എങ്ങനെ മറക്കാന

മാറക്കാന(ബ്രസീൽ): 1950 ഫിഫ ലോകകപ്പ് നേടുമെന്നു വിശ്വസിച്ചിരുന്ന ടീമായിരുന്നു ആതിഥേയരായ ബ്രസീൽ, അവർ ലോകകപ്പിലെ ശക്തമായ സാനിധ്യമായിരുന്നു. രണ്ട് റൗണ്ടുകളിലും പരാജയമറിയാതെ ഫൈനലിൽ എത്തിയ ബ്രസീലിനെ ഉറുഗ്വേ …

സ്വവര്‍ഗ്ഗവിവാഹ വിവാദം : മോസില്ല തലവന്‍ ബ്രെണ്ടന്‍ ഈക് രാജിവെച്ചു

ഫയര്‍ഫോക്സ് വെബ്‌ ബ്രൌസറിന്റെ ഉപജ്ഞാതാക്കളായ മോസില്ലയുടെ തലവന്‍ ബ്രെണ്ടന്‍ ഈക് രാജിവെച്ചു. സ്വവര്‍ഗ്ഗ വിവാഹത്തോടുള്ള ബ്രെണ്ടന്‍റെ നിലപാടിനെച്ചോള്ളി സൈബര്‍ ലോകത്തുണ്ടായ വിവാദങ്ങളുടെ ഭാഗമായാണ് രാജി. കഴിഞ്ഞ മാസമാണ് …

അല്‍ മൊയ്തു മോഡല്‍ മാധ്യമപ്രവര്‍ത്തനം : ഏഴാം ക്ലാസ് പോലും പാസാകാത്ത തല്ലുകേസിലെ പ്രതിയെ മാധ്യമങ്ങള്‍ ഇന്ത്യന്‍ മുജാഹിദീന്റെ ‘ഡോക്ടറാ’ക്കി

തീവ്രവാദത്തിന്റെ പേരില്‍ അപസര്‍പ്പകകഥകള്‍ മെനഞ്ഞു എക്സ്ക്ലൂസിവ് സൃഷ്ടിക്കാന്‍ നമ്മുടെ മാധ്യമങ്ങള്‍ക്ക് ഉത്സാഹം കൂടുതലാണ്.അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഇന്നലെ തല്ലുകേസിലെ പ്രതിയെ   ഇന്ത്യന്‍ മുജാഹിദീന്‍ …

അല്‍ഫോന്‍സാമ്മയുടെ നാണയത്തിന്റെ പേരില്‍ തട്ടിപ്പിന് ശ്രമം; സര്‍ക്കാര്‍ ചിലവില്‍ അടിച്ച നാണയങ്ങള്‍ പാലാ രൂപതയ്ക്ക് കൈമാറാന്‍ റിസര്‍വ്വ് ബാങ്കിന് മുന്‍ എം പിയുടെ ശുപാര്‍ശക്കത്ത്

വിശുദ്ധ അല്‍ഫോന്‍സാ മാതാവിന്റെ ബഹുമാനാര്‍ത്ഥം സര്‍ക്കാര്‍ അടിച്ച നാണയങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്താന്‍ ഒരു ലോബി ശ്രമിച്ചതായി റിപ്പോര്‍ട്ട്‌.രണ്ടു കോടി രൂപയോളം വിലവരുന്ന 1500 ബാഗ് അഞ്ചുരൂപാ …

നാല് ദിവസത്തിനുള്ളില്‍ അഞ്ചുലക്ഷം ‘ഗുജറാത്തി’ ലൈക്കുകളുമായി ‘ഗുജറാത്ത് മീംസ്’ : ഫോട്ടോഷോപ്പ് വികസനത്തിന്റെ നേര്‍ക്കാഴ്ചകളുമായി ഒരു ഫേസ്ബുക്ക് പേജ്

യൂറോപ്പിലെയും അമേരിക്കയിലെയും കെട്ടിടങ്ങളുടെ ചിത്രങ്ങളും ഫോട്ടോഷോപ്പ് സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഗുജറാത്തിലെ വികസനകഥകള്‍ പ്രചരിപ്പിച്ചവര്‍ക്ക് കേരളത്തില്‍ നിന്നുള്ള സ്വതന്ത്രചിന്തകരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ അതെ നാണയത്തില്‍ നല്‍കിയ …