ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വ. ജയശങ്കറിന് ഷംസീറിന്റെ ഭീഷണി: ‘പിണറായിയെ അധിക്ഷേപിക്കുകയാണെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരും’

കോഴിക്കോട്: അഡ്വക്കേറ്റ് ജയശങ്കറിനെതിരെ ഭീഷണി മുഴക്കി സിപിഎം എംഎല്‍എ എഎന്‍ ഷംസീര്‍. തോമസ് ചാണ്ടിയുടെ കയ്യേറ്റക്കേസുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് എംഎല്‍എയുടെ ഭീഷണി. പിണറായി …

തന്ത്രം മാറ്റി ഭിക്ഷാടന മാഫിയ: ആളെ പറ്റിക്കാന്‍ ഉത്തരേന്ത്യന്‍ ലോബിയും: ബസ് സ്റ്റാന്‍ഡുകളില്‍ നിങ്ങള്‍ പറ്റിക്കപ്പെടരുത്

ഭിക്ഷാടനം ഉപജീവന മാര്‍ഗ്ഗമാക്കിയ മാഫിയ സംഘം കേരളം അടക്കി വാഴുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രളയക്കെടുതി, രോഗങ്ങള്‍, അംഗഭംഗം, വിവാഹം തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഉന്നയിച്ചാണ് …

തൊടുപുഴയില്‍ യുവാവ് ‘ബാഹുബലിയെപ്പോലെ’ ആനപ്പുറത്ത് കയറാന്‍ നോക്കി: ആനയെടുത്ത് ദൂരെയെറിഞ്ഞു; കഴുത്തൊടിഞ്ഞ യുവാവ് അത്യാസന്ന നിലയില്‍: സംഭവത്തിന്റെ വീഡിയോ

തൊടുപുഴയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തിനോടൊപ്പം കറങ്ങാനിറങ്ങിയ പെരിങ്ങാശേരി സ്വദേശിയായ യുവാവാണ് വഴിയരികില്‍ കണ്ട ആനയുടെ പുറത്ത് ബാഹുബലി മോഡലില്‍ കയറാന്‍ ശ്രമിച്ചത്. സുഹൃത്തിന്റെ കയ്യില്‍ ദൃശ്യങ്ങള്‍ …

സോളാര്‍ റിപ്പോര്‍ട്ടില്‍ സരിത കള്ളം പറഞ്ഞിട്ടില്ല; നടിയെ ആക്രമിച്ച കേസില്‍ ഡിജിപിയെയും കൂടി ക്രിമിനല്‍ കേസ് പ്രതിയാക്കണം; ലൗ ജിഹാദ് നിസാര കാര്യമല്ല: ഇ വാര്‍ത്തയോട് പി.സി. ജോര്‍ജ്ജ്

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സത്യസന്ധമായ റിപ്പോര്‍ട്ടാണെന്ന് ജനപക്ഷനേതാവ് പി.സി. ജോര്‍ജ്ജ് എം.എല്‍.എ. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഒരു കള്ളവും കാണിച്ചിട്ടില്ല. റിപ്പോര്‍ട്ടില്‍ ശരിയേത് തെറ്റേത് എന്ന് എനിക്ക് നന്നായി …

പി.എസ്.സി 98 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഹയര്‍ സെക്കന്‍ഡറിയിലെ ലാബ് അസിസ്റ്റന്റ് ഉള്‍പ്പെടെ 98 തസ്തികകളിലേക്ക് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ അപേക്ഷ ക്ഷണിച്ചു. ഇതില്‍ 19 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റാണ്. സംവരണ വിഭാഗക്കാര്‍ക്ക് …

കേരളത്തില്‍ ഉള്ളി വില കുതിക്കുന്നു; കിലോയ്ക്ക് 160 രൂപ: ഉള്ളിയെ വെല്ലാന്‍ ഉള്‍ട്ടി ഇറക്കുമതി ചെയ്ത് കച്ചവടക്കാര്‍

സംസ്ഥാനത്ത് ഉള്ളി വില കുതിക്കുകയാണ്. കഴിഞ്ഞ ആഴ്ച കിലോയ്ക്ക് 130 രൂപയായിരുന്ന ഉള്ളിക്ക് ബുധനാഴ്ച കൊച്ചിയില്‍ 160 രൂപ വരെയെത്തി. ഇറക്കുമതിക്ക് തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളെ ആശ്രയിച്ചതാണ് …

കോഹ്ലിയുടെ മെനു കേട്ട് ആരും ഞെട്ടരുത്: ഭക്ഷണകാര്യത്തിലും ആള് കേമനാ; രാജാവിനെ പോലെ പ്രാതലും, ലൈറ്റ് ആയി ലഞ്ചും, പിന്നെ…

ഇന്ത്യന്‍ ടീമില്‍ ഫിറ്റ്‌നസിനു പ്രാധാന്യം നല്‍കുന്ന ക്രിക്കറ്ററാണ് നായകന്‍ വിരാട് കോഹ്‌ലി. ജീവിതക്രമത്തില്‍ അതീവ സൂക്ഷ്മത പുലര്‍ത്തുന്ന കോഹ്‌ലിയുടെ ദൈനംദിന വര്‍ക്കൗട്ടുകള്‍ ഇതിനകം സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചാ …

ടെലികോം ഓഫീസില്‍ ഇനി വരി നില്‍ക്കേണ്ട: മൊബൈല്‍ നമ്പര്‍ ആധാറുമായി ഇനി ഈസിയായി ലിങ്ക് ചെയ്യാം

എസ്എംഎസ്/ഐവിആര്‍എസ് അല്ലെങ്കില്‍ ആപ്പ് ഉപയോഗിച്ച് മൊബൈല്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യാവുന്ന സംവിധാനം നിലവില്‍ വരുന്നു. ഇതോടെ ഒറ്റത്തവണ പാസ് വേഡ് അല്ലെങ്കില്‍ ഐവിആര്‍എസ് കോള്‍വഴി എളുപ്പത്തില്‍ …

അപൂര്‍വ സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യം: വൃദ്ധസദനത്തില്‍ 80 കാരനായ മകനെ പരിചരിച്ച് 98 കാരിയായ മാതാവ്

ഒരമ്മയും മകനും തമ്മിലുള്ള അപൂര്‍വ സ്‌നേഹത്തിന്റെ നേര്‍സാക്ഷ്യമാണ് ലിവര്‍പൂളിലെ ഹുയ്ട്ടണിലുള്ള മോസ് വ്യൂ കെയര്‍ ഹോമിലേത്. പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനത്തില്‍ തള്ളുന്ന മക്കള്‍ക്കും, മക്കളെ ഓര്‍ഫണേജിലേക്ക് അയക്കുന്ന …