വേണ്ടത് സമഗ്രമായൊരു പ്രവാസി നയം

പ്രവാസവും പ്രവാസജീവിതവും മലയാളിയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നൊരു പാരമ്പര്യമാണ്. ചന്ദ്ര‌നില്‍ ചെന്നാലും ഒരു മലയാളിയെ കാണാം എന്ന ചൊല്ല് അങ്ങനെ രൂപപ്പെട്ടതാണ്. ദശലക്ഷങ്ങള്‍ വരുന്ന മലയാളി പ്രവാസികളില്‍ ഭൂരിപക്ഷവും …

എന്റെ പുരസ്‌കാരം ലക്ഷക്കണക്കിന് തോട്ടികള്‍ക്കുള്ളത്; മഗ്‌സസെ ജേതാവ് പറയുന്നു

ജന്മ കൊണ്ട് തോട്ടിപ്പണി ചെയ്യാന്‍ വിധിക്കപ്പെട്ടവരുടെ രക്ഷകനാണ് ഇത്തവണത്തെ മാഗ്‌സസെ പുരസ്‌കാരജേതാവ്. ഈ ആധുനികയുഗത്തിലും ഇന്ത്യയില്‍ പതിനായിരങ്ങളാണ് തോട്ടിപ്പണി ചെയ്യുന്നതെന്ന വസ്തുത അവിശ്വസനീയതയോടെയാണ് പുറം ലോകം കേള്‍ക്കുക, എന്നാല്‍ …

എന്‍.എച്ച് 44 ലെ വിധവമാര്‍

വികസനം ഏകപക്ഷീയമാകുമ്പോള്‍ മറുപക്ഷത്തിന് നഷ്ടമാകുന്നതെന്താണെന്നറിയാന്‍ തെലങ്കാനയിലെ പെദ്ദഗുണ്ട ഗ്രമത്തിലേക്കു പോകണം.അതിവേഗപാതകള്‍ ഒരു നാടിന്റെ വികസനത്തിന് ആക്കം കൂട്ടുവാനുള്ളതാണെങ്കില്‍ തെലങ്കാനയിലെ പെദ്ദഗുണ്ട ഗ്രാമത്തിന് അത് വൈധവ്യത്തിലേക്കുള്ള അതിവേഗപാതയാകുന്നു. തെലങ്കാനയുടെ …

സൗന്ദര്യവര്‍ദ്ധനയ്ക്ക് ശസ്ത്രക്രിയ, അറിയേണ്ടതെല്ലാം

വൈദ്യശാസ്ത്ര രംഗത്ത് സാധാരണക്കാര്‍ക്ക് ഏറെ അജ്ജതകളും തെറ്റിധാരണകളും നിലനില്‍ക്കുന്ന ഒരു മേഖലയാണ് ഇന്നും പ്ലാസ്റ്റിക് സര്‍ജറി. പ്ലാസ്റ്റിക് സര്‍ജറിയിലെ പ്രധാന ഉപവിഭാഗമാണ് കോസ്മറ്റിക് സര്‍ജറി അഥവാ സൗന്ദര്യ …

ഇടമലക്കുടിയിൽ ഓരോ കുഞ്ഞും പിറന്നു വീഴുന്നത് ഭൂമിയിലെ നരകത്തിലേക്കാണ് .ഭക്ഷണമില്ല,വസ്ത്രമില്ല,കിടന്നുറങ്ങാൻ നല്ല കൂര പോലുമില്ല.വിശന്നു തളർന്ന ഉറങ്ങേണ്ടി വരുന്ന ഓരോ രാത്രികളുമാണ് പിന്നെ അവന്റെ ജീവിതം

അടിസ്ഥാന സൗകര്യവും,പുരോഗതിയും വളർച്ചയുമെല്ലാം സ്വപ്നങ്ങളിൽ പേറി ഒരു നേരത്തെ അന്നത്തിനായി മുറവിളി കൂട്ടുന്ന ഒരു കേരളീയ ഗോത്ര വിഭാഗം.ഇടമലക്കുടി ,ഇന്നൊരു വിലാപമാണ്. പെരുമഴയിൽ പുറംലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട് …

കടൽ മീനുകൾ മായുന്ന കാലം

കടലും,തീരവും,മുക്കുവന്റെ ജീവിതം മാത്രമല്ല ഒരു സംസ്കാരത്തിന്റെ പ്രതീകം കൂടിയാണ്.കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടാക്കി തീർത്തതിൽ കേരളത്തിലെ മത്സ്യസമ്പത്തും ,നിഷ്കളങ്കതയുടെ പ്രതീകമായ മുക്കുവരുടെ ജീവിതവും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്.നമ്മുടെ …

മനുഷ്യൻ പ്രകൃതിക്കുനൽകുന്ന അന്ത്യകൂദാശ .

മനുഷ്യന്റെ കടന്നുകേറ്റങ്ങളുടെ കറുത്ത കഥകളാണ് ബത്തേരി അമ്പലവയലിൽകാണുന്ന തുരന്ന ഗുഹകൾക്കു പറയാനുള്ളത്.എടക്കൽ ഗുഹയും ഫാന്റം റോക്കും അമ്പുകുത്തിമലയുമൊക്കെ വയനാടിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങൾ മാത്രമല്ല ഒരുകാലഘട്ടത്തിലെ മനുഷ്യവാസങ്ങളുടെ തിരുശേഷിപ്പുകൾ …

വ്യക്ക രോഗം നിയന്ത്രിക്കാം ഭക്ഷണ ശീലങ്ങളിലൂടെ.

നമ്മുടെ ശരീരത്തില്‍ ജലത്തിന്റെ സന്തുലിതാവസ്ഥ പരിപാലിക്കുകയും സോഡിയം പൊട്ടാസ്യം ഫോസ്ഫറസ് തുടങ്ങിയ മിനറലുകളെ ഏകോപിപ്പിക്കുകയും ചെയ്യുന്നത് വ്യക്കകളാണ്. ഓരോ ദിവസവും 180 ലിറ്ററില്‍ അധികം രക്തമാണ് നമ്മുടെ …

മലയാളി ബംഗാളിയെ പേടിക്കണോ ?

ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിലേയ്ക്കു ഒഴുകിയെത്തിയപ്പോൾ കുറഞ്ഞ ചിലവിൽ പണിയാൻ ആളായിയെന്ന മനോഭാവമായിരുന്നു മലയാളിക്കുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ശാരീരിക ബുദ്ധിമുട്ടുള്ള പല തൊഴിൽ മേഖലകളിൽ നിന്നും മലയാളി പതിയെ …

സ്കൂളിലെത്താൻ ദിവസവും മലകയറുന്ന അധ്യാപകൻ

സുരേഷ് ബി ചലങ്ങേരി എന്ന അധ്യാപകൻ ലോകത്തിനു തന്നെ മാതൃകയാകുന്നു..8 കിലോമീറ്റർ അകലെയുള്ള സ്കൂളിലെത്താൻ ദിവസവും കുന്നുകയറിയാണ് ഇദ്ദേഹം യാത്ര ചെയ്തിരുന്നത്.ഈ യാത്ര 7 വർഷവും 9 …