കറന്റ് ഇല്ലാത്ത ഘട്ടങ്ങളിൽ മൊബൈൽ ഫോൺ ചാർജ് ചെയ്യേണ്ടത് ഇങ്ങനെ

പ്രളയ ബാധിത മേഖലയില്‍ നിരവധിയാളുകളാണ് കുടുങ്ങി കിടക്കുന്നത്. സാഹചര്യം പ്രതികൂലമായതിനാല്‍ രക്ഷാ പ്രവര്‍ത്തകര്‍ക്ക് അതിവേഗം തേടിയെത്തുന്നതിന് സാധിക്കുന്നില്ല. കാറ്റിലും മഴയിലും പല സ്ഥലത്തും വൈദ്യുതിബന്ധം തകരാറിലായതിനാൽ ഫോൺ …

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടാല്‍ ചെയ്യേണ്ടതെന്തെല്ലാം

വെള്ളപ്പൊക്കമുള്ളയിടങ്ങളിലുള്ളവര്‍ ആദ്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുക. ടോര്‍ച്ച്, ലൈറ്റര്‍, ലഘു ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ കയ്യില്‍ കരുതുക. അടിയന്തിര സഹായത്തിന് …

കുട്ടികള്‍ രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ടത് പുതപ്പിനടിയില്‍ ഒരു പുലിക്കുട്ടി

മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലാണ് വിചിത്രമായ സംഭവം. രണ്ട് കുട്ടികള്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. രാവിലെ ഉണര്‍ന്നപ്പോള്‍ കണ്ടത് തങ്ങളുടെ പുതപ്പിനടിയില്‍ മൂടിപ്പുതച്ച് സുഖമായി മറ്റൊരാള്‍ കൂടി ഉറങ്ങുന്നു. സാക്ഷാല്‍ …

അമേരിക്കയില്‍ 14 വയസ്സുകാരന്‍ ഗവര്‍ണറാകാന്‍ മത്സരിക്കുന്നു

അമേരിക്കയില്‍ 14 വയസ്സു പ്രായമുള്ള ആണ്‍കുട്ടികള്‍ സാധാരണ വീഡിയോ ഗെയിമിലും ഗേള്‍ഫ്രണ്ട്സിന്‍റെ പുറകേ കറങ്ങാനും ബാസ്ക്കറ്റ് ബോള്‍ കളിക്കാനും ഒക്കെയാണ് സമയം കണ്ടെത്തുന്നത്. എന്നാല്‍ ഈതന്‍ സോണ്‍ബേണിന്‍റെ …

സിടി സ്കാനുകൾ തലച്ചോറില്‍ ട്യൂമര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍

നെതര്‍ലന്‍ഡ്‌ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് സിടി (കംപ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി) സ്കാനുകൾ തലച്ചോറില്‍ ട്യൂമര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. രോഗനിര്‍ണയത്തിനു വ്യാപകമായി ഉപയോഗിക്കുന്ന സിടി സ്കാനിലെ ഉയര്‍ന്ന …

ഇവരാണ് ഹീറോസ്: അര്‍ധരാത്രി ദുരിതാശ്വാസ ക്യാമ്പില്‍ അരിച്ചാക്ക് ചുമന്ന് എം.ജി രാജമാണിക്യവും സബ് കളക്ടര്‍ ഉമേഷും

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം രാത്രി എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടർ എൻ.എസ്.കെ ഉമേഷും വയനാട് കളക്ടറേറ്റിലെത്തിയപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള …

പട്ടാളക്കാരന്റെ ഹിപ്‌ഹോപ് നൃത്തം വൈറലായി

ഹിന്ദി ഗാനത്തിന് ചുവടുവെച്ച് നൃത്തം ചെയ്യുന്ന പട്ടാളക്കാരന്റെ വീഡിയോ ആണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാകുന്നത്. ആലു ചാട്ട് എന്ന ഹിന്ദി ഗാനത്തിനൊപ്പം ചുവടുവെച്ചാണ് ഈ പട്ടാളക്കാരന്റെ നൃത്തം. …

17 ദിവസം കുഞ്ഞിന്റെ ജീവനറ്റ ശരീരവുമായി നീന്തിയ അമ്മത്തിമിംഗലം ‘വിലാപയാത്ര’ അവസാനിപ്പിച്ചു

തന്റെ പൊന്നോമനയുടെ ചേതനയറ്റ ശരീരവുമായി നീന്തുന്ന അമ്മയുടെ കരളലയിക്കുന്ന ദൃശ്യങ്ങള്‍ ലോകം മുഴുവനും കണ്ടു. 17 ദിവസത്തോളം നീണ്ടുനിന്ന യാത്ര ഒടുവില്‍ അമ്മ തിമിംഗലം അവസാനിപ്പിച്ചു. 17 …

എന്താണ് മോമോ ഗെയിം

നിരവധി ആളുകളുടെ മരണത്തിന് കാരണമായ ബ്ലൂവെയില്‍ ഗെയിമിന് പിന്നാലെ മറ്റൊരു ഗെയിം കൂടി. മോമോ എന്ന് പേരിട്ടിരിക്കുന്ന ഗെയിം വാട്‌സ്ആപ്പിലൂടെയാണ് പ്രചരിക്കുന്നത്. കുട്ടികള്‍ക്കിടയിലാണ് ഗെയിം പ്രചരിക്കുന്നത്. നിരവധി …

മനുഷ്യനെ ഓടിച്ച് പിന്തുടര്‍ന്ന അണ്ണാന്‍കുഞ്ഞ് ഒടുവില്‍ പൊലീസ് പിടിയിലായി

തന്നെ പിറകെ ഓടിച്ച് ഉപദ്രവിക്കാന്‍ വന്ന അണ്ണാന്‍കുഞ്ഞില്‍ നിന്ന് രക്ഷനേടാന്‍ ഒടുവില്‍ മനുഷ്യന് പൊലീസിന്റെ സഹായം തേടേണ്ടി വന്നു. ജര്‍മ്മനിയിലെ കാല്‍ശ്രുഗിയിലാണ് രസകരമായ സംഭവം. രാവിലെ പൊലീസ് …