ശീതളപാനീയങ്ങള്‍ കുടിക്കുമ്പോള്‍ സൂക്ഷിക്കണേ!: കേരള പോലീസിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ വേനല്‍ച്ചൂട് അനുദിനം കനക്കുകയാണ്. ചുട്ടു പൊള്ളുന്ന വേനലില്‍ പുറത്തിറങ്ങിയാല്‍ ദാഹിച്ചു വലയുന്നതു സ്വഭാവികം. ദാഹം ശമിപ്പിക്കുവാന്‍ നാം വാങ്ങിക്കുടിക്കുന്ന പാനീയങ്ങളുടെ ഗുണനിലാരത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അനാരോഗ്യകരമായി …

വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടാന്‍ ടിക്ടോക്കിലൂടെ വിദ്യ പകര്‍ന്നു നല്‍കിയ യുവാവ് പിടിയില്‍

വാഹന പരിശോധനയില്‍ നിന്നു രക്ഷപ്പെടാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കിവയ്ക്കുന്ന വിദ്യ ടിക് ടോക്കില്‍ അപ്‌ലോഡ് ചെയ്തു വൈറലാക്കിയ യുവാവിനെ അധികൃതര്‍ വീട്ടിലെത്തി പിടികൂടി. ആലപ്പുഴ ആര്യാട് …

രാഷ്ട്രീയക്കാരെ വരച്ചവരയില്‍ നിര്‍ത്തി തെരഞ്ഞെടുപ്പ് നടത്തിയ ആദ്യത്തെ ഉദ്യോഗസ്ഥന്‍ ഒരു മലയാളിയാണ്

രാഷ്ട്രീയക്കാരെ വിറളി പിടിപ്പിച്ചിരിക്കുകയാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയുടെ നിര്‍ദേശങ്ങള്‍. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കരുതെന്ന് പറഞ്ഞതാണ് ഇതിന് കാരണം. ടിക്കാറാം മീണ …

കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ അറസ്റ്റിലാകും; മുന്നറിയിപ്പുമായി കേരള പൊലീസ്

പ്രായപൂര്‍ത്തിയാകാത്ത, ലൈസന്‍സില്ലാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കേരള പൊലീസ്. കുട്ടി ഡ്രൈവര്‍മാരുടെ അപകടകരമായ യാത്രകള്‍, നിയമലംഘനങ്ങള്‍ക്കെതിരെ രക്ഷാകര്‍ത്താക്കള്‍ക്കെതിരെ/ വാഹന ഉടമക്കെതിരെ നടപടിയെടുക്കുന്നതാണ് എന്നാണ് കേരളാ പൊലീസ് …

വിവാഹക്ഷണക്കത്തില്‍ മോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥന; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു

വിവാഹക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച ഉത്തരാഖണ്ഡ് സ്വദേശിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. ഉത്തരാഖണ്ഡ് സ്വദേശിയായ …

ആയിരങ്ങളെ സാക്ഷി നിര്‍ത്തി വധു വരനെ മംഗല്യ സൂത്ര അണിയിച്ചു: ഇതൊരു വെറൈറ്റി കല്യാണം

വിവാഹത്തിന്റെ പാരമ്പര്യ രീതികൾ മാറ്റിയെഴുതി കർണാടകയിലെ രണ്ട് ദമ്പതികൾ. വിവാഹത്തില്‍ വരന്‍ വധുവിനെ താലി അണിയിക്കുകയാണ് പതിവ്. എന്നാൽ  സ്ത്രീകള്‍ക്ക് താലി കെട്ടുന്നതുപോലെ പുരുഷന്മാര്‍ക്കും മംഗല്യ സൂത്ര  …

‘ഇനി ടിക്കറ്റ് നഷ്ടപ്പെട്ടാല്‍ പോലും അന്വേഷിച്ചു വന്നാല്‍ ബാലന്‍സ് തുക കൈപറ്റാവുന്നതാണ്’; 1868 രൂപ ബാക്കി വാങ്ങാതെ ഇറങ്ങിപ്പോയ യാത്രക്കാരിയെ കാത്ത് കെഎസ്ആര്‍ടിസി കണ്ടക്ടര്‍

ചില്ലറയില്ലാത്തതിനാല്‍ ഒരു യാത്രക്കാരിക്ക് തിരിച്ചു നല്‍കാന്‍ മറന്ന 1868 രൂപയുമായി കാത്തിരിക്കുകയാണ് കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോയിലെ ലിവിന്‍ ഫ്രാന്‍സിസ് എന്ന കണ്ടക്ടര്‍. ഈ മാസം ആറാം തീയതി …

ഭാര്യയുടെ സ്‌നേഹം പരീക്ഷിക്കാന്‍ റോഡിനു നടുവില്‍ നിന്ന ഭര്‍ത്താവിന് ദാരുണാന്ത്യം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

അര്‍ധരാത്രി തിരക്കേറിയ റോഡിനു നടുവില്‍ നിന്ന് ഭാര്യയുടെ സ്‌നേഹം പരീക്ഷിച്ച ഭര്‍ത്താവ് വാഹനമിടിച്ച് മരിച്ചു. പാന്‍ എന്ന് വിളിപ്പേരുള്ള ചൈനീസ് യുവാവിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ചൈനയിലെ ലിഷൂയിയിലാണ് …

അക്കൗണ്ട് ബാലന്‍സ് ശൂന്യം: എടിഎമ്മില്‍ വെച്ച് പിടിച്ചുവാങ്ങിയ പണം യുവതിക്ക് തിരികെ നല്‍കി മോഷ്ടാവ്: വൈറലായി സിസിടിവി ദൃശ്യങ്ങള്‍

ചൈനയിലെ ഹെയുവാനിലാണ് സംഭവം. ഐസിബിസി ബാങ്കിന്റെ എടിഎമ്മില്‍ എത്തിയ യുവതി പണമെടുത്ത ശേഷം തിരിയാന്‍ തുടങ്ങുമ്പോഴാണ് മോഷ്ടാവ് പിന്നിലെത്തുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ കൈയിലുള്ള പണം …

സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ മരുന്ന്’; ഏറ്റുമുട്ടലുകളില്‍ വെടിയേറ്റ് 90 ശതമാനത്തിലധികം മാരകമായി പരിക്കേറ്റാലും രക്ഷിക്കാനാകും

ന്യൂഡല്‍ഹി: ഭീകരരുമായുള്ള ഏറ്റുമുട്ടലുകളില്‍ 90 ശതമാനത്തിലധികം മാരകമായി പരുക്കേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വീരചരമമടയുന്ന സൈനികര്‍ക്ക് പ്രതീക്ഷയായി ഡിആര്‍ഡിഒയുടെ ‘പുതിയ മരുന്ന്’. ഡിആര്‍ഡിഒയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നൂക്ലിയര്‍ മെഡിസിന്‍ …