ഓടുന്ന വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി കീ കീ ചലഞ്ച്; വീഡിയോ വൈറല്‍

ഓടുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി കീ കി ചലഞ്ച് ചെയ്യുന്ന വീഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ട്. ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി കീ കി ചലഞ്ച് കളിച്ച യുവാക്കളെ കോടതി …

പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ഉടന്‍ ഇക്കാര്യങ്ങള്‍ ചെയ്യുക

കൊച്ചി: പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് ആലുവ, കോട്ടയം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ഇതില്‍ പങ്കെടുക്കാനായി അപേക്ഷകര്‍ ഇനിപറയുന്ന …

‘രക്ഷകരോട്’ കൈകൂപ്പി നന്ദി പറഞ്ഞ് കളക്ടര്‍ വാസുകി: ഹൃദയസ്പര്‍ശിയായ പ്രസംഗം വൈറല്‍

തിരുവനന്തപുരം: സ്വന്തം ജീവനെകുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിക്കാതെ പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ രക്ഷിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി അറിയിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. വാസുകി. മത്സ്യത്തൊഴിലാളികളോട് തനിക്ക് പ്രത്യേക …

ഭീമാകാരമായ കരങ്ങള്‍ക്കുള്ളില്‍ ഈ പാലം ഭദ്രം

ആദ്യത്തെ കാഴ്ചയില്‍ തന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു പാലം. തദ്ദേശീയ ഭാഷയില്‍ കോ വാങ് എന്ന് വിളിപ്പേരുള്ള ഈ സുവര്‍ണപാലം വിയറ്റ്‌നാമിലാണ് സ്ഥിതി ചെയ്യുന്നത്. ഭീമാകാരമായ ഇരുകൈകളില്‍ പാലത്തെ …

ലോട്ടറിയടിച്ച മുഴുവന്‍ തുകയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി ഒരു കുടുംബം

ലോട്ടറി നറുക്കെടുപ്പില്‍ ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി കൊല്ലം അഞ്ചലില്‍ നിന്ന് ഒരു കുടുംബം. ലോട്ടറി ഏജന്റും വില്‍പനക്കാരനുമായ ഹംസയും കുടുംബവുമാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ മൂന്നാം …

ഒരു മാസത്തെ ശമ്പളത്തോടൊപ്പം രണ്ടു പവനിലേറെ വരുന്ന സ്വര്‍ണമാല കൂടി ഊരി നല്‍കി: ചരിത്രപരമായ ദൗത്യത്തില്‍ പുതിയ മാതൃക സൃഷ്ടിച്ച് ഷമീമ ടീച്ചര്‍

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്ത സാലറി ചലഞ്ചി’ന് വന്‍പിന്തുണയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്ത് നിരവധി …

പ്രളയത്തില്‍ കേടായ ഗൃഹോപകരണങ്ങള്‍ സൗജന്യമായി നന്നാക്കി തരും: ഈ നമ്പറുകളില്‍ വിളിക്കൂ…

വെള്ളപ്പൊക്കത്തില്‍ കേടായ ഗൃഹോപകരണങ്ങളും കിച്ചണ്‍ അപ്ലയന്‍സസും വേഗത്തില്‍ സര്‍വീസ് ചെയ്തുകൊടുക്കാന്‍ വിവിധ കമ്പനികള്‍ സൗകര്യമൊരുക്കുന്നു. വെള്ളം കയറി കേടുപാടുണ്ടായ ഉപകരണങ്ങള്‍ നന്നാക്കാന്‍ മിക്ക കമ്പനികളും ലേബര്‍ ചാര്‍ജ് …

‘മൂന്നു ദിവസം ഭിത്തി അലമാരയില്‍ പിടിച്ചു തൂങ്ങി കിടന്നു, പച്ചവെള്ളം പോലും കുടിക്കാതെ’: ഈ അമ്മയുടെ വാക്കുകള്‍ കേള്‍ക്കൂ.. ഇങ്ങനെയൊക്കെയാണ് പലരും ദുരന്തമുഖത്തുനിന്നും രക്ഷപെട്ടത്

പ്രളയദിവസങ്ങളില്‍ പച്ചവെള്ളം പോലും കുടിക്കാതെ, ഭിത്തി അലമാരയില്‍ തൂങ്ങി മൂന്നു ദിവസം ജീവിതം തള്ളിനീക്കിയ ഒരമ്മയുടെ കഥ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ …

അര്‍ണബ് ഗോസ്വാമി നിങ്ങള്‍ ഇതു കാണുന്നുണ്ടോ?…; ആറു മണിക്കൂര്‍ ലൈവ് ഷോ നടത്തി കേരളത്തിനായി എന്‍ഡിടിവി സമാഹരിച്ചത് 10 കോടി രൂപ

കേരളത്തിലെ പ്രളയ വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ പൂര്‍ണമായും അവഗണിച്ചപ്പോള്‍ എന്‍.ഡി.ടി.വി മാത്രമാണ് വ്യത്യസ്തത പുലര്‍ത്തിയത്. കേരളത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ആറ് മണിക്കൂര്‍ നീണ്ടുനിന്ന പ്രത്യേക …

ദുരിതാശ്വാസ ക്യാമ്പില്‍ ‘ജിമിക്കി കമ്മലിന്’ ചുവടുവച്ച് താരമായ ആസിയാബീവി ഇനി സിനിമയിലേക്ക്

പ്രളയബാധിതരുടെ ദുരിതാശ്വാസ ക്യാംപില്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടിന് ചുവട് വെച്ച് വൈറലായ ആസിയ ബീവി ഇനി സിനിമയിലേക്ക്. കിസ്മത്ത് എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത …