മണി ഒന്നടിച്ചാല്‍ സുരേഷ് ഗോപിക്ക് ചോറുണ്ണണം; പിന്നെ ആരെയും നോക്കില്ല; ആദ്യം കാണുന്ന വീട്ടില്‍ കയറി മൂക്കുമുട്ടെ ശാപ്പാടടിക്കും; കൂടെയുള്ളവര്‍ കഴിച്ചോ എന്നുപോലും ചോദിക്കില്ല

ഉച്ചയൂണിന് സമയമായാല്‍ സുരേഷ് ഗോപിക്ക് പിന്നെ കണ്ണുകാണില്ല. ആദ്യം കണ്ട ഏതെങ്കിലും വീട്ടില്‍ കയറി ചോറ് ചോദിക്കും. കൂടെയുള്ള പ്രവര്‍ത്തകരെയൊന്നും പരിഗണിക്കാതെ മൂക്കുമുട്ടെ കഴിക്കും. പിന്നെ സെല്‍ഫിയുമെടുത്തു …

‘കേറി വാടാ മോനേ, നാണക്കേട് ഉണ്ടാക്കല്ലേ’; പാപ്പാന്മാരെ അനുസരിക്കാതെ രണ്ടരമണിക്കൂര്‍ പെരിയാറില്‍ നീന്തിക്കളിച്ച കൊമ്പനാന ഒടുവില്‍ ഉടമയ്ക്ക് മുന്നില്‍ മുട്ടുമടക്കി

ഞായറാഴ്ച രാത്രി 10.30നാണ് വിനോദ് എന്ന കൊമ്പനാന നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. കളമശേരി എലൂര്‍ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിളക്കിനെഴുന്നള്ളിപ്പിനു ശേഷം പറമ്പില്‍ തളയ്ക്കുന്നതിനിടയില്‍ പാപ്പാന്‍മാരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതെ …

പ്രളയത്തിന് ശേഷം പല സുഹൃത്തുക്കളും ശത്രുക്കളായി: പ്രളയകാലത്തെ രക്ഷകന്‍ ജെയ്‌സല്‍ പറയുന്നു

പ്രളയജലം പ്രവഹിക്കവേ സ്ത്രീകളടക്കമുള്ളവരെ ബോട്ടില്‍ കയറ്റി രക്ഷപ്പെടുത്താന്‍ സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ ധീരനായ മനുഷ്യസ്‌നേഹി ജെയ്‌സലിനെ മലയാളികള്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. പക്ഷേ ജെയ്‌സല്‍ ഇപ്പോള്‍ കടന്നുപോകുന്നത് മറ്റൊരു …

വിദ്യാര്‍ഥികള്‍ക്ക് പത്ത് മാര്‍ക്ക് അധികം കിട്ടും; മാതാപിതാക്കളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചാല്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം ഉയര്‍ത്താന്‍ ലഖ്‌നൗവിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളേജ് പയറ്റുന്ന തന്ത്രം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയാണ്. സ്‌കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ വോട്ട് ചെയ്താല്‍ പരീക്ഷയില്‍ …

കുതിരപ്പുറത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതാന്‍ പോയ ആ പെണ്‍കുട്ടി ആരെന്നോ ?: വീഡിയോ

കുതിരപ്പുറത്ത് സ്‌കൂളില്‍ പോകുന്ന ഒരു വിദ്യാര്‍ത്ഥിനിയുടെ വീഡിയോ ടിക്ടോക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു. മാള ഹോളിഗ്രേഡ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സി.എ കൃഷ്ണയാണ് …

സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകന്‍ കൈ നീട്ടിയിട്ടും കൈ കൊടുക്കാതെ പിണറായി; ഇതാണോ ജനകീയ മുഖ്യനെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

പാലായില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച ശേഷം മടങ്ങുന്നതിനിടെ, പാര്‍ട്ടി പ്രവര്‍ത്തകന്‍ കൈ നീട്ടിയിട്ടും കൈ കൊടുക്കാതെ മടങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വൈറലാകുന്നു. സ്റ്റേജില്‍നിന്ന് …

കോട്ടയത്ത് പ്രണയ ചിഹ്നത്തില്‍ ‘വോട്ട്’ തേടി അര്‍ജുനും ശില്‍പയും

വെഡ്ഡിങ് വീഡിയോകള്‍ക്കു പരീക്ഷണങ്ങളുടെ കാലമാണ്. സേവ് ദ് ഡേറ്റ്, പ്രീ–പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പടര്‍ന്നു പന്തലിച്ചപ്പോള്‍ പുതിയ ആശയങ്ങള്‍ക്കു വേണ്ടിയുള്ള അന്വേഷണത്തിലാണ് വീഡിയോഗ്രാഫര്‍മാര്‍. ആദ്യം വിദേശത്തെ മനോഹര …

സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്തില്ല; ഭാര്യയുടെ തല മുണ്ഡനം ചെയ്ത് ഭര്‍ത്താവിന്റെ ക്രൂരത

പാക്കിസ്ഥാനിലെ ലാഹോറിലാണ് സംഭവം. അസ്മ അസീസ് എന്ന യുവതിയാണ് ഭര്‍ത്താവ് മിയാന്‍ ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മാര്‍ച്ച് 26ന് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് അസ്മ താന്‍ അനുഭവിച്ച …

കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ പ്രിയങ്ക ഗാന്ധിയുടെ ഉറക്കംകെടുത്തി മരപ്പട്ടിയുടെ വിളയാട്ടം; ഒതുക്കാന്‍ പൊലീസ് എത്തിയിട്ടും നടന്നില്ല; രാത്രി നാടകീയ രംഗങ്ങള്‍

കോഴിക്കോട്; വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം എത്തിയ സഹോദരിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും കൂടിയായ പ്രിയങ്ക ഗാന്ധിയ്ക്ക് കേരളത്തിലെ ‘ആദ്യ രാത്രി’ …

വാട്സാപ്പിൽ കുട്ടികളുടെ പോൺ വീഡിയോ ഷെയർ ചെയ്യുന്നവർക്ക് ജയിൽ; ജാമ്യമില്ല; നിരവധി പേർ നിരീക്ഷണത്തില്‍

രാജ്യത്തെ സോഷ്യൽമീഡിയ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം വരാൻ പോകുകയാണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. വാട്സാപ്, ഫെയ്സ്ബുക് വഴിയുള്ള ഷെയറിങ്ങും പോസ്റ്റുകളും നിരീക്ഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കാൻ തന്നെയാണ് …