എന്തൊക്കെ പറഞ്ഞാലും ഉത്തരകൊറിയ അമേരിക്കയ്ക്ക് എന്നും ഒരു പേടിസ്വപ്‌നമാണ്; 1950ല്‍ ഭൂപടത്തില്‍ നിന്നുതന്നെ ആ രാജ്യത്തെ ഒഴിവാക്കാന്‍ വന്ന് 50,000 സ്വന്തം സൈനികരെ ബലിനല്‍കി പരാജിതരായി കപ്പല്‍കയറിയ ചരിത്രം അമേരിക്ക മറന്നുകാണുമോ?

അമേരിക്ക എന്ന ‘ലോക പൊലീസ്’ ലോകത്തിനു മുന്നില്‍ത്തന്നെ നാണം കെട്ട സംഭവമായിരുന്നു 1959 ലെ വിയറ്റ്‌നാം യുദ്ധം. വിയറ്റ്‌നാമിലുണ്ടായ ഭരണകൂട അട്ടിമറിയെ അടിച്ചമര്‍ത്താനും ഏഷ്യയില്‍ തങ്ങളുടെ ആധിപത്യം …

ഇത് ലോകത്തിന്റെ നെറുകയിലെ ഊഞ്ഞാല്‍; സമുദ്ര നിരപ്പില്‍ നിന്നും 8500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഊഞ്ഞാല്‍ ആടാന്‍ ആവേശം മാത്രം പോര, ധൈര്യവും വേണം

ഊഞ്ഞാലാട്ടത്തിന് അങ്ങനെ പ്രായമൊന്നുമില്ല. എവിടെയെങ്കിലും ഒരു ഊഞ്ഞാല്‍ തൂങ്ങിക്കിടക്കുന്നത് കണ്ടാല്‍ ഒന്നാടി നോക്കാത്തവരാരുണ്ടാവില്ല.. അപ്പോള്‍ ഈ ഊഞ്ഞാല്‍ കെട്ടിയിരിക്കുന്നത് ലോകത്തിന്റെ അറ്റത്താണെങ്കിലോ. ഒന്നു ചിന്തിച്ചു നോക്കിയേ. അതിന് …

അച്ഛനും അപ്പൂപ്പനുമൊക്കെയായിട്ടും ഞാന്‍ ഇപ്പോഴും വെട്ടിക്കാട്ട് ശിവന്റെ മോനാണ്; അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവച്ച് ബാലചന്ദ്രമേനോന്‍

അച്ഛനുമായി തനിക്കുണ്ടായിരുന്ന ബന്ധത്തിന്റെ കഥ പറഞ്ഞ് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. വിഷുവിനോടനുബന്ധിച്ച് ചെയ്്ത പോസ്റ്റിലാണ് പിതാവുമായി തനിക്കുണ്ടായിരുന്ന ബന്ധത്തെ മേനോന്‍ അനുസ്മരിക്കുന്നത്. ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് …

ദൈവം സഞ്ചരിക്കുന്ന ഇടമാണ്, വൃത്തിയായി സൂക്ഷിക്കുക എന്ന ഒരു ചുവരെഴുത്തോടെ മൂന്നാറിലെ ഈ സ്ഥലം മാലിന്യ വിമുക്തമായി; നിര്‍ദ്ദേശങ്ങളെ അവഗണിക്കുന്നവര്‍ ദൈവത്തെ ഭയക്കുമ്പോള്‍ ആ ഭയം മുതലെടുത്ത ബുദ്ധിമാന് കൈയടി

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാലിന്യം ഉള്ള സ്ഥലം ഏതെന്ന് ചോദിച്ചാല്‍ ഒരു പക്ഷേ മൂന്നാറുകാരെങ്കിലും പറയും, അത് ഞങ്ങളുടെ ഇടമാണെന്നു. അത്രയക്കു മാലിന്യങ്ങളാണ് മൂന്നാര്‍ വഹിക്കുന്നത്. ഓരോ …

ക്രിസ്തുവിന്റെ കണ്ണുപൊത്തുന്ന ഉണ്ണിക്കണ്ണന്‍; വിഷുവും ദുഃഖവെള്ളിയും ഒരുമിക്കുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായി ഒരു ചിത്രം: അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി സൃഷ്ടാവ് അര്‍ജുന്‍ദേവും

ധ്യാനിച്ചിരിക്കുന്ന ക്രിസ്തുവിന്റെ കണ്ണുപൊത്തിക്കളിക്കുന്ന ഉണ്ണിക്കണ്ണന്‍. സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ ചിത്രം ഇന്ന് പലരുടേയും ഫേസ്ബുക്ക്- വാട്‌സ് ആപ്പുകളിലെ പ്രൊഫൈല്‍ പിക്ചര്‍ കൂടിയാണ്. ലോക ക്രൈസ്തവരുടെ പ്രധാന …

വൈകിയെത്തിയതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ് കര്‍ണ്ണപടം തകര്‍ന്ന അസീസിന്റെ അനുഭവം ഒറ്റപ്പെട്ടതല്ല; ദേശീയ അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂടിനുമുണ്ട് കണ്ണീരിന്റെ നനവുള്ള ചില പഴയ ഓര്‍മ്മകള്‍

പരിപാടി അവതരിപ്പിക്കാന്‍ വൈകിയെത്തിയതിന്റെ പേരില്‍ മിമിക്രി താരം അസീസ് നെടുമങ്ങാടിനെ സംഘാടകര്‍ തല്ലിച്ചതച്ചതച്ച സംഭവം വലിയ വാര്‍ത്തയായിരുന്നു.ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്നു ചെവിയുടെ കര്‍ണ്ണ പടം തകര്‍ന്ന അസീസിന് 6 …

മതവും ജാതിയുമൊന്നുമല്ല, മനുഷ്യത്വമാണ് വലുത്; അപരിചിതനായിരുന്ന ഷാജുവിന് സ്വന്തം വൃക്ക നല്‍കിക്കൊണ്ട് സിസ്റ്റര്‍ മെറിന്‍ അതു തെളിയിച്ചിരിക്കുകയാണ്

ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകള്‍ നോക്കാതെയുള്ള ഈ ത്യാഗം പുതുജീവന്‍ നല്‍കിയത് ഒരു കുടുംബത്തിനാണ്. കൊല്ലം നിലമേല്‍ ആഴാന്തക്കുഴിത്തോട്ടത്തില്‍ ഷാജുവിന് വൃക്ക നല്‍കികൊണ്ട് കാരുണ്യത്തിന്റെ മറ്റൊരു സാക്ഷ്യമാണ് സിസ്റ്റര്‍ …

ഓട്ടോറിക്ഷയില്‍ രാജ്യം ചുറ്റി കറങ്ങി കൊണ്ട് വ്യത്യസ്തത പുലർത്തി ഒരു ചലഞ്ച്..റിക്ഷാ ചലഞ്ച് ! വിനോദത്തിലുപരി സാർവ്വത്രികമാണീ യാത്ര..

തിരുവന്തപുരം: ഓട്ടോറിക്ഷയില്‍ രാജ്യം ചുറ്റി കറങ്ങികൊണ്ട് ഒരു റിക്ഷാ ചലഞ്ച്. അതും ഓട്ടോ ഒട്ടും പരിചയമില്ലാത്ത വിദേശികളായ ടൂറിസ്റ്റുകള്‍. നമ്മുക്കത്ര സുപരിചിതമല്ലാത്ത റിക്ഷാ ചലഞ്ച് വിദേശ ടൂറിസ്റ്റകള്‍ക്കിടയില്‍ …

ഇന്ത്യയെ ഇന്ത്യക്കാരുടേതാക്കുവാന്‍ അര്‍ദ്ധനഗ്നനായ ആ ഫക്കീര്‍ തുടക്കം കുറിച്ചത് ഇവിടെ നിന്നാണ്; സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മ്മയായ ചമ്പാരന്‍ സത്യാഗ്രഹത്തിനു ഇന്ന് ഒരു നൂറ്റാണ്ട്

ഇന്ത്യയുടെ സ്വാതന്ത്ര്യ നീക്കങ്ങളുടെ രണ്ടാം ഘട്ടത്തിനു തുടക്കമിട്ട ചാമ്പാരന്‍ സത്യാഗ്രഹത്തിനു ഒരു നൂറ്റാണ്ടു പൂര്‍ത്തിയാകുന്നു. ബ്രട്ടീഷ് ഭരണതത്തിന്‍ കീഴില്‍ സ്വന്തം കൃഷി ഭൂമിപോലും നഷ്ടമായ ബീഹാറിലെ ചാമ്പാരനിലെ …

ചെറിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടിയും രണ്ട് എക്‌സ്‌ഹോസ്റ്റ് ഫാനും; വെറും ആയിരം രൂപയ്ക്കകത്തുള്ള മുടക്കില്‍ ആതിരയും റെനിറ്റോയും നിര്‍മ്മിച്ചത് ഒര്‍ജിനലിനെ വെല്ലുന്ന എസി യന്ത്രം

വേനല്‍ ആരംഭിച്ചതേയുള്ളൂ. എന്നാല്‍ കനത്ത ചൂടില്‍ വെന്തുരുകുകയാണ് നാടും നഗരവും. കേരളത്തിന്റെ നാട്ടിന്‍പുറങ്ങള്‍ പോലും ചൂട് കാരണം നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. നാലാള്‍ കൂടുന്നിടത്തൊക്കെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം എങ്ങിനെ …