വീട്ടമ്മ വരവും ചെലവും എഴുതിയത് ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍; ആകെ പൊല്ലാപ്പായി: വീഡിയോ

‘ഇങ്ങനെ ഒരു ഗതി ആര്‍ക്കും വരുത്തരുതേ’ എന്നു പറഞ്ഞ് ഭര്‍ത്താവിന്റെ പാസ്‌പോര്‍ട്ടില്‍ വീട്ടമ്മ വരവും ചെലവും എഴുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അച്ഛന്റെ പാസ്‌പോര്‍ട്ടില്‍ അമ്മ കിട്ടാനും …

തണ്ണിമത്തനിലെ മാരകമായ വിഷം; സത്യാവസ്ഥ ഇതാണ്

വേനല്‍ക്കാലത്ത് ഏറ്റവും അധികം വിപണിയിലെത്തുന്ന പഴമാണ് തണ്ണിമത്തന്‍. തണ്ണിമത്തനില്‍ ജലാംശം കൂടുതലാണ് എന്നതിനാല്‍ ഇതിന് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍ ഇവയെയും സംശയത്തിന്റെ കണ്ണോടെ കാണണമെന്ന രീതിയില്‍ കഴിഞ്ഞ …

അരിമ്പാറ മാറ്റാന്‍ വൈദ്യന്‍ പറഞ്ഞ മരുന്ന് പുരട്ടി: ഒടുവില്‍ വിരലും ഉരുകി, തുളവീണു

വ്യാജവൈദ്യന്മാരുടെ ചികില്‍സ വിശ്വസിച്ച് അപകടങ്ങളില്‍ ചാടുന്ന സംഭവങ്ങള്‍ ഇതാദ്യമല്ല. അരിമ്പാറ അകറ്റാന്‍ മരുന്ന് പുരട്ടി വിരല്‍ കൂടി ഉരുകിപ്പോയ ഒരാളുടെ അവസ്ഥയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. നഴ്‌സായി ജോലിചെയ്യുന്ന …

പതിമൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍ വാഹനത്തിന്റെ മുന്‍സീറ്റിലിരുന്ന് യാത്ര ചെയ്യുന്നത് വിലക്കി; ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

പതിമൂന്ന് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ വാഹനങ്ങളുടെ മുന്‍സീറ്റില്‍ യാത്ര ചെയ്യുന്നത് ബാലാവകാശകമ്മീഷന്‍ വിലക്കി. അപകടങ്ങളില്‍ പരിക്കേല്‍ക്കാനും ജീവഹാനി ഉണ്ടാകാനും സാധ്യത കൂടുതലാണെന്ന് കണ്ടാണ് നടപടി. സീറ്റ് ബെല്‍റ്റ് …

‘മുന്‍പ്രധാനമന്ത്രിയെ മിണ്ടാത്തയാളെന്ന് കളിയാക്കിയവരെ ആരും രാജ്യദ്രോഹിയെന്ന് വിളിച്ചിരുന്നില്ല; അന്നൊന്നും ദേശസ്‌നേഹമൊരു വിഷയമേ ആയിരുന്നില്ല; ആ പഴയ ഇന്ത്യയെ എനിക്ക് വേണം, അതിന് ഞാന്‍ വോട്ട് ചെയ്യും’

”ആ പഴയ ഇന്ത്യയെ എനിക്ക് വേണം. അതിന് ഈ 2019ല്‍ ഞാന്‍ വോട്ട് ചെയ്യും” എന്നു പറഞ്ഞ് ഡോ. നെല്‍സണ്‍ ജോസഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. …

യതീഷ് ചന്ദ്ര ഐപിഎസ് തിരക്കഥാകൃത്താകുന്നു

കര്‍ശന നിലപാടുകളിലൂടെ പേരെടുത്ത ഉദ്യോഗസ്ഥനാണ് യതീഷ്ചന്ദ്ര. ഏതു സര്‍ക്കാര്‍ അധികാരത്തിലിരുന്നാലും അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നിയമ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്‍. ആലുവ റൂറല്‍ എസ്പിയായിരിക്കേ ഇടതുപക്ഷം നടത്തിയ …

‘സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത്’; മലയാളം ഉപന്യാസത്തിന് ബാഹുബലി സ്‌റ്റൈല്‍ ഉത്തരം വൈറല്‍

മലയാളം ഉത്തര പേപ്പറില്‍ കെജിഎഫും ബാഹുബലിയും പുലിമുരുകനും മിക്‌സ് ചെയ്ത ഒരു വിരുതനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. രാമായണം ഉപന്യാസം എഴുതാനുള്ളിടത്താണ് തീപ്പൊരി സിനിമാ ഡയലോഗുകള്‍ …

ഇല്ല, മനുഷ്യത്വം മരിച്ചിട്ടില്ല; ആംബുലന്‍സിന് വഴിയൊരുക്കിയത് സെക്കന്‍ഡുകള്‍ക്കകം; സമുദ്രം വഴിമാറുന്നത് പോലെ നൊടിയിട കൊണ്ട് റോഡിനിരുവശത്തേക്കും ജനം രണ്ടായി പിരിഞ്ഞു; സംഭവം പാലക്കാട്: വീഡിയോ

അപകടത്തിലോ, അത്യാസന്ന നിലയിലോ ഉള്ള രോഗികളെയും കൊണ്ട് കുതിച്ചു പായുന്ന ആംബുലന്‍സുകള്‍ക്ക് മുന്നിലൂടെ വാഹനങ്ങളോടിച്ചു മാര്‍ഗംതടസം സൃഷ്ടിക്കുന്ന വീഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ട്. ആംബുലന്‍സു വരുമ്പോള്‍ വഴിമാറിക്കൊടുക്കാത്തവര്‍ സമൂഹമാധ്യമങ്ങളില്‍ …

‘ജോസഫ്’ പറഞ്ഞത് തെറ്റ്; ചുറ്റികകൊണ്ടടിച്ചാല്‍ മസ്തിഷ്‌കമരണം സംഭവിക്കില്ല; ഡോക്ടര്‍ ഷിംന അസീസ്

ആശുപത്രിയില്‍ ചെറിയൊരു ചികിത്സക്ക് പോയ രോഗിയുടെ രക്ത ഗ്രൂപ്പ് അവരു പോലും അറിയാതെ കണ്ടുപിടിക്കുക. ശേഷം വിടാതെ പിന്തുടരുക. അതിനു ശേഷം ഒരു ദിവസം കരുതിക്കൂട്ടി ആളൊഴിഞ്ഞൊരു …

‘താരാര…താര പോടടാ….ഇഡ്‌ലി മേലെ ചട്‌നി പോടടാ…’: രമ്യാ ഹരിദാസിന്റെ പ്രചാരണ യോഗത്തില്‍ പാട്ടു പാടി പി.ജെ ജോസഫ്

ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണത്തിനിടെ പാട്ടു പാടി കേരളാ കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ഒപ്പം നിര്‍ത്തിയാണ് ‘താരാര…താര പോടടാ….ഇഡ്‌ലി മേലെ …