Featured • ഇ വാർത്ത | evartha

ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നല്‍കി; 70,000 രൂപയും മൂന്ന് ലക്ഷത്തിന്റെ സ്വര്‍ണ്ണവുമായി ഭർതൃവീട്ടില്‍ നിന്നും നവ വധു കടന്നു

ഈ മാസം ഒമ്പതിനാണ് ഛോട്ടാ പര സ്വദേശി പ്രവീണും ആസംഗഡ് സ്വദേശി റിയയും തമ്മിലുള്ള വിവാഹം നടന്നത്.

‘കഞ്ചാവ് വലിക്കുന്ന മേരിയും ഗേ ആയ യേശുവും’; നെറ്റ്ഫ്‌ളിക്സിന്റെ ക്രിസ്തുമസ് സ്‌പെഷ്യല്‍ ഫിലിമിനെതിരെ പ്രതിഷേധം

മുക്കാൽ മണിക്കൂർ ദൈർഘ്യം വരുന്ന ചിത്രം ഡിസംബര്‍ 3നാണ് റിലീസ് ചെയ്തത്.

സവാളയില്ലാതെ ബിരിയാണി ഉണ്ടാക്കി വിതരണം; വിത്യസ്ത സമരവുമായി മലപ്പുറത്ത് പാചകക്കാർ

രാജ്യത്തെ ഉള്ളിയുടെ വില കൂടുന്നത് തങ്ങളുടെ തൊഴിലിനെ നേരിട്ട് ബാധിച്ചതോടെയാണ് സമരം വ്യത്യസ്ഥമാക്കാൻ സംഘടന തീരുമാനിച്ചത്.

രാജ്യത്തെ ടെലകോം മേഖല പ്രതിസന്ധിയിൽ; ഒരു എതിരാളിക്ക് മാത്രം അളവില്ലാത്ത ലാഭം ലഭിക്കുന്നു; എയര്‍ടെല്‍ മേധാവി പറയുന്നു

അടിയന്തിരമായി കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കില്‍ ഇന്ത്യയിലെ ടെലികോം വ്യവസായം തകരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

പോൺ സൈറ്റ് നിരോധനത്തെ മറികടക്കാൻ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‍വര്‍ക്കുകള്‍; ഇന്ത്യക്കാരുടെ എണ്ണം കൂടുന്നതായി പഠന റിപ്പോർട്ട്

കഴിഞ്ഞ വർഷം ഒക്ടോബറിൽ പോണ്‍ സൈറ്റുകളുടെ നിരോധനം രാജ്യത്ത് തുടരാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.

2019ല്‍ ഇന്ത്യ ഗൂഗിളിൽ ഏറ്റവും കൂടുതല്‍ തെരഞ്ഞെ വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് അഭിനന്ദന്‍ വര്‍ദ്ധമാൻ

ക്രിക്കറ്റിലെ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പട്ടികയില്‍ ആറാമതുണ്ട്.

ഏത് സമയവും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവതം; എന്നാൽ ന്യൂസിലാന്റിലെ സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടം; കാരണം ഇതാണ്

സർക്കാരിന്റെ നിയന്ത്രണം അല്ലാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള വൈറ്റ് ഐലൻഡ് വിനോദ സഞ്ചാരികളുടെ ഇഷ്‍ടകേന്ദ്രമാണ്.

ബ്രിട്ടീഷ് പോലീസ് ആസ്ഥാനം വിലയ്ക്കെടുത്ത് ഹോട്ടലാക്കി മാറ്റി ലുലു ഗ്രൂപ്പ്

ലണ്ടന് ചേരുന്ന ആര്‍ക്കിടെക്ചര്‍ രീതിക്ക് അനുയോജ്യമായ ഡിസൈനാണ് ഹോട്ടലിന് ലുലു ഗ്രൂപ്പ് നല്‍കിയത്.

78 വാര്‍ത്താ ചാനലുകളുള്ള ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ തലപ്പത്തേക്ക് അര്‍ണബ് ഗോസ്വാമി

ആദ്യഘട്ടത്തിൽ 50 വാര്‍ത്താ ചാനലുകളുമായി ഈ വര്‍ഷം ജൂലൈയിലാണ് ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷന്‍ രൂപീകരിക്കുന്നത്.

അടിവസ്ത്രത്തില്‍ പതിപ്പിച്ചത് ഗണപതിയുടെ ചിത്രം; പുലിവാല് പിടിച്ച് അമേരിക്കന്‍ വസ്ത്ര നിര്‍മ്മാണ കമ്പനി

വാണിജ്യ താൽപര്യങ്ങൾക്കായി ഇത്തരത്തില്‍ ദൈവങ്ങളുടെ ചിത്രം ഉപയോഗിക്കുന്നത് ഭക്തരെ വേദനിപ്പിക്കും.