കേരള കോൺഗ്രസ്സ്

മാണി ഇടത്തേയ്ക്ക്: കേരള കോൺഗ്രസ്സ് ചുവക്കാൻ പച്ചക്കൊടി കാട്ടേണ്ടത് കാനം

കെ എം മാണി നയിക്കുന്ന കേരള കോൺഗ്രസ്സ് (എം) ഇടതുപക്ഷമുന്നണിയിൽ ചേരാൻ തത്വത്തിൽ ധാരണയായതായി റിപ്പോർട്ട്. ഇടതുപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ സി പി ഐ ആണു …

വയനാട്ടിൽ ഭൂരഹിതർക്ക് നൽകാനുള്ള മിച്ചഭൂമി കൈമാറാത്തത് ആർക്കു വേണ്ടി ? റവന്യൂ വകപ്പിന്റേത് ഒത്തു കളിയോ ?

വയനാട്ടിൽ ഏ​റെ​ക്കാ​ല​ത്തെ നി​യ​മ​പ്പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ഭൂ​ര​ഹി​ത​ർ​ക്ക് ന​ൽ​കാ​നാ​യി ഹൈ​ക്കോ​ട​തി അ​നു​മ​തി ല​ഭി​ച്ച പാ​രി​സ​ണ്‍ എ​സ്റ്റേ​റ്റു​വ​ക ഭൂ​മി ഏ​റ്റെ​ടു​പ്പ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും പാ​തി​പോ​ലും പൂ​ർ​ത്തി​യാ​യി​ല്ല. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ സ​ർ​വേ​യ​ർ​മാ​രെ കാ​സ​ർ​ഗോ​ഡ് …

ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് വിലക്കുള്ള ഹാർബറിൽ മത്സ്യബന്ധനത്തിനുപോയതിനു മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ചു: ഇ വാർത്ത എക്സ്ക്ലൂസിവ്

ഗുജറാത്തിൽ മുസ്ലീങ്ങൾക്ക് വിലക്കുള്ള ഹാർബറിൽ മത്സ്യബന്ധനത്തിനു പോയതിനു മധ്യവയസ്കനെ ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ഗുജറാത്തിലെ ജുനഗഢ് ജില്ലയിലെ മാൻഗ്രോലിലാണു സംഭവം. ഗുരുതരമായി പരിക്കേറ്റ റംസാൻ …

ഒരമ്പലം ദേവസ്വം ബോർഡ് ഏറ്റെടുത്താൽ എന്താണു കുഴപ്പം എന്നാണു താൻ ആദ്യം ചോദിച്ചത് : വാട്സാപ്പ് ഓഡിയോ വിവാദങ്ങളോട് മേജർ രവി പ്രതികരിക്കുന്നു

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് വർഗീയ പരാമർശങ്ങളടങ്ങിയ  ഓഡിയോ വിവാദമായ സാഹചര്യത്തിൽ സംവിധായകൻ മേജർ രവി ഇ വാർത്തയോട് പ്രതികരിക്കുന്നു. ഇനിയും ഉണരാന്‍ തയ്യാറല്ലെങ്കില്‍ ഹിന്ദു …

അമിത് ഷായുടെ മൊഴിയ്ക്ക് മായാ കോഡ്നാനിയെ രക്ഷിക്കാനാകില്ല: നരോദ ഗാം കേസിലെ ഇരകളുടെ അഭിഭാഷകൻ ഷംഷാദ് പഠാൻ ഇ വാർത്തയോട്

ബി ജെ പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ മൊഴികൊണ്ട് മായാ കോഡ്നാനിയെ രക്ഷിക്കാൻ കഴിയില്ലെന്ന് നരോദാ ഗാം കേസിലെ ഇരകളുടെ അഭിഭാഷകൻ ഷംഷാദ് പഠാൻ. ഇ …

ഞാനൊരു ഹിന്ദു തീവ്രവാദിയായിരുന്നു; പക്ഷേ ഗോൾവൾക്കർ വഴി ഞാൻ ഗാന്ധിയിലെത്തി: രാഹുൽ ഈശ്വർ ഇ വാർത്തയോട്

ഹാദിയയുടെ വീട്ടിൽപ്പോയതിന്റെ പേരിലും മദനിയെ സന്ദർശിച്ചതിന്റെ പേരിലും ചില തീവ്രഹിന്ദുത്വ സംഘടനകൾ രാഹുൽ ഈശ്വറിനു നേരേ ഭീഷണി ഉയർത്തിയതായി  റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തീവ്ര ഹിന്ദുസംഘടനകൾ പശു അടക്കമുള്ള …

അഭിമുഖം: സധവി ഖോസ്ല- മുൻ ബിജെപി ഐടി സെൽ വോളണ്ടിയർ; ഇ വാർത്ത എക്സ്ലൂസിവ്

നരേന്ദ്ര മോദിയെ പ്രധാനമന്ത്രി പദത്തിലേയ്ക്കെത്തിച്ച മിഷൻ 272 ക്യാമ്പയിൻ നയിച്ചത് ബിജെപിയുടെ ഐ ടി സെൽ ആയ നാഷണൽ ഡിജിറ്റൽ ഓപ്പറേഷൻ സെന്റർ ഓഫ് ബിജെപി (എൻ …

ഉപഭോക്താക്കളെ കൊള്ളയടിച്ച് ഭീമ: തട്ടിപ്പ് ചാരിറ്റിയുടെ പേരില്‍

‘ഇ വാര്‍ത്ത എക്‌സ്‌ക്ലൂസീവ്’ തിരുവനന്തപുരം: ഭീമജ്വല്ലറി പൊതുജനങ്ങളെ കൊള്ളയടിക്കുന്നു. ചാരിറ്റിയുടെ പേരുംപറഞ്ഞാണ് ഇവര്‍ പൊതുജനത്തിന്റെ പണം തട്ടുന്നത്. ഭീമയില്‍ നിന്ന് സാധനം വാങ്ങിക്കഴിഞ്ഞാല്‍ അതിന്റെ വിലക്കൊപ്പം ചാരിറ്റിക്കായി …

അധ്യാപകര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നിഷേധിച്ച് പ്രൈവറ്റ്, എയ്ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകള്‍; നിയമലംഘനത്തിന് സര്‍ക്കാരിന്റെ ഒത്താശ

ഇ വാര്‍ത്ത എക്‌സ്‌ക്ലൂസീവ്‌ തിരുവനന്തപുരം: കേരളത്തിലെ പ്രൈവറ്റ്, എയ്ഡഡ്‌ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ബഹുഭൂരിപക്ഷം അധ്യാപകരും മറ്റ് ജീവനക്കാരും ഇഎസ്‌ഐ ആനൂകൂല്യങ്ങള്‍ക്ക് പുറത്ത്. 20 ആളുകളില്‍ …

ചോറ് ഇങ്ങും കൂറ് അങ്ങും! പൊതുവിദ്യാഭ്യാസ രംഗത്തിരുന്നു കൊണ്ട് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍, പെന്‍ഷന്‍ പറ്റാറായ ഇവരെ സംരക്ഷിക്കാന്‍ രാഷ്ട്രീയ അണിയറയില്‍ നീക്കം

തിരുവനന്തപുരം: സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ രംഗങ്ങളില്‍ ഉന്നത സ്ഥാനത്തിരിക്കുകയും ഇതോടൊപ്പം തന്നെ മറ്റ് അണ്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കുറ്റകരമെന്നിരിക്കെ ഇത്തരത്തില്‍ ഒരു അണ്‍ എയിഡഡ് …