ലോക കേരള സഭ: പ്രസിദ്ധീകരണത്തിലേക്ക് പ്രവാസി മലയാളികള്‍ക്ക് രചനകള്‍ ഓണ്‍ലൈനായി അയക്കാം

ഓരോരുത്തർക്കും തങ്ങളുടെ രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും സമര്‍പ്പിക്കാം.

ബ്രിട്ടനിൽ ഇനി മുതൽ വാഹനമോടിക്കുമ്പോൾ ഫോൺ കൈകൊണ്ട് തൊട്ടാൽ പിഴ 200 പൌണ്ട്; നിരീക്ഷിക്കാൻ എച്ച്ഡി ക്യാമറകൾ

ബ്രിട്ടനിലെ റോഡുകളിൽ വാഹനമോടിക്കുന്നയാളാണോ നിങ്ങൾ? എന്നാൽ ഇനിമുതൽ ഡ്രൈവിങ്ങിനിടയിൽ മൊബൈൽ ഫോണിനെ പൂർണ്ണമായും മറന്നേക്കൂ. ഫോൺ വിളിച്ചാൽ മാത്രമല്ല ഫോൺ കൈകൊണ്ട് തൊട്ടാൽപ്പോലും പിഴയീടാക്കാനാണ് അധികൃതരുടെ തീരുമാനം