‘തല’യും നയന്‍താരയും വീണ്ടും ഒന്നിക്കുന്നു; പുതിയ ചിത്രം പണിപ്പുരയില്‍

പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ തല അജിത്തും നയന്‍ താരയും വീണ്ടും ഒന്നിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍. ‘തല’യും നയന്‍സും ജോഡികളാകുന്ന പുതിയ ചിത്രം പണിപ്പുരയിലാണ്.

ധമാക്ക ഒഫിഷ്യൽ പോസ്റ്റർ പുറത്തിറങ്ങി

ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർലുലുവിന്റെ സംവിധാനത്തിലിറങ്ങുന്ന നാലാമത്തെ ചിത്രമായ ധമാക്ക ഒരു കളർ ഫുൾ എന്റർടൈനറായാണ്‌ ഒരുക്കിയിരിക്കുന്നത്‌. ഒമർ ലുലുവിന്റെ …

ഷെയ്ന്‍ നിഗത്തിനെ ഭീഷണിപ്പെടുത്തിയത് നടി പാര്‍വതിയെ അപമാനിച്ചയാള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത നിര്‍മ്മാതാവ്

നടന്‍ ഷെയന്‍ നിഗത്തിനെതിരെ വധഭീഷണി ഉയര്‍ത്തിയ നിര്‍മ്മാതാവ് ജോബി ജോര്‍ജ് മുന്‍പും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്.നടി പാര്‍വതിയെ അപമിനിക്കുന്ന പരാമര്‍ശങ്ങളുമായി നിരവധി ചര്‍ച്ചകളിലും , സോഷ്യല്‍ മീഡിയയിലും വന്നിരുന്ന ആളാണ് കസബ സിനിമയുടെ പ്രൊഡ്യൂസറായിരുന്ന ജോബി ജോര്‍ജ്.

പൃഥ്വിരാജ്-ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ‘കടുവ’ എത്തുന്നു

ഒരിടവേളയ്ക്കുശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി സിനിമയൊരുക്കിയാണ് തിരിച്ചുവരവ്. കടുവ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

‘മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’ ആദ്യ ടീസര്‍ റിലീസ് ചെയ്തു

‘മുന്തിരിമൊഞ്ചന്‍ ഒരു തവള പറഞ്ഞ കഥ’ പേരുപോലെതന്നെ വ്യത്യസ്തമായ കഥയുമായെത്തുന്നചിത്രമാണ്. വിജിത് നമ്പ്യാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ മനേഷ് കൃഷ്ണന്‍ നായകനായി എത്തുന്നു.

‘മധുരരാജ’യുടെ തമിഴ് പതിപ്പ് കാണാന്‍ ആരാധകരെ ക്ഷണിച്ച്‌ സണ്ണി ലിയോണ്‍

ചിത്രം കാണാന്‍ ആരാധകരെ ക്ഷണിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി സണ്ണിലിയോണ്‍. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് താരം ആരാധകരെ ക്ഷണിച്ചത്.

കൂടത്തായി കൊലപാതകപരമ്പര സിനിമയാക്കിയാല്‍ സാംസ്‌കാരിക അപചയം, നിപ്പയെ കച്ചവടം ചെയ്താല്‍ സാംസ്‌കാരിക പ്രവര്‍ത്തനം ആകുന്നതെങ്ങിനെ?; രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി

സിനിമയിലെ ബുദ്ധിജീവികളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ചലചിത്ര നടന്‍ ഹരീഷ് പേരടി. കൂടത്തായി കൊലപാകകം സിനിമയാക്കുമ്പോള്‍ അത് സാംസ്‌കാരിക അപചയവും നിപ്പയെ കച്ചവടം ചെയ്താല്‍ സാംസ്‌കാരിക പ്രവര്‍ത്തനവും ആകുന്നതെങ്ങിനെ എന്ന് ഹരീഷ് പേരടി ചോദിക്കുന്നു.

സദാചാരക്കാര്‍ക്ക് നന്ദി; ഇങ്ങനെയൊക്കെയുണ്ടാവും എന്ന് ഭാര്യയോട് പറഞ്ഞ് അനുവാദമൊക്കെ വാങ്ങിയിട്ടുണ്ട്,ചുംബന രംഗങ്ങളെ കുറിച്ച്‌ ടൊവിനോ

തന്റെ ചിത്രങ്ങളിലെ ചുംബന രംഗങ്ങള്‍ കണ്ട് അസ്വസ്ഥരാ യവര്‍ക്ക് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ് താരം.

അസുരന്റെ മലയാളം പ്രൊമോ വീഡിയോ കാണാം

വെട്രിമാരന്റെ സംവിധാനത്തില്‍ ധനുഷ് നായകനായെത്തിയ ചിത്രമാണ് അസുരന്‍.ഒക്ടോബര്‍ നാലിന് റിലീസായ ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

യൂട്യൂബില്‍ തരംഗമായി ദളപതിയുടെ ബിഗില്‍ ട്രെയിലര്‍; 20 മില്യണിലധികം കാഴ്ചക്കാര്‍

ഇപ്പോഴിതാ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍. കഴിഞ്ഞ ദിവസമായിരുന്നു ട്രെയിലര്‍ പുറത്തിറങ്ങിയത്. യൂടൂബില്‍ ഇതുവരെ മില്യണ്‍കണക്കിന് ആളുകളാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടുകഴിഞ്ഞിരിക്കുന്നത്.