വിക്രമിന്റെ മകന്‍ ധ്രുവ് അഭിനയിച്ച ആദ്യ ചിത്രം; ‘ആദിത്യ വര്‍മ്മ’യിലെ ഗാനമെത്തി

ഗാനരചനയും സംവിധാനവും രാധന്‍ ആണ്. സിദ് ശ്രീറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്ക് ചിത്രം 'അര്‍ജുന്‍ റെഡ്ഡി'യുടെ

രചനയുടെ കാഴ്ചപ്പാടില്‍ ചിന്തിച്ചാല്‍ പോസിറ്റീവായി കാര്യങ്ങളെ കാണാൻ സാധിക്കും; പ്രതികരണവുമായി വഴുതനയുടെ സംവിധായകന്‍

എനിക്ക് ലഭിച്ച വിഷയത്തെ എന്റേതായ രീതിയില്‍ അവതരിപ്പിച്ചു. എന്ത് കാര്യത്തിലും നൂറ് പേരുണ്ടെങ്കില്‍ 100 അഭിപ്രായമായിരിക്കുമെന്നും അലക്‌സ് വെളിപ്പെടുത്തുന്നു.

പാലായില്‍ നല്ല മാറ്റങ്ങള്‍ക്കായാണ് വോട്ടു ചെയ്തതെന്ന് നടി മിയ

താൻ ഇതുവരെ ഒരു വോട്ടും പാഴാക്കിയിട്ടില്ല. പാലായില്‍ മുൻപ് എല്ലാ കാലത്തെയും പോലെ ഇന്നും തെരഞ്ഞെടുപ്പ് ചൂട് കൂടുതലാണെന്നും വലിയ

കരുത്തരായ ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടം പിടിച്ച അനുഷ്‌ക്ക ശര്‍മ്മ

വ്യവസായ രംഗത്തെ കരുത്തരായ ഇന്ത്യന്‍ വനിതകളുടെ പട്ടികയില്‍ ഇടംപിടിച്ച് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ. ഫോര്‍ച്യൂണ്‍ ഇന്ത്യ തയ്യാറാക്കിയ പട്ടികയില്‍

എമ്മി പുരസ്‌കാരവേദിയില്‍ തിളങ്ങി ഗെയിം ഓഫ് ത്രോണ്‍സും, ഫ്‌ളീ ബാഗും, ചെര്‍ണോബില്ലും

ഈ ​വ​ര്‍​ഷം ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത് ചെ​ര്‍​ണോ​ബി​ല്‍, ഗെ​യിം ഓ​ഫ് ത്രോ​ണ്‍​സ് വെ​ബ്സീ​രീ​സു​ക​ളാ​ണ്

‘വാര്‍ത്തകള്‍ ഇതുവരെ’. ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം; വയവലാര്‍ ശരത് ചന്ദ്ര വര്‍മ്മയുടെ വരികള്‍ക്ക് മെജോ ജോസഫിന്റെ സംഗീതം

വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് മെജ്ജോ ജോസഫ് ആണ്. മധു ബാലകൃഷണന്‍ ആണ്

‘സെയ് റ നരസിംഹ റെഡ്ഡി’യിലെ ആദ്യ ഗാനം പുറത്തിറങ്ങി; ടൈറ്റില്‍ ഗാനം യൂട്യൂബില്‍ തരംഗമാകുന്നു

നയന്‍ താര നായികയാകുന്ന ചിത്രത്തില്‍ തമന്ന, വിജയ് സേതുപതി, കിച്ച സുധീപ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റാം ചരണാണ്

കലാസദൻ ഉല്ലാസായി മമ്മൂട്ടി; ‘ഗാനഗന്ധർവ്വൻ’ 27 ന് പ്രദർശനത്തിനെത്തുന്നു

ഗന്ധർവക്ഷേത്രം എന്ന സിനിമയ്ക്കായി അദ്ദേഹം ചിട്ടപ്പെടുത്തിയ 'ഇന്ദ്രവല്ലരി' എന്ന് തുടങ്ങുന്ന ഗാനത്തിലാണ് യേശുദാസ് ആദ്യമായി ഗാനഗന്ധർവൻ എന്ന പദം ഉപയോഗിച്ചതും

‘വഴുതന’ ഷോര്‍ട്ട് ഫിലിമിലേക്ക് തന്നെ ആകര്‍ഷിച്ചതെന്തെന്ന്‍ വെളിപ്പെടുത്തി രചന നാരായണന്‍കുട്ടി

വഴുതനയെപറ്റി സംസാരിക്കുന്നതിനായി മോഹന്‍ലാലും എന്നെ വിളിച്ചിരുന്നു. ടിനിച്ചേട്ടനാണ്മോഹൻലാലിന് ഇത് കാണിച്ച്‌ കൊടുത്തത്.

വികൃതിയുമായി സൗബിനും സുരാജും: ചിത്രം ഒക്ടോബര്‍ നാലിന് തീയ്യറ്ററുകളിലേക്ക്

സൗബിനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വികൃതി'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ നാലിനാണ് ചിത്രം തീയ്യേറ്ററുകളിലെത്തുക. മനോഹരമായ

Page 56 of 569 1 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 569