ആമസോണിന്റെ ‘ദി ഫാമിലി മാന്‍’ സീരീസിനെതിരെ ആര്‍എസ്എസ്; ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്ന്‌ ആരോപണം

അ​ഫ്സ്പ പോ​ലു​ള്ള നി​യ​മ​ങ്ങ​ള്‍ കാ​ഷ്മീ​ര്‍ ജ​ന​ത​യെ അ​ടി​ച്ച​മ​ര്‍​ത്തു​ക​യാ​ണെ​ന്നു സീ​രീ​സി​ലെ എ​ന്‍​ഐ​എ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ക​ഥാ​പാ​ത്രം പ​റ​യു​ന്നു​ണ്ടെ​ന്നും ഇ​തി​ലൂ​ടെ യു​വാ​ക്ക​ള്‍ ഭീ​ക​ര​വാ​ദി​ക​ളാ​കു​ന്ന​തി​നെ മ​ഹ​ത്വ​വ​ത്ക​രി​ക്കു​ക​യാ​ണെ​ന്നും

ആസിഫ് അലി ചിത്രം അണ്ടര്‍ വേള്‍ഡിലെ പുതിയ ഗാനം; ‘ഒരു ദൂരം വെറുതെ തോന്നുന്നുവോ’

രമ്യ നമ്പീശനും സച്ചിന്‍ വാര്യരും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് യക്‌സാനും നേഹയുമാണ് സംഗീതം നല്‍കിയിരിക്കുന്നു.

‘ജല്ലിക്കട്ടി’ന്റെ ട്രെയ്‌ലര്‍ എത്തി; പുറത്ത് വിട്ടത് ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്

ഈ മാസം 20ന് പുറത്തെത്തിയ ചിത്രത്തിന്റെ ടീസറിന് വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

ഏഴ് മണിക്കൂറിനുള്ളില്‍ കണ്ടത് 9 ലക്ഷത്തോളം ആളുകൾ; ചരിത്രം തിരുത്തി ‘മാമാങ്കം’ ടീസര്‍

മലയാള സിനിമയുടെ ചരിത്രത്തില്‍ ചെറിയ സമയത്തിനുള്ളില്‍ ഇത്രയധികം പേര്‍ ഒരു ടീസര്‍ കണ്ടിരിക്കുന്നത് ഇത് ആദ്യമായിട്ടാകും.

ആ പാട്ടുകള്‍ കേള്‍ക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടാകാറില്ല: ശ്രേയ ഘോഷാല്‍

ലതാജിയാണ് തനിക്ക് ഗുരുവെന്നും ആ പാട്ടുകള്‍ കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നു പോകാറില്ലെന്നും ശ്രേയ പറയുന്നു.

ട്രിപ്പിള്‍ ക്യാമറ അടിപൊളി: ഐഫോണിന്റെ 11 പ്രോ മാക്‌സ് സ്വന്തമാക്കി ഷാരൂഖ് ഖാന്‍

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണ്‍ മോഡലുകളിലൊന്നായ ഐഫോണ്‍ 11 പ്രോ മാക്‌സ് സ്വന്തമാക്കി ഷാരൂഖ് ഖാന്‍. ട്രിപ്പിള്‍ ക്യാമറ അടിപൊളിയെന്നുപറഞ്ഞാണ്

മാമാങ്കത്തിന്റെ ടീസര്‍ നാളെ എത്തുന്നു; ആകാംക്ഷയോടെ ആരാധകരും സിനിമ ലോകവും

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രമായി പുറത്തിറങ്ങാനിരിക്കുന്ന മാമാങ്കം എന്ന ചിത്രത്തിനുവേണ്ടി കാത്തിരിപ്പിലാണ് മലയാള സിനിമ പ്രേക്ഷകര്‍. ചിത്രത്തിന്റെ

ചിലത് വരാനിരിക്കുന്നു: കാത്തിരിക്കുക: വീഡിയോ ബ്ലോഗുമായി രഞ്ജിനി ഹരിദാസ്

റിയാലിറ്റി ഷോ കൊണ്ട് പ്രേക്ഷകരുടെ ഇടയില്‍ തിളങ്ങിയ താരമാണ് രഞ്ജിനി ഹരിദാസ്. ആവതാരക, അഭിനേത്രി, മോഡല്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍

Page 55 of 570 1 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 570