സല്‍മാന്‍ഖാന്‍ ചിത്രം ദബാംഗ് 3 യുടെ ട്രെയ്‌ലര്‍ റിലീസ് ഇന്ന് റിലീസ് ചെയ്യും

സല്‍മാന്‍ ഖാന്‍ നായകനായെത്തുന്ന ദബാംഗ് സീരീസിലെ മൂന്നാമത്തെ ചിത്രമാണ് ദബാംഗ് 3. ദബാംഗ് 2 ന്റെ തുടര്‍ച്ചയാണ് ചിത്രം. പ്രഭുദേവയാണ് മൂന്നാം ഭാഗത്തിന്റെ സംവിധാനം.

ജീവിതം കൊടുക്കാൻ നിങ്ങളാരാ ബ്രഹ്മാവോ? ശ്രീകുമാർ മേനോനെതിരെ ഭാഗ്യലക്ഷ്മി

നടി മഞ്ജു വാര്യർക്കെതിരായ ശ്രീകുമാർ മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ രൂക്ഷമായി വിമർശിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി

തമിഴ് ചിത്രം ‘ആദിത്യ വര്‍മ്മ’; ട്രെയ്‌ലര്‍ റിലീസ് ചെയ്തു

തമിഴ് ചിത്രം ‘ആദിത്യ വര്‍മ്മ’ യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

ടെര്‍മിനേറ്റര്‍; ഡാര്‍ക് ഫേറ്റിന്റെ തമിഴ് ട്രെയ്‌ലര്‍ പുറത്തിറങ്ങി

ടെര്‍മിനേറ്റര്‍ ഫ്രാഞ്ചെസിയിലെ ആറാമത്തെ ചിത്രം ഡാര്‍ക് ഫേറ്റ് ന്റെ തമിഴ് ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ ഇത്തവണയും അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ തന്നെയാണ് എത്തുന്നത്.

‘അപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന സ്വഭാവം’; തനിക്കെതിരെ പരാതി നല്‍കിയ മഞ്ജു വാര്യര്‍ക്ക് മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍

ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപി ലോക് നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. എന്നാല്‍ ഉപ്പോള്‍ മഞ്ജുവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുക യാണ് ശ്രീകുമാര്‍ മേനോന്‍.

വിജയ് ചിത്രം ‘ബിഗില്‍’ ന്‍റെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി

സര്‍ക്കാറിനു ശേഷം വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് ബിഗില്‍.ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി. ഏആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

ശ്രേയാ ഘോഷാലിന്റെ മധുര ശബ്ദത്തില്‍ ‘മൂക്കൂത്തി’ ഗാനം; മാമാങ്കത്തിലെ ആദ്യ വീഡിയോഗാനം എത്തി

എം പദ്മകുമാറിന്റെ സംവിധാനത്തില്‍ മമ്മൂട്ടി നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മാമാങ്കം.ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. ശ്രേയാ ഘോഷാല്‍ ആലപിച്ച മൂക്കുത്തി എന്ന ഗാനത്തിന്റെ വീഡിയോ ആണ് റിലീസ് ചെയ്തത്.

‘ബാല’യിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു

ആയുഷ്മാന്‍ ഖുറാനെ നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ബാല. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. ഒരു ആക്ഷേപ ഹാസ്യ ചിത്രമാണിത്. ആത്മവിശ്വാസക്കുറവ്, …

നീ അഭിനയിക്കാന്‍ പഠിച്ചുവല്ലേ ?; സാന്‍ഡ് കി ആങ്ക് കണ്ട് അമ്മ ചോദിച്ച ചോദ്യം, സന്തോഷം പങ്കുവച്ച് തപ്‌സി പന്നു

തപ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സാന്‍ഡ് കി ആങ്ക്. ഷാര്‍പ്പ് ഷൂട്ടറായ ചന്ദ്രോ എന്ന കഥാപാത്രമായാണ് തപ്‌സി എത്തുന്നത്.