നീ നായരല്ലേ? ആഹ് തമ്പ്രാൻ നായർ: നായന്മാർക്ക് ഡിമാൻഡുള്ള അധോലോകം

ഒരുകൂട്ടം ചെറുപ്പക്കാർ ചേർന്നു നിർമ്മിച്ച “നായന്മാർക്ക് ഡിമാൻഡുള്ള അധോലോകം” എന്ന ഹ്രസ്വചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്

സമയമാകുന്നതുവരെ കാത്തിരിക്കണം ഉശിരോടെ തിരിച്ചടിക്കാന്‍’; ‘സ്റ്റാന്‍ഡ് അപ്പ്’ ട്രെയിലര്‍ കാണാം

മാന്‍ഹോളിന്റെ തിരക്കഥ എഴുതിയ ഉമേഷ് ഓമനക്കുട്ടനാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്.

എവിടെ നമ്മുടെ നേതാവിന്റെ സുരക്ഷ? പ്രദേശം വൃത്തിയാക്കാനായി ഒറ്റയ്ക്ക് ഒരു ക്യാമറാമാനൊപ്പം അയച്ചത് എന്തിന്?; പരിഹാസവുമായി പ്രകാശ് രാജ്

സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ വിമര്‍ശനം.

സ്വന്തം കാര്യം മാത്രം നോക്കുന്ന താരങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കും; സൂപ്പര്‍ താരങ്ങള്‍ക്കെതിരെ മുകേഷ്

മണ്ഡലത്തില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് കെ യു ജനീഷ് കുമാര്‍ ആണ് മത്സരിക്കുന്നത്.

നടൻ വരുണ്‍തേജയുടെ ‘ഗ്രീൻ ഇന്ത്യ’ ചലഞ്ച് ഏറ്റെടുത്ത് സായ് പല്ലവി

സായ് പല്ലവി, താൻ മരം നടുന്ന ദൃശ്യങ്ങള പങ്കുവെച്ചതിന് ഒപ്പംതെന്നിന്ത്യന്‍ നായിക സാമന്തയെയും നടന്‍ റാണദഗ്ഗുബാട്ടിയെയും ചലഞ്ച് ചെയ്തിട്ടുണ്ട്.

ആരാധകര്‍ക്ക് കൈകൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകും; നടന്‍ വിജയ്‌ക്കെതിരെ സംവിധായകന്‍ സാമി

വിജയ് തന്റെ പുതിയ സിനിമയായ ബിഗില്‍ ഓഡിയോ ലോഞ്ചിനിടെ സംസാരിച്ച കാര്യങ്ങള്‍ക്കെതിരേയും സാമി തുറന്നടിച്ചു.

‘മികച്ച ക്രിയേറ്റിവിറ്റിയാണ് ഇതു ചെയ്തയാള്‍ക്കുള്ളത്’; തന്നെ ട്രോളിയ ആള്‍ക്കു മറുപടി നല്‍കി നയന്‍താര

തന്റെ ഫോട്ടോയ്ക്ക് ഹാസ്യതാരം വടിവേലുവിന്റെ മുഖം ഫോട്ടോഷോപ്പു ചെയ്തയാള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് താരം.

Page 45 of 566 1 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 566