കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പത്രികയില്‍ പിന്‍താങ്ങുന്നതായി പേരുചേര്‍ത്ത് കള്ള ഒപ്പിട്ടെന്ന് പരാതി; പത്രിക പിന്‍വലിച്ച് സ്ഥാനാർഥി

കോൺഗ്രസ്സ് സ്ഥാനാർത്ഥിയുടെ പത്രികയില്‍ പിന്‍താങ്ങുന്നതായി പേരുചേര്‍ത്ത് കള്ള ഒപ്പിട്ടെന്ന് പരാതി; പത്രിക പിന്‍വലിച്ച് സ്ഥാനാർഥി

മൂന്നുതവണ മത്സരിച്ചവർക്ക് സീറ്റ് നൽകരുത്: മാത്യു കുഴൽനാടൻ

തുടർച്ചയായി മത്സരിച്ചവർ സ്വന്തം കുടുംബത്തിലുള്ളവരെ സ്ഥാനാർത്ഥികളാക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

തദ്ദേശ തെരഞ്ഞെടുപ്പ്: യുഡിഎഫ് സര്‍വകാല റെക്കോഡ് വിജയം നേടും: മുല്ലപ്പള്ളി രാമചന്ദ്രന്‍

സംസ്ഥാനത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമവും അഴിമതി രഹിതമായതുമായ ഒരു സല്‍ഭരണമാണ് . അത് കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമേ സാധിക്കൂ.

തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പ് ഡിസംബർ 8 മുതൽ; വോട്ടെണ്ണൽ 16-ന്

കോവിഡ് പോസിറ്റിവ് ആയവർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും തപാൽ വോട്ട് (Postal Vote) ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാകുമെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷൻ