
കെ സുധാകരൻ കെപിസിസി അധ്യക്ഷനായേക്കും; നൽകുന്നത് താൽക്കാലിക ചുമതല
മുല്ലപ്പള്ളി രാമചന്ദ്രൻ തെരെഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന
മുല്ലപ്പള്ളി രാമചന്ദ്രൻ തെരെഞ്ഞെടുപ്പിൽ മൽസരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന
അതേസമയം, മുല്ലപ്പള്ളി രാമചന്ദ്രൻ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്നും ഗ്രൂപ്പ് സമവാക്യങ്ങളെക്കാള്‍ കൂട്ടായ നേതൃത്വമാണ് പുതിയ കമ്മിറ്റിയെന്നും കെ മുരളീധരന്
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കേന്ദ്രനേതൃത്വം സജീവമായി ഇടപെടുമെന്നാണ് വിവരം
ഭീഷണിപ്പെടുത്തുന്ന പ്രകൃതം കെ കുഞ്ഞിരാമനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിയിൽ പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ആദ്യപകുതിയിൽ; സംസ്ഥാന സര്‍ക്കാരിനോട് അഭിപ്രായമാരാഞ്ഞു തിരഞ്ഞെടുപ്പ് കമ്മിഷൻ
വടകരയ്ക്ക് പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് താൻ ഇറങ്ങില്ലെന്നും പാർട്ടിക്കുള്ളിൽ പരിഗണന കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നും അദ്ദേഹം പറഞ്ഞു
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നിര്‍ത്തിയ കേരള കോണ്‍ഗ്രസ് കേരള കോൺഗ്രസ്(എം) പ്രതിനിധിയായ ശോഭ ചാർളിയ്ക്ക് അനുകൂലമായി ബിജെപി വോട്ട്
യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്
മാണി സി കാപ്പന് യുഡിഎഫില്‍ എത്തിയാല്‍ പാല സീറ്റ് മറ്റുപാധികളില്ലാതെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് പിജെ ജോസഫ് വ്യക്തമാക്കി
മധുവിന് 24 ന്യൂസിലെ അവതാരകരായ ശ്രീകണ്ഠൻ നായരും അരുൺ കുമാറും അഭിനന്ദനമറിയിക്കുന്ന വീഡിയോ ശകലം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു