സീനിയോറിറ്റിക്കൊപ്പം കഴിവും മാനദണ്ഡമാക്കും; സർവകലാശാല വിദ്യാഭ്യാസത്തിന്റെ ഘടനയിൽ സമൂല മാറ്റമാണ് സർക്കാർ ഉദ്ദേശിക്കുന്നത്: മുഖ്യമന്ത്രി

കോവിഡാനന്തര കാലഘട്ടത്തിൽ ഭക്ഷ്യസ്വയംപര്യാപ്തത മുന്നിൽ കണ്ടാണ് വിപുലമായ കാർഷിക പദ്ധതി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ സ്‍കൂളുകള്‍ ജൂൺ ഒന്നിന് തുറക്കില്ല; ഓൺ ലൈൻ ക്ലാസുകൾ തുടങ്ങുന്നതിന്‍റെ മാർഗ്ഗ നിർദ്ദേശങ്ങൾ പുറത്തിറക്കി

ജൂൺ ആദ്യം മുതൽ അധ്യാപകർ സ്കൂളിലെത്തുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നെങ്കിലും സ്കൂൾ തുറന്നശേഷം മാത്രം എത്തിയാൽ മതിയെന്നാണ് ഇപ്പോഴുള്ള തീരുമാനം.

വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തുമെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം: വിദ്യാഭ്യാസ മന്ത്രി

കേരളത്തിൽ ഈ മാസം 26 മുതല്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ എല്ലാ വിദ്യാര്‍ത്ഥികളും എഴുതുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അധ്യാപകരുടെ

കേരള യൂണിവേഴ്‌സിറ്റിയുടെ ബിരുദ പരീക്ഷകള്‍ മെയ് 21 മുതല്‍ ആരംഭിക്കും

വിദ്യാര്‍ത്ഥികളുടെ ക്ലേശം കണക്കിലെടുത്ത് പരീക്ഷയ്ക്കായി സബ് കേന്ദ്രങ്ങളും ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ആഗോള മികവിൽ അമീറ: 145ലധികം രാജ്യങ്ങളിലെ വിദ്യാർത്ഥികളെ പിന്തള്ളി മൂന്നാം റാങ്ക് സ്വന്തമാക്കി ഈ മലയാളി പെൺകുട്ടി

വടകര ഓർക്കാട്ടേരി ഉമർ-ആയിഷ ദമ്പതികളുടെ മകളാണ്. അഖിലേന്ത്യാ തലത്തിൽ രണ്ടാം റാങ്ക് കൂടിയാണിത്...

‘ബിജെപിയുടെയും കോൺഗ്രസിന്റേയും സവിശേഷതകൾ എന്ത്?’; സിബിഎസ്ഇ പത്താംക്ലാസ് ചോദ്യത്തിൽ വിവാദം

ബുധനാഴ്ച നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയിലാണ് വിദ്യാർഥികളെ പോലും അമ്പരപ്പിക്കുന്ന ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. അഞ്ച് മാര്‍ക്കിനുള്ള ചോദ്യമായിരുന്നു ഇത് രണ്ടും.

Page 1 of 91 2 3 4 5 6 7 8 9