ഇത് അയ്ലന്‍ കുര്‍ദി, വിടരും മുമ്പേ മൂക്കുകുത്തി വീണുപോയ് ഈ പൊന്‍പൂവ്… ഇവന് മാത്രമല്ല ഇവന്റെ കാക്ക ഗലീബ് കുര്‍ദിയും ഉമ്മ രിഹാന്‍ കുര്‍ദിയും ഇവനോടൊപ്പം വംശീയ …

ഇത് അയ്ലന്‍ കുര്‍ദി, വിടരും മുമ്പേ മൂക്കുകുത്തി വീണുപോയ് ഈ പൊന്‍പൂവ്… ഇവന് മാത്രമല്ല ഇവന്റെ കാക്ക ഗലീബ് കുര്‍ദിയും ഉമ്മ രിഹാന്‍ കുര്‍ദിയും ഇവനോടൊപ്പം വംശീയ …
നെഞ്ചിന് താഴെ മുഴുവനായും തളർന്ന ശരീരവുമായി നാലുമാസം കൊണ്ട് ഭാരതപര്യടനം പൂർത്തിയാക്കിയിരിക്കുകയാണ് മുൻ എം.എൽ.എ സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്. ശാരീരിക പ്രശ്നങ്ങളെ മാറ്റി നിർത്തികൊണ്ടാണ് അദ്ദേഹം …
ഈ പ്രപഞ്ചം വളരെ വിചിത്രവും അത്ഭുതകരവുമാണ്. അതുപോലെ തന്നെയാണ് പ്രപഞ്ചവാസികളും. അസാധാരണമായ ജന്തുജാലങ്ങളെ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ ഭൂമി. നമ്മൾ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത എത്രയോ ജന്തുകളാണ് ഭൂമിയിൽ …
1989ൽ കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന ഒരു മീറ്റിങ്ങിലാണ് ടെക്നോപാർക്ക് എന്ന സ്വപ്നം ആദ്യമായുണ്ടായത്. അന്ന് മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഇ.കെ. നായനാരും, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന …
വിധിയൊരു വില്ലനായി ജീവിതത്തിൽ കടന്നുവന്നപ്പോൾ അതിനെ സ്വപ്രയത്നത്താൽ ചെറുത്തു തോല്പിച്ചയാളാണ് ഡോ. സിജു വിജയൻ. രണ്ട് കാലുകളുടെയും സ്വാധ്വീനം നഷ്ട്ടപ്പെട്ടെങ്കിലും ആ മനസ്സിനെ തടയിടാൻ ഒന്നിനും കഴിഞ്ഞിട്ടില്ല. …
കേരളത്തില്‍ സര്‍ക്കസിന്റെ പിതാവായി അറിയപ്പെടുന്ന കീലേരി കുഞ്ഞികണ്ണനാണ് ആദ്യമായി സര്‍ക്കസ് കൊണ്ടുവന്നത്. കീലേരി കുഞ്ഞിക്കണ്ണന് തലശ്ശേരി ബി.ഇ.എം.പി. സ്കൂളിലെ ജിംനാസ്റ്റിക്സ് അദ്ധ്യാപകനായിരുന്നു. കളരിയും മെയ്യഭ്യാസവും പഠിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ …
ഉദ്ധം സിംഗ്; ഭാരതത്തിന്റെ ധീരപുത്രന്. നിരപരാധികളെ നിഷ്കരുണം കൊന്നുതള്ളിയ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ മൈക്കല്‍ ഡയറിനെ ബ്രിട്ടനിലെത്തി വെടിവെച്ചുകൊന്നുകൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന്റെ ആതമാഭിമാനത്തിന് പകരക്കാരനായ വ്യക്തി. …
വ്യക്തിത്വ വികസനത്തിനുള്ള അനന്തസാദ്ധ്യതകളും, ഭൌതികപുരോഗതിയുടെ നേട്ടങ്ങളില്‍ അധിഷ്ഠിതമായ ആധുനീക ജീവിത സൌകര്യങ്ങളും അമേരിക്കന്‍ ഐക്യനാടുകളെ ലോകത്തിലെ മറ്റു അവികസിത, വികസ്വര രാഷ്ട്രങ്ങളിലെ യുവാക്കളുടെ ജീവിത സാഫല്യത്തിനുള്ള സ്വപ്നഭൂമിയാക്കി. …
തിരുവനന്തപുരം: സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മരണത്തെതുടര്‍ന്നു നടക്കാന്‍ പോകുന്ന ഉപതിരെഞ്ഞെടുപ്പ് ഇരു മുന്നണികളെ സംബന്ധിച്ചു ഒരു അഗ്നിപരീക്ഷണം ആയിരിക്കും. തങ്ങളുടെ സ്ഥാനാര്‍ഥിയുടെ മാത്രമല്ല അരുവിക്കര നിശ്ചയിക്കുക. കേരള രാഷ്ട്രീയം …
തീയില്‍ വെന്തുരുകുന്ന ഒരു ജനത. സ്വന്തം ജനതയുടെ ദേഹത്ത് അഗ്നി പകര്ന്നുകൊടുത്തശേഷം വിദേശത്ത് വീണ വായിച്ചു നടക്കുന്ന ഒരു ഭരണാധികാരി. റോമാ സാമ്രാജ്യം കത്തിയെരിയുന്ന സമയത്ത് വീണവായിച്ചു …