കോഴയെ പറ്റിയുള്ള വേണുവിന്റെ ചോദ്യത്തിനു ഉത്തരമില്ല; മാതൃഭൂമി ചാനലിലെചർച്ചയിൽ നിന്ന് വെള്ളാപ്പള്ളി ഇറങ്ങിപ്പോയി

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിനടേശൻ മാതൃഭൂമി ന്യൂസ് ചാനലിന്റെ ചർച്ചാ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയി. വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റ് നിയമനങ്ങളുടെമറവിൽ നൂറു കോടി രൂപ കോഴ വാങ്ങിയെന്നപ്രതിപക്ഷ …

നെഹ്റുവും ബോസും: രണ്ട് ഇതിഹാസങ്ങളുടെ സമാന്തരജീവിതം.

ജവഹര്‍ലാല്‍ നെഹ്റുവും സുഭാഷ് ചന്ദ്ര ബോസും: സംഭവബഹുലവും സങ്കീര്‍ണ്ണവുമായിരുന്നു ആ ജീവിതങ്ങള്‍. എട്ട് വര്‍ഷത്തിന്‍റെ വ്യത്യാസത്തില്‍ നെഹ്‌റു അലഹാബാദിലും ബോസ് കട്ടക്കിലും ജനിച്ചു. മെച്ചപെട്ട ജീവിതസാഹചര്യങ്ങള്‍ മുന്നിലുണ്ടായിട്ടും …

അങ്ങനെയാണെങ്കില്‍ കെ.പി സഹദേവന്‍ വി.എസിന്റേയും കോടിയേരിയുടേയും മുഖത്ത് നോക്കി വിളിക്കണം, തീവ്രവാദിയെന്ന്

മൂന്നാറിലെ സ്ത്രീമുന്നേറ്റത്തിന്റെ പൊന്‍തിളക്കമാര്‍ന്ന വിജയം രാഷ്ട്രീയ ലോകത്തെ കപടതയുടെ മുഖംമൂടികെള ചുളുക്കിത്തുടങ്ങി. ദിവസങ്ങള്‍ക്ക് മുമ്പ് പൊതു സമൂഹവും ഭരണ- രാഷ്ട്രീയ നേതൃത്വങ്ങളും വെറുമൊരു സമരമായി തള്ളിക്കളഞ്ഞ നവ …

രാഷ്ട്രീയ നേതാക്കളേ, ബുദ്ധിജീവികളേ, മലമുകളില്‍നിന്ന് ഓര്‍മപ്പെടുത്തുന്നതെന്തെന്നു കേള്‍പ്പിന്‍!

മൂന്നാറില്‍ തണുത്തുറഞ്ഞ മലകള്‍ പൊട്ടിത്തെറിച്ചു തുടങ്ങിയിരിക്കുന്നു. ഉയര്‍ന്നപ്രദേശത്തെ ഭൂമിയിലും കീഴാള ജീവിതത്തിലും കടന്നുകയറി ഉഴുതുമറിച്ച് എല്ലാം തങ്ങളുടേതാക്കിയ അധിനിവേശാധികാര ശക്തികളെ മുഴുവന്‍ ചെറുക്കാനുള്ള കരുത്താണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. …

ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ രാജതന്ത്രങ്ങൾ

ബിസിനസ്സ് രംഗത്തെ കുതികാൽവെട്ടുകളും കള്ളപ്രചാരണങ്ങളുമെല്ലാം ഇന്നും സുലഭമായി സംഭവിച്ചുകൊണ്ടിരിക്കുന്നു. മറ്റുള്ളവരെ താഴ്ത്തി കാട്ടുന്നതുവഴി തങ്ങളുടെ പെരുമ വർദ്ധിപ്പിക്കുകയെന്നത് രാജവാഴ്ച്ചകാലം മുതൽക്കെ തുടർന്നുവരുന്ന തന്ത്രങ്ങളിലൊന്നാണ്. പുതിയ രീതികളിൽ പ്രത്യേകിച്ചും …

രണ്ട് ദശാബ്തത്തിലേറെ ടെക്നോപാർക്കിന്റെ നട്ടെല്ലായി പ്രവർത്തിച്ചു. ഒടുവിൽ പടിയിറങ്ങിയപ്പോൾ കെ.സി.സി.ക്ക് ലഭിച്ചത് അവഗണനകൾ  മാത്രം.

ഏഷ്യയിലെ ഏറ്റവും വലിയ ഐ.ടി പാർക്കായ ടെക്നോപാർക്ക് ഇന്ന് ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ നിറവിലാണ്. രജതജൂബിലി കൊണ്ടാടുന്ന ഈ വേളയിൽ ഒരു കാഴ്ച്ചക്കാരനായി എല്ലാം നോക്കിനിൽക്കുകയാണ് കെ.സി.സി. നായർ. 1990ൽ …

അയ്‌ലന്‍ കുർദിയും മതമൗലികതയുടെ കോങ്കണ്ണും

ഇത് അയ്‌ലന്‍ കുര്‍ദി, വിടരും മുമ്പേ മൂക്കുകുത്തി വീണുപോയ്‌ ഈ പൊന്‍പൂവ്… ഇവന്‍ മാത്രമല്ല ഇവന്‍റെ കാക്ക ഗലീബ് കുര്‍ദിയും ഉമ്മ രിഹാന്‍ കുര്‍ദിയും ഇവനോടൊപ്പം വംശീയ …

മനകരുത്തിനുമുൻപിൽ മറ്റൊന്നും വിലപോകില്ലെന്ന് തെളിയിച്ചുകൊണ്ട് സൈമൺ ബ്രിട്ടോ ഭാരതപര്യടനം കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തി

നെഞ്ചിന് താഴെ മുഴുവനായും തളർന്ന ശരീരവുമായി നാലുമാസം കൊണ്ട് ഭാരതപര്യടനം പൂർത്തിയാക്കിയിരിക്കുകയാണ് മുൻ എം.എൽ.എ സഖാവ് സൈമൺ ബ്രിട്ടോ റോഡ്രിഗ്സ്. ശാരീരിക പ്രശ്നങ്ങളെ മാറ്റി നിർത്തികൊണ്ടാണ് അദ്ദേഹം …

ദൈവമേ!!! ഇങ്ങനേയും ജീവികളോ?

ഈ പ്രപഞ്ചം വളരെ വിചിത്രവും അത്ഭുതകരവുമാണ്. അതുപോലെ തന്നെയാണ് പ്രപഞ്ചവാസികളും. അസാധാരണമായ ജന്തുജാലങ്ങളെ കൊണ്ട് നിറഞ്ഞതാണ് നമ്മുടെ ഭൂമി. നമ്മൾ കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത എത്രയോ ജന്തുകളാണ് ഭൂമിയിൽ …

“ഞങ്ങളും സാമൂഹികപ്രതിബദ്ധത ഉള്ളവരാണ്.”: ടെക്കികളുടെ ‘പ്രതിധ്വനി’.

1989ൽ കെ.പി.പി. നമ്പ്യാരുടെ നേതൃത്വത്തിൽ നടന്ന ഒരു മീറ്റിങ്ങിലാണ് ടെക്നോപാർക്ക് എന്ന സ്വപ്നം ആദ്യമായുണ്ടായത്. അന്ന് മുഖ്യമന്ത്രി ആയിരുന്ന ശ്രീ ഇ.കെ. നായനാരും, വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന …