നിങ്ങളുടെ വീട്ടിലെ ടിവിക്ക് ലൈസന്‍സുണ്ടോ ??? ടിവിക്ക് ലൈസന്‍സോ ! എന്നാണോ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്.. അതെ ഇന്നത്തെ ന്യൂജനറേഷനു കേട്ടു കേള്വിപോലുമുണ്ടാകില്ല. ഇന്നിപ്പോള്‍ വാഹനങ്ങള്‍ക്കും മറ്റുമുള്ളത് പോലെ …

നിങ്ങളുടെ വീട്ടിലെ ടിവിക്ക് ലൈസന്‍സുണ്ടോ ??? ടിവിക്ക് ലൈസന്‍സോ ! എന്നാണോ നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്.. അതെ ഇന്നത്തെ ന്യൂജനറേഷനു കേട്ടു കേള്വിപോലുമുണ്ടാകില്ല. ഇന്നിപ്പോള്‍ വാഹനങ്ങള്‍ക്കും മറ്റുമുള്ളത് പോലെ …
കഴിഞ്ഞ കുറേദിവസങ്ങളായി ഫെയ്സ്ബുക്കിലെ പ്രധാന ചര്‍ച്ചകളിലൊന്നു പീഡോഫീലിയ അഥവാ കുട്ടികളോടുളള ലൈംഗികാകര്‍ഷണമാണ്. പീഡോഫീലിയ എന്നത് സ്വവര്‍ഗ്ഗാനുരാഗം പോലെതന്നെ സ്വാഭാവികമായ ഒരു ലൈംഗികാഭിരുചി (സെക്ഷ്വല്‍ പ്രിഫറന്‍സ്) മാത്രമാണെന്നും അതുകൊണ്ടുതന്നെ …
ന്യൂഡല്‍ഹി: യുവതിയുടെ ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക സമ്മാനം. മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും സംഘപരിവാര്‍ അനുകൂലികളും ഒരു പോലെ ആഘോഷമാക്കിയ ഒരു വാര്‍ത്തയായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ …
കൊല്ലം: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം, ജന്മം നല്കിയ തങ്ങളുടെ കുഞ്ഞുങ്ങളെ തിരികെ ലഭിക്കാന്‍ കൊല്ലം മയ്യനാട് സ്വദേശി അനീഷ്-റംസി, ഉമയനല്ലൂര്‍ കുന്നുവിള വീട്ടില്‍ നൗഷാദ്-ജസീറ ദമ്പതിമാര്‍ക്ക് …
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി കോടതിയിൽ കീഴടങ്ങാൻ എത്തിയതും തന്റെ ഇഷ്ടവാഹനമായ പൾസറിൽ തന്നെ. തമിഴ്നാട് രജിസ്ട്രേഷനിലുള്ള (TN-04 R 1496) ബൈക്കിൽ …
ന്യൂഡല്‍ഹി: രണ്ടായിരത്തിനും രസകരമായ വ്യാജനോട്ടുകള്‍. ഒറിജിനലുമായി നിറത്തിലോ രൂപത്തിലോ യാതൊരു വ്യത്യാസവും ഇല്ലാത്ത ഈ നോട്ടുകള്‍ കുട്ടികളുടെ സര്‍ക്കാരിന്റെ പേരിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഡല്‍ഹിയിലെ സംഗം വിഹാറിലെ എസ്.ബി.ഐ …
അമ്പലപ്പുഴ: വിവാഹം കഴിഞ്ഞ് മധുവിധുതീരും മുന്‍പേ ഭാര്യയെ ജീവിതത്തിലേക്ക് രക്ഷിച്ച് യുവാവ് മരണത്തിന്റെ ആഴങ്ങളില്‍ മുങ്ങിത്താഴ്ന്നു. തോട്ടപ്പള്ളി നാലുചിറയില് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു അപകടം.നാലുചിറ പുത്തന്‍പറമ്പ് അപ്പുക്കുട്ടന്റെ …
ബാംഗളൂരിലെ കലാശിപാളയം ബസ്സ്റ്റാന്‍ഡിന് സമീപമുള്ള മരങ്ങള്‍ മുറിച്ചു മാറ്റാനുള്ള ശ്രമത്തില്‍ നിന്നും ബിഎംടിസി പിന്മാറി. കഴിഞ്ഞ കുറച്ചു നാളുകളായി ആയിരക്കണക്കിനു തത്തകള്‍ക്ക് അഭയകേന്ദ്രമായിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള …
കണ്ണൂര്‍ കനകമലയില്‍ നടന്ന എന്‍ഐഎ റെയ്ഡും ആറ് ഐഎസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമാണ് ഇന്ന് കേരളം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന പ്രധാന വാര്‍ത്ത ഒപ്പം റെയ്ഡിന് നേതൃത്വം നല്കിയ …
28 വർഷം മുൻപ് നടന്ന ഒരു സംഭവം.1988 ഇൽ എൺപതോളം പേരുടെ ജീവൻ അപഹരിച്ച ഐലൻഡ് എക്സ്പ്രെസ്സിന്റെ ബോഗികൾ അഷ്ടമുടി കായലിൽ പതിച്ചപ്പോൾ,ബോഗികൾ പൊക്കിയെടുക്കാൻ റയിൽവെയുടെ ക്രെയിനുകൾ …