ഫ്രഞ്ച് വിനോദസഞ്ചാര മേളയിലെ കലാസാന്ദ്രമായ കേരള പവിലിയന്‍ കാണികള്‍ക്ക് വിസ്മയമായി

ചിത്രരചനയുടെ കളിത്തൊട്ടിലായ പാരീസില്‍ നടന്ന രാജ്യാന്തര ഫ്രഞ്ച് ടൂറിസം മേളയായ  ടോപ് റെസയില്‍ കേരളത്തിന്റെ തനത് പ്രകൃതിസൗന്ദര്യം കാന്‍വാസില്‍ പകര്‍ത്തി ടൂറിസം വകുപ്പ് കാണികള്‍ക്ക് കലയുടെ അനുഭൂതി …

ശാസ്ത്രത്തിന്റെ അത്ഭുതലോകത്തേക്ക് വിദ്യാര്‍ഥികളെ നയിച്ച് ‘ശാസ്ത്രസമീക്ഷ’

രണ്ടു സഞ്ചികൾ നിറയെ അത്ഭുതങ്ങളുമായാണ് ഡോ. സി.പി.അരവിന്ദാക്ഷന്‍ എത്തിയത്. സഞ്ചിയില്‍ നിന്നു പുറത്തെടുത്ത ഓരോ അത്ഭുതത്തിനും ശാസ്ത്രത്തിന്റെ പിന്‍ബലമുായിരുന്നു. കൂട്ടിയോജിപ്പിച്ച നാലു സ്‌കെയിലുകളെ ചതുരമാക്കിയും ത്രികോണമാക്കിയും വിവിധ …

സ്ത്രീകൾക്കുള്ള സുരക്ഷാ ഉപകരണമായ ‘അമൃതമിത്ര’ അമ്മ ലോകത്തിനു സമര്‍പ്പിച്ചു

അമൃത സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഒരുപിടി നൂതന സാങ്കേതിക വിദ്യകളും ഉല്‍പന്നങ്ങളും പ്രൗഢഗംഭീരമായ ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി ലോകത്തിനു സമര്‍പ്പിച്ചു. അറുപതാം …

ആഗോളവത്ക്കരണം നേരിടുന്നതില്‍ യു എല്‍ സി സി എസ് മാതൃക

ആഗോളവത്കരണ കാലഘട്ടത്തില്‍ സഹകരണമേഖലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനത്തിന് സമാപനമായി. കോഴിക്കോട്ടെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ ഐ …

സഹകരണ മേഖല മുതലാളിത്തത്തെ ചെറുക്കണം: പ്രൊഫ. പ്രഭാത് പട്‌നായിക്

കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തില്‍ നിന്ന് രാജ്യത്തെ ചെറുകിട ഉല്‍പാദന മേഖലയെ സഹകരണ പ്രസ്ഥാനം സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന് പ്രമുഖ സാമ്പത്തിക വിഗദ്ധന്‍ പ്രൊഫ. പ്രഭാത് പട്‌നായിക്. ‘ആഗോളവല്‍കരണ കാലത്ത് …

പരമ്പരാഗത വ്യവസായ മേഖലകളിലും നൂതന സാങ്കേതികവിദ്യയുടെ പ്രയോജനം ലഭ്യമാക്കണം: വ്യവസായ മന്ത്രി

 കേരളത്തിന്റെ പരമ്പരാഗത വ്യവസായ ഉല്‍പന്ന മേഖലകളെ സാങ്കേതികവിദ്യകള്‍ക്കനുസരിച്ച് നവീകരിക്കുകയാണ് ഇനി വേണ്ടതെന്ന് വ്യവസായ ഐടി വകുപ്പു മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനസര്‍ക്കാരിന്റെ സംരംഭകത്വദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ …

സംരംഭകത്വദിന സന്ദേശവുമായി ഇന്റര്‍നെറ്റിലൂടെ മുഖ്യമന്ത്രി 20 ലക്ഷം വിദ്യാര്‍ഥികള്‍ക്കിടയിലേക്ക്

കേരളം സാങ്കേതികവിപ്ലവത്തിന്റെ പാതയിലൂടെ കുതിക്കുന്നതിന്റെ ഭാഗമായി കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി 20 ലക്ഷം വിദ്യാര്‍ഥികളുടെ വിരല്‍ത്തുമ്പിലേക്ക് നേരിട്ടെത്തുന്നു. കേരളത്തിലെ യുവാക്കളുടെ സംരംഭകത്വശേഷിയും ശക്തിയും ആഘോഷിച്ചുകൊണ്ട് …

മുന്‍പേ പറന്ന് കേരളത്തിലെ യുവസംരംഭകര്‍

കേരളത്തിലെ നവസംരംഭകത്വ അന്തരീക്ഷത്തിന് തിളക്കമേകിക്കൊണ്ട് പറക്കമുറ്റിത്തുടങ്ങിയ യുവാക്കളുടെ രണ്ട് സംഘങ്ങള്‍ വിജയത്തിലേക്ക് തങ്ങളുടേതായ വഴിതുറക്കുന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ‘പ്രൊഫൗണ്ടിസ്’ എന്ന കമ്പനിയെ സിലിക്കണ്‍ വാലി …

നിയമത്തിനൊരാമുഖം

മനുഷ്യ ജീവിതത്തെ ധന്യമാക്കുന്നതിന് അത്യന്താപേക്ഷിതമായ രണ്ടു സംഗതികളാണ് നിയമവും നിയമ നിര്‍വ്വഹണവും; പ്രത്യേകിച്ചും ജനാധിപത്യ രാജ്യത്ത് ജീവിക്കുന്ന ആധുനിക മനുഷ്യന്. ഭൗതിക ജീവിതത്തിനും ഭൗതികമായ മറ്റു സകല …

സാമ്രാജ്യം കൈവിട്ട പോരാളികള്‍

മാളികമുകളേറിയ മന്നന്‍ തോളില്‍ മാറാപ്പു ചുമക്കാന്‍ തുടങ്ങിയിട്ട് മൂന്നു പതിറ്റാണ്ടുകളാകുന്നു. വര്‍ഷങ്ങള്‍ കൊഴിഞ്ഞതിനൊപ്പം മാറാപ്പിന്റെ ഭാരവും വര്‍ദ്ധിച്ചു.എന്നാല്‍ തങ്ങളുടെ പൂര്‍വികര്‍ ഒരുകാലത്ത് ച്ക്രവര്‍ത്തിയായിരുന്നപ്പോള്‍ ലഭിച്ച തഴമ്പ് കാണിച്ച് …