അറുപത് വർഷമായി കുളിക്കാതെ ഒരു മനുഷ്യൻ

കുളിക്കാതെ എത്ര ദിവസം ജീവിക്കാൻ കഴിയും നമ്മൾ ഓരോത്തർക്കും .ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ കൂടിപോയാൽ ഒരു ആയിച്ച .എന്നാൽ അറുപത്  വർഷം  കുളികാതെ ജീവിക്കുന്ന ഒരാളെ …

ക്രിസ്മസ് കഴിഞ്ഞിട്ടും സംസ്ഥാനത്ത് സാധനങ്ങളുടെ വില ഇരട്ടിയിലേറെ തന്നെ

സംസ്ഥാനത്ത് രണ്ടു മാസത്തിനുള്ളില്‍ സാധനങ്ങളുടെ വില ഇരട്ടിയിലേറെ കൂടി . പഴം, പലവ്യഞ്ജനം മീന്‍, ഇറച്ചി എന്നിവയ്ക്കെല്ലാം നിത്യേന വിലയേറുകയാണ്.പാചകവാതകത്തോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും വില വര്‍ധിച്ചത് ജനജീവിതം …

ധനുമാസതിരുവാതിര ഓർമ്മയിൽ മാത്രം

ഗൃഹാതുരതയുടെ ശേഖരത്തിൽ ധനുമാസതിരുവാതിരയും കുത്തിനിറക്കയാണു മലയാളികൽ. തറവാട്ടുമുറ്റത്ത് ഒത്തുകൂടിയ സുമഗലികളും കന്യകമാരും ധനുമാസ നിലാവിൽ ഒരുമയോടെ മെയ് വഴക്കത്തോടെ തിരുവാതിര കളിക്കുമായിരുന്നു. ഇന്നു തറവാടു മുറ്റമില്ല. ഒരുമയോടെ …

അനന്തപുരിയിൽ നിന്നു അനന്തതയിലേക്ക്

ശ്രീ പദ്മനാഭദാസൻ പദ്മനാഭ സന്നിധിയിൽ നിന്നും അനന്തതയിലേക്ക്. ജനിച്ച് അൻപത്തിയാറാം നാൽ തൊട്ടു പദ്മനാഭ ദാസനായ് വാണ രാജാവ്, മരണം വരെയും ഉത്രാടം തിരുനാൽ മഹാരാജാവ് രാജ്യത്തിനു …

കൊച്ചി മുസ്സിരിസ് ബിനാലെയ്ക്ക് കോണ്ടേ നാസ്റ്റ് ട്രാവലര്‍ അവാര്‍ഡ്

ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയും സമകാലിക കലാഭൂപടത്തില്‍ കേരളത്തിന് ഇടം നേടിക്കൊടുക്കുകയും ചെയ്ത ആദ്യ കൊച്ചി-മുസ്സിരിസ് ബിനാലെയ്ക്ക് സാംസ്‌കാരിക വിനോദസഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള പ്രശസ്തമായ കോണ്ടേ നാസ്റ്റ് ട്രാവലര്‍ അവാര്‍ഡ് …

രാജ്യാന്തര ഗവേഷണ സിമ്പോസിയം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 ചികില്‍സാ രംഗത്തെ ഗവേഷണങ്ങളില്‍ നൈട്രിക് ഓക്‌സൈഡ് ബയോളജിയിലെ പുതിയ വികാസങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിന് നവംബര്‍ അഞ്ച്, ആറ് തിയതികളില്‍ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി സിംപോസിയം …

കേരളത്തെ അറിയാന്‍ ഫ്രഞ്ച് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കി ട്രിന്‍സ്

കേരളത്തിന്റെ ജീവിതവും വിദ്യാഭ്യാസരീതികളും അടുത്തറിയാനായി ഒരു സംഘം വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍ നിന്ന് തിരുവനന്തപുരത്തെത്തി. ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ (ട്രിന്‍സ്) സ്റ്റുഡന്റ്‌സ് എക്‌സ്‌ചേഞ്ച് പരിപാടിയുടെ ഭാഗമായിട്ടാണിത്. പാരിസിലെ ഇക്കോള്‍ …

ശാസ്ത്ര കൗണ്‍സിലിന്റെ ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ രണ്ടു പ്രമുഖ പദ്ധതികളില്‍പ്പെട്ട ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. 2013ലെ എമെറിറ്റസ് ഫെലോഷിപ്പുകളും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പുകളുമാണ് പ്രഖ്യാപിച്ചത്.      എട്ടു …

നൊബേല്‍ ജേതാവ് പ്രൊഫ. ഫെരിദ് മുറാദ് കേരളത്തിലെത്തുന്നു

അത്ഭുതകണ’ത്തിന്റെ കണ്ടെത്തലിലൂടെ നൊബേല്‍ പുരസ്‌കാരം പങ്കിട്ട പ്രൊഫ. ഫെരിദ് മുറാദ് അടുത്തമാസം കേരളത്തിലെത്തുന്നു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയും ശ്രീനിവാസ രാമാനുജം ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ബേസിക് …

ലളിതപദങ്ങളുപയോഗിച്ചുള്ള ആശയവിനിമയം ഹിന്ദിക്ക് കൂടുതല്‍ സ്വീകാര്യത നല്‍കും: ഗവര്‍ണര്‍

ലളിതപദങ്ങളുപയോഗിച്ചുള്ള ആശയവിനിമയത്തിലൂടെ ഹിന്ദി സംസാരിക്കാത്തവരുടെ ഇടയിലും ഹിന്ദിക്ക് സ്വീകാര്യത ലഭിക്കുമെന്ന് ഗവര്‍ണര്‍ ശ്രീ നിഖില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. മലയാളികളുടെ ഹിന്ദി ഉച്ചാരണം വളരെ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. …